ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Littlekites18028 (സംവാദം | സംഭാവനകൾ)
Littlekites18028 (സംവാദം | സംഭാവനകൾ)
വരി 46: വരി 46:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ഹൈടെക് ക്ലാസ് മുറികൾ===
പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മുഴുവൻ ഹൈസ്കൂൾ ക്ലാസ് മുറികളും ഹൈടെക്ക് നിലവാരത്തിലേക്കുയർത്തി


===ക്ലാസ്റൂം ,അഡ്രസിംങ്ങ് സിസ്റ്റ===
* സ്മാർട്ട് ക്ലാസ്സ്‌ റൂമുകൾ..
ഓഡിറ്റോറിയം
* കമ്പ്യൂട്ടർ ലാബ്‌
മൈതാനം
* ലൈബ്രറി
*സയൻസ് ലാബ്
* ആകർഷണീയമായ ക്ലാസ്സ്മുറികൾ
* ടോയിലറ്റ്‌സ്
* മഴവെള്ള സംഭരണി
* ചുറ്റുമതിൽ
* കളിസ്ഥലം
* പാചകപ്പുര
* ഓഡിറ്റോറിയം  
* ഡൈനിങ് ഹാൾ
* ടിങ്കറിങ് ലാബ്
* സയൻസ് ലാബ്
* സ്വന്തമായി സ്കൂൾ ബസ്
* ഡിജിറ്റൽ ലൈബറി
 
===കംപ്യൂട്ടർ ലാബ്===
===കംപ്യൂട്ടർ ലാബ്===
യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാല് ലാബുകളിലുമായി എഴുപത് കംപ്യൂട്ടറുകളുണ്ട്. നാല് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് . <br />
യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാല് ലാബുകളിലുമായി എഴുപത് കംപ്യൂട്ടറുകളുണ്ട്. നാല് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് . <br />

11:42, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്
വിലാസം
നെല്ലിക്കുത്ത്

676122
,
മലപ്പുറം ജില്ല
സ്ഥാപിതം1 - 6 - 1900
വിവരങ്ങൾ
ഫോൺ04832865080
ഇമെയിൽgvhssnllkth@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18028 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലത
പ്രധാന അദ്ധ്യാപകൻമോഹന രാജൻ എം
അവസാനം തിരുത്തിയത്
15-03-2022Littlekites18028
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

നെല്ലിക്കുത്ത് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഗതകാല ഗാഥകൾ ചികയുമ്പോൾ പതിറ്റാണ്ട് കൾ പിന്നിട്ട് നൂറ്റാണ്ടിന്നപ്പുറത്തേക്ക് ഊളിയിടേണ്ടതുണ്ട്.1900ൽ സ്ഥാപിതമായ നെല്ലിക്കുത്ത് ജി.എം.എൽ.പി.സ്കൂളാണ് ഇന്നത്തെ ഹയർ സെക്കണ്ടറി സ്കൂൾ.116 വർഷത്തെ കുതിപ്പിന്റെയും കിതപ്പിന്റെയും വളർച്ചയുടേയും തളർച്ചയുടേയും സ്മൃതികൾ മാറിലടക്കിപ്പിടിച്ചാണ് പൊളിഞ്ഞ് വീഴാൻ മുഹൂർത്തം കാത്തിരിക്കുന്ന തറവാട് ഹാൾ നിലകൊള്ളുന്നത്.ഇന്ന് മൊത്തത്തിലെടുത്താൽ പ്രീ പ്രൈമറി മുതൽ ഹൈസ്കൂളും വിവിധ കോഴ്സുകളിലായി ഹയർ സെക്കണ്ടറിയും വൊക്കേഷണൽ ഹയർ സെക്കണ്ടറിയു മൊക്കെയുള്ള വിവിധ സ്ഥാപനങ്ങളാണ് പ്രകൃതി രമണീയവും പ്രശാന്തസുന്ദരവുമായ ആൽക്കപ്പറമ്പിൽ തലയുയർത്തി നിൽക്കുന്നത്.1961 ൽ യു.പി.സ്കൂളായും 80ൽ ഹൈസ്കൂളായും 94 ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ട ഈ സ്ഥാപനത്തിന് ഇല്ലായ്മകളും വല്ലായ്മകളും മാത്രമേ എന്നും പറയാനുണ്ടായിരുന്നുള്ളു.പരിമിതികളുടെയും പരാധീനതകളുടെയും പാരമ്യതയിൽ നിലവിലുണ്ടായിരുന്ന സ്ഥാപനങ്ങൾ തുറന്ന വല്ലാതെ വീർപ്പ് മുട്ടിയ ഘട്ടങ്ങളിലാണ് പുതിയ അപ്ഗ്രേഡിംഗ് ഉണ്ടായത്.


നെല്ലിക്കുത്തിനെപാട്ടി കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക്  ചെയ്യുക more...

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ്സ്‌ റൂമുകൾ..
  • കമ്പ്യൂട്ടർ ലാബ്‌
  • ലൈബ്രറി
  • ആകർഷണീയമായ ക്ലാസ്സ്മുറികൾ
  • ടോയിലറ്റ്‌സ്
  • മഴവെള്ള സംഭരണി
  • ചുറ്റുമതിൽ
  • കളിസ്ഥലം
  • പാചകപ്പുര
  • ഓഡിറ്റോറിയം
  • ഡൈനിങ് ഹാൾ
  • ടിങ്കറിങ് ലാബ്
  • സയൻസ് ലാബ്
  • സ്വന്തമായി സ്കൂൾ ബസ്
  • ഡിജിറ്റൽ ലൈബറി

കംപ്യൂട്ടർ ലാബ്

യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാല് ലാബുകളിലുമായി എഴുപത് കംപ്യൂട്ടറുകളുണ്ട്. നാല് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് .

മികവുകൾ

ഹൈസ്കൂൾ

2018 ലെ SSLC പരീക്ഷയിൽ നൂറ്മേനി വിജയം കൊയ്ത നെല്ലിക്കുത്ത് തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചു.
തുടർച്ചയായി മൂന്ന് വർഷങ്ങളിൽ SSLC പരീക്ഷയിൽ നൂറ്മേനി
തുടർച്ചയായ മൂന്ന് വർഷത്തെ(2014,15,16) മികച്ച പി.ടി.എ ക്കുള്ള രണ്ടാം സ്ഥാനം എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടുന്ന കുട്ടികളുടെ എണ്ണം ഓരോ വർഷവും വർധിപ്പിക്കാൻ സ്കൂൂളിന് സാധിച്ചു.

2016-17 വർഷത്തിലെ സംസ്ഥാന ശാസ്ത്രമേളയിൽ യു.പി വിഭാഗം ഇംപ്രൊവൈസഡ് എക്സ്പിരിമെന്റിൽ ഒന്നാം സ്ഥാനം ഫർഹാന ഷെറിൻ, ഹഫീഫ ജബിൻ എന്നീ കുട്ടികൾ സ്വന്തമാക്കി ചരിത്ര വിജയം നേടി. സ്റ്റേറ്റ് വർക്ക് എക്സ്പോ മേളയിൽ പത്താം ക്ലാസിലെ ഹുസ്ന എപി എന്ന കുട്ടിക്ക് എ ഗ്രേ‍ഡോടെ അഞ്ചാം സ്ഥാനവും നേടാൻ കഴിഞ്ഞു.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ റേഡിയോ

വിനോദത്തോടൊപ്പം വിജ്ഞാനവും എന്ന ആപ്തവാക്യത്തോടെ 2016-17 അധ്യയന വർഷം മുതൽ സ്കൂളിൽ കുട്ടികളുടെ റേഡിയോ പ്രോഗ്രാം ആരംഭിച്ചു. N Radio എന്ന് നാമകരണം ചെയ്ത റേഡിയോ ഉച്ച ഭക്ഷണ ഇടവേളകളിലാണ് പോഗ്രാമുകൾ സംപ്രേഷണം ചെയ്യുന്നത്. ഓരോ ക്ലാസിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട റേഡിയോ ക്ലബ്ബ് അംഗങ്ങൾ ആണ് പരിപാടികൾ അവതരിപ്പിക്കുന്നത്. പത്രവാർത്തകൾ ,സ്കൂൾ വാർത്തകൾ, കവിതാലാപനം,ക്വിസ്, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികൾ തുടങ്ങി നിരവധി പ്രോഗ്രാമുകൾ N Radio വഴി സംപ്രേഷണം നടത്തുന്നു.

ടെന്നി കൊയ്ത്ത് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച സ്കൂൾ ടീം

യോഗ പരിശീലനം=

കരാട്ടെ പരിശീലനം

മാനേജ്മെന്റ്

സർക്കാർ വിദ്യാലയം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ലത

മുഹമ്മദ്.ഒസി
ബാബുരാജ് .കെ
വഹീദ കെ.ടി.
പൊന്നമ്മ.വി.എസ്.
മുഹമ്മദ് ബഷീർ
പ്രേമകുമാരി
മുഹമ്മദ് ഇഖ്‌ബാൽ
അബ്ദുൽ അസീസ്.
ജേക്കബ് കുര്യൻ

കെ.നാരായണൻ എമ്പ്രാന്തിരി

സ്കൂൾ ലോഗോ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പി.പി.കബീർ (സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മഞ്ചേരി നഗരസഭ)
  • ഡോക്ടർ മുജീബ് മാസ്റ്റർ(കാലിക്കറ്റ് യൂണിവേഴ്സിറ്റി)
  • പി.കുഞ്ഞിപ്പ മാസ്റ്റർ(എഴുത്തുകാരൻ)
  • കെ.ഇ അബ്ദുല്ല നാസർ
  • കെ.വി.എസ് അഹമദ് കോയ തങ്ങൾ

വഴികാട്ടി

മഞ്ചരി പാണ്ടിക്കാട് റൂട്ടില് എട്ട് കിലോമീറ്റര് സഞ്ചരിച്ചാല് നെല്ലിക്കുത്ത് ടൌണിലെത്താം.നെല്ലികുത്ത് അങ്ങാടിയില് നിന്നും വലത് വശത്തുള്ള ഹൈസേകൂള് റോഡിലൂടെ ഒരുകിലോമീറ്റര് യാത്റ ചെയ്താല് നെല്ലിക്കുത്ത് സ്കൂളിലത്താം

{{#multimaps:11.097651097537405, 76.18228912559466|zoom=18}}