"എ.യു.പി.എസ്.മാങ്കുറുശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:
44 രൂപയായിരുന്നു ആദ്യകാലത്തെ അധ്യാപകരുടെ ശമ്പളം അതുകൊണ്ടുതന്നെ അധ്യാപക ജോലിക്ക് ആരും താല്പര്യം കാണിച്ചില്ല. വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണം ആയി ഗോതമ്പ് ഉപ്പുമാവ്, പാൽ എന്നിവയാണ് നല്കിയിരുന്നത്. പഠനവിഷയങ്ങൾ കണക്ക്, ഇംഗ്ലീഷ്, ഭൂമിശാസ്ത്രം, ചരിത്രം, പൗരധർമ്മം എന്നിവയായിരുന്നു ജാതിവ്യവസ്ഥ നിലനിന്നിരുന്ന കാലമായതിനാൽ സ്കൂളിലും അപകടമായിരുന്നു. ഒന്നു മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിൽ 144 കുട്ടികളുണ്ടായിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ കുട്ടികളുടെയും അധ്യാപകരുടെയും എണ്ണത്തിൽ വർധന ഉണ്ടായി. 1981 ആയപ്പോഴേക്കും 19 അധ്യാപകരും ഒരു പ്യുണുമടക്കം 20 ജീവനക്കാരായി.

ഇന്ന് ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ ആകെ 350 ഓളം വിദ്യാർത്ഥികൾ പഠിക്കുന്നു. കമ്പ്യൂട്ടർ പഠനവും പ്രീപ്രൈമറി ക്ലാസുകളും കൂടാതെ ഒന്നാംതരം മുതൽ 7 വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സ് തുടങ്ങുകയും ചെയ്തു.
ഇന്ന് ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ ആകെ 390 ഓളം വിദ്യാർത്ഥികൾ പഠിക്കുന്നു. കമ്പ്യൂട്ടർ പഠനവും പ്രീപ്രൈമറി ക്ലാസുകളും കൂടാതെ ഒന്നാംതരം മുതൽ 7 വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സ് തുടങ്ങുകയും ചെയ്തു.

മാങ്കുറുശ്ശി സ്കൂളിന് മങ്കര പഞ്ചായത്തിൽ നിന്നും പല ആനുകൂല്യങ്ങളും ലഭിച്ചു വരുന്നു. പൂർണ സഹകരണം എല്ലാ മേഖലകളിലും ഉണ്ട് കൂടാതെ എംപി ടി എസ് ആർ ജി എന്നിവയുടെ പ്രവർത്തനം സജീവമാണ് ഭൗതിക സാഹചര്യങ്ങൾ തികച്ചും പര്യാപ്തമാണ്.

204

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1788908" എന്ന താളിൽനിന്ന് ശേഖരിച്ചത്