"സെന്റ് ജോർജ്ജ് എൽ പി എസ് എലിവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31218 (സംവാദം | സംഭാവനകൾ)
31218 (സംവാദം | സംഭാവനകൾ)
വരി 112: വരി 112:
ഈ    പരിസ്ഥിതിയെ നേരിട്ട് അറിയുക, പരിസ്ഥിതി മലിനീകരണം തടയൽ, തുടങ്ങിയ വിവിധ ലക്ഷ്യങ്ങൾ മുൻനിറുത്തി സജ്ജീവമായ ഒരു പരിസ്ഥിതിക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. പച്ചക്കറി കൃഷി ചെയ്യുന്നതിനും അതിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. മായം കലർന്നതും കീടനാശിനികൾ ചേർന്നതുമായ ഭക്ഷണം നമ്മുടെ ആരോഗ്യം നശിപ്പിക്കുന്ന ഈ കാലത്ത് ജൈവ കൃഷിയിലൂടെ ആരോഗ്യം വീണ്ടെടുക്കാമെന്ന് അവബോധം കുട്ടികളിൽ വളർത്താൻ സഹായിക്കുന്നു. എല്ലാ കുട്ടികളും ഈ ക്ലബ്ബിൽ അംഗങ്ങളാണ്.  

===സ്മാർട്ട് എനർജി പ്രോഗ്രാം===
===സ്മാർട്ട് എനർജി പ്രോഗ്രാം===
നമ്മുടെ ഊർജ്ജ സ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും പുനഃരുപയോഗിക്കുന്നതിനും കുട്ടികൾക്ക് അവബോധം നൽകുന്നതിന് സ്മാർട്ട് എനർജി പ്രോഗ്രാം സഹായിക്കുന്നു.

==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
"https://schoolwiki.in/സെന്റ്_ജോർജ്ജ്_എൽ_പി_എസ്_എലിവാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്