"ഗവ.എൽ.പി.എസ്. ചൂരക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38238 (സംവാദം | സംഭാവനകൾ)
38238 (സംവാദം | സംഭാവനകൾ)
(ചെ.) thiruthal
വരി 68: വരി 68:
                   1947  ൽ  സ്‌ഥാപിതമായി.അടൂരിൽ നിന്നും 5കി:മി :  ദൂരെ  ചൂരക്കോട് കുറ്റിയിൽ    ശ്രീ രാജരാജേശ്വരി -ക്ഷേത്രത്തിനു സമീപം സ്‌ഥിതിചെയ്യുന്നു.  [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82%E0%B4%A4%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F പത്തനംതിട്ട] ജില്ലയിൽ അടൂർ താലൂക്കിൽ [https://ml.wikipedia.org/wiki/%E0%B4%8F%E0%B4%B1%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ഏറത്ത്] ഗ്രാമ പഞ്ചായത്തിൻറെ പരിധിയിൽ പെടുന്ന ഒരു സർക്കാർ സ്കൂൾ ആണ് ഗവൺമെൻറ് എൽ പി എസ് ചൂരക്കോട്.  

== ഭൗതികസൗകര്യങ്ങൾ ==
== [[ഗവ.എൽ.പി.എസ്. ചൂരക്കോട്/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] ==

       4 ക്ലാസ് മുറികളും ഒരു വലിയ ഹാളും ഉൾപ്പെടുന്ന നാല് പഴയ കെട്ടിടങ്ങളും, S.S.A. യിൽ നിന്ന് ലഭിച്ച  പുതിയ 4 ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഒരു കെട്ടിടവും ഇപ്പോൾ നിലവിലുണ്ട്.  ഇതു കൂടാതെ ഒരു ഓഫീസ് മുറിയും ഉണ്ട്. ചിറ്റയം ഗോപകുമാർ എംഎൽഎ യുടെ പ്രവർത്തന ഫണ്ടിൽനിന്നും 4 ക്ലാസ് മുറികൾക്ക്  കൂടി അനുമതി കിട്ടിയിട്ടുണ്ട്. [[ഗവ.എൽ.പി.എസ്. ചൂരക്കോട്/സൗകര്യങ്ങൾ|കൂടുതൽ വയിക്കുക]]

വരി 78: വരി 78:

*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]  

             സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടത്താറുണ്ട്. സയൻസ് പ്രവർത്തനങ്ങൾക്കായി അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സുജ ടീച്ചർ, അശ്വതി ടീച്ചർ, ഗോപിക ടീച്ചർ, എന്നിവർക്കാണ് ചുമതല.[[ഗവ.എൽ.പി.എസ്. ചൂരക്കോട് /സയൻ‌സ് ക്ലബ്ബ്.|കൂടുതൽ വായിക്കുക.]]

വരി 84: വരി 84:

*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]

         സ്കൂളിൽ വിദ്യാരംഗം പ്രവർത്തനങ്ങൾ ഭംഗിയായി നടത്താറുണ്ട്.  രാധിക ടീച്ചർ ആണ് ഇതിന്റെ ചുമതല.  പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അതിനുശേഷം പലതരത്തിലുള്ള പരിപാടികളും സംഘടിപ്പിക്കാറുണ്ട്.  വളരെ പ്രശസ്തരായ വ്യക്തികളുടെ പങ്കെടുപ്പിച്ചു  കൊണ്ടാണ് പരിപാടികൾ പരിപാടികൾ സംഘടിപ്പിക്കാറുള്ളത്.  കലാ -കായിക  രംഗങ്ങളിൽ മികവ് പുലർത്തുന്നവരെയാണ് ക്ഷണിക്കാറുള്ളത്.[[ഗവ.എൽ.പി.എസ്. ചൂരക്കോട്/വിദ്യാരംഗം കലാ സാഹിത്യ വേദി|കൂടുതൽ വായിക്കുക]]

വരി 90: വരി 90:

*[[പ്രമാണം:38238 104.jpg|ലഘുചിത്രം|200x200ബിന്ദു|ഗണിത ലാബ് ]] [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്]]  

             സ്കൂളിൽ ഗണിത ക്ലബ്‌ പ്രവർത്തനങ്ങൾ നടത്താറുണ്ട്.  ഗീത ടീച്ചർ,  സുജാത ടീച്ചർ ദിവ്യ ടീച്ചർ എന്നിവരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.  മാസത്തിൽ രണ്ടു ദിവസം കുട്ടികൾക്കായി വേണ്ട പ്രവർത്തനങ്ങൾ ഇവർ നൽകാറുണ്ട്.  പസിലുകൾ രൂപീകരിക്കുക,  ഗണിത ചിത്രങ്ങളുടെ നിർമ്മാണം,ഗണിത വസ്തുതകളുടെ ശേഖരണം,  ഇവ നടത്താറുണ്ട്.  ചതുഷ്ക്രിയകൾ ഉറപ്പിക്കുന്നതിന് വേണ്ട ഗണിത കളികളും  ചെയ്യാറുണ്ട്.[[ഗവ.എൽ.പി.എസ്. ചൂരക്കോട്/ഗണിത ക്ലബ്ബ്|കൂടുതൽ വായിക്കുക]]

"https://schoolwiki.in/ഗവ.എൽ.പി.എസ്._ചൂരക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്