"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സൗകര്യങ്ങൾ/ഉദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സൗകര്യങ്ങൾ/ഉദ്യാനം (മൂലരൂപം കാണുക)
12:01, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
സ്കൂൾ ഉദ്യാനത്തിൽ ജൈവ വൈവിധ്യം നിലനിർത്തുന്നതിന്റെ ഭാഗമായി ഔഷധ ചെടികളും , വിവിധയിനം സംരക്ഷണ മൂല്യമുള്ള മരങ്ങളും , അലങ്കാരസസ്യങ്ങളും നട്ട് ചരി പാലിച്ചു വരുന്നു. ഇവയുടെ ശരിയായുള്ള പഠനത്തിനായി Common name, scientific name എന്നിവയടങ്ങുന്ന Board കൾ സ്ഥാപിച്ചു. | |||
<p align=justify>ജൂൺ 5. ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സ്‍കൂൾ അങ്കണത്തിൽ അശോകതൈ നട്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. | <p align=justify>ജൂൺ 5. ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സ്‍കൂൾ അങ്കണത്തിൽ അശോകതൈ നട്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. | ||
കുട്ടികൾക്കു കൊടുത്ത മരങ്ങൾ നട്ടു പരിപാലിക്കുന്നതിനാവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ കൊടുത്തു. നിലവിലുള്ള സ്കൂൾ ഉദ്യാനത്തിൽ കൂടുതൽ ചെടികൾ വച്ചു പിടിപ്പിച്ചു. സ്കൂളിലെ ശലഭപാർക്കിൽ ശലഭങ്ങളെ നിരീക്ഷിക്കുവാൻ ഒരു വിഭാഗം കുട്ടികളെ ചുമതലപ്പെടുത്തി. | കുട്ടികൾക്കു കൊടുത്ത മരങ്ങൾ നട്ടു പരിപാലിക്കുന്നതിനാവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ കൊടുത്തു. നിലവിലുള്ള സ്കൂൾ ഉദ്യാനത്തിൽ കൂടുതൽ ചെടികൾ വച്ചു പിടിപ്പിച്ചു. സ്കൂളിലെ ശലഭപാർക്കിൽ ശലഭങ്ങളെ നിരീക്ഷിക്കുവാൻ ഒരു വിഭാഗം കുട്ടികളെ ചുമതലപ്പെടുത്തി. |