"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 13: വരി 13:
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ അസൂയാവഹമായ വിജയം കൈവരിച്ച വർഷമാണ് 2019-21 ഈ അധ്യയന വർഷത്തിൽ പ്ലസ് ടു വിഭാഗത്തിൽ 68 ഫുൾ എ പ്ലസ് നേടാൻ സാധിച്ചു. ബാലരാമപുരം ഉപജില്ലയിൽ ഇത്രയും എ പ്ലസ്  നേടുന്ന ഏക വിദ്യാലയമാണ്  നമ്മുടേത്. 1200 ൽ 1200 മാർക്ക് നേടിയ വന്ദന ഏ. എൽ എന്ന വിദ്യാർഥിനിയുടെ തിളക്കമാർന്ന വിജയം സ്കൂളിനെ മികവിന്റെ അത്യുന്നതങ്ങളിൽ എത്തിച്ചു.  കോഴിക്കോട് വച്ച് നടന്ന സംസ്ഥാന റഗ്ഗ്ബി മത്സരത്തിൽ സ്വർണമെഡൽ കരസ്ഥമാക്കിയ ശാലു സന്തോഷ്, ഹെനിൻ ആഷ് സന്തോഷ് ഇവരെ അഭിമാനത്തോടെ ഓർക്കുന്നു

== ഹയർസെക്കന്ററി ലാബ് ചിത്രശാല ==
{| class="wikitable mw-collapsible"
|<gallery>
പ്രമാണം:44049 HSS Computer lab.jpg|കമ്പ്യൂട്ടർ ലാബ്
പ്രമാണം:44049 HSS Chemistry lab.jpg|കെമിസ്ട്രി ലാബ്
പ്രമാണം:44049 HSS Physics lab.jpg|ഫിസിക്സ് ലാബ്
പ്രമാണം:44049 HSS Botany lab.jpg|ബോട്ടണി ലാബ്
പ്രമാണം:44049 HSS Zoology lab.jpg|സുവോളജി ലാബ്
പ്രമാണം:44049 HSS Maths lab.jpg|മാത്‍സ് ലാബ്
</gallery>
|}
== സൗഹൃദവേദി ==
== സൗഹൃദവേദി ==
കൗമാരക്കാരായ വിദ്യാർത്ഥികളുടെ ശാരീരിക മാനസിക സാമൂഹിക ഉന്നമനത്തിനായി ഡയറക്ടറേറ്റ് ഓഫ് ഹയർസെക്കൻഡറി എജുക്കേഷൻ കേരള ഗവൺമെൻറ് വിഭാവനം ചെയ്ത കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് യൂണിറ്റിന്റെ ഭാഗമായിട്ടാണ് വിദ്യാലയങ്ങളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സൗഹൃദ വേദി ആരംഭിക്കുന്നത്. സാർവദേശീയ ബാലാവകാശ ദിനമായ നവംബർ 20 ആണ് സൗഹൃദ ദിനമായി ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള കുട്ടികളുടെ ഐക്യം, സാഹോദര്യം, അവരുടെ ഭാവിയിലേക്കുള്ള ചുവടുവെപ്പുകൾ, കരുതൽ ഇവയെല്ലാം എല്ലാം ഉറപ്പിക്കുക കൂടിയാണ് ഈ ദിനത്തിൻറെ പ്രത്യേകത.

1,540

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1787493" എന്ന താളിൽനിന്ന് ശേഖരിച്ചത്