"ജി.യു.പി.എസ് പഴയകടക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48559 (സംവാദം | സംഭാവനകൾ)
48559 (സംവാദം | സംഭാവനകൾ)
വരി 10: വരി 10:
== '''ഭാഷാനൈപുണ്യത്തിന് "ഭാഷാവാണി"''' ==

കോവിഡ് കാരണം വിദ്യലയങ്ങൾ അടച്ചിടുകയും 2021 നവംബർ ഒന്നിന് തുറക്കുകയും ചെയതപ്പോൾ ഒത്ത് കൂടാനും,കൂട്ടകൂടാനോ പാടില്ലാത്തതിനാൽ സ്കൂളിൽ അസംബ്ലി നടത്താൻ സാധിച്ചില്ല.ആയതിനാൽ കുട്ടികൾക്ക് പ്രാർത്ഥന,പ്രതി‍ജ്ഞ,എന്നിവ കേൾപ്പിക്കാനുളള മാർഗങ്ങളെപ്പറ്റി എസ് ആർ ജി യിൽ ചർച്ച ചെയ്യുകയും കുട്ടികൾക്ക് ഭാഷാപരമായ  സിദ്ധി നേടുന്നതിന് വേണ്ടി ഭാഷാ വാണി എന്ന പേരിൽ‍ ഒരു പ്രോഗ്രാം ആരംഭിക്കാൻ തീരുമാനിച്ചു. വണ്ടൂർ എ ഇ ഒ ശ്രീ അപ്പുണ്ണി സർ പ്രോഗ്രാം ഉൽഘാടനം ചെയ്തു. തുടർന്ന് എല്ലാ ദിവസവും രാവിലെ പ്രാർത്ഥന, പ്രതിജ്ഞ, വാർത്താ വായന, ഭാഷയുമായി ബന്ധപ്പെട്ട മറ്റ പ്രോഗ്രാമുകൾ എന്നിവനടത്തപ്പെടുന്നു,ഇതിനെല്ലാക്ലാസ്സിൻറെയും പങ്കാളിത്തം ഉറപ്പാക്കുകയും വളരെ ഭംഗിയായി കുട്ടികൾ ഇത് നടത്തപ്പെടുകയും ചെയ്യുന്നു. മാത്രമല്ല ഓരോക്ലാസ്സിലെയും മുഴുവൻ കുട്ടികളെയും ഇതിൽ ഉൾപ്പെടുത്താൻ സാധിക്കുകയും വളരെ താൽപര്യത്തോടെ മലയാളം,ഇംഗ്ലീഷ്,അറബി, ഹിന്ദി മുതലായ ഭാഷകളിലെല്ലാം വിവിധ ഭാഷാ പ്രകടനങ്ങൾ നടത്താൻ കുട്ടികൾ മുന്നോട്ട് വരുന്നു.

[[പ്രമാണം:48559-2.computerlab.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|'''അധ്യാപക ശാക്തീകരണം''']]

== അധ്യാപക ശാക്തീകരണ പരിപാടി ==
== അധ്യാപക ശാക്തീകരണ പരിപാടി ==