"സ്കൂൾ പ്രവർത്തനങ്ങൾ 2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 40: | വരി 40: | ||
=== '''അദ്ധ്യാപക ദിനം''' === | === '''അദ്ധ്യാപക ദിനം''' === | ||
'''മികച്ച പണ്ഡിതനും അദ്ധ്യാപകനുമായിരുന്ന ഡോക്ടർ സർവേപ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 സ്കൂളിൽ ഓൺലൈനായി അധ്യാപക ദിനമായി ആചരിച്ചു.''' | '''മികച്ച പണ്ഡിതനും അദ്ധ്യാപകനുമായിരുന്ന ഡോക്ടർ സർവേപ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 സ്കൂളിൽ ഓൺലൈനായി അധ്യാപക ദിനമായി ആചരിച്ചു.''' | ||
=== '''യോഗ ദിനം''' === | |||
'''ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വിലമതിക്കാനാകാത്ത സംഭവനയാണ് യോഗ. ജൂൺ 21ന് സെന്റ് ജോസഫ്സ് വിദ്യാലയത്തിൽ യോഗ ദിനം ഓൺലൈനായി ആചാരിച്ചു.''' | |||
=== '''സ്വാതന്ത്ര്യ ദിനം''' === | |||
'''ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ആഗസ്റ്റ് 15-ന് ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു.''' | |||
=== '''ഓണം''' === | |||
'''ലോകത്തിന്റെ നാനാ ഭാഗത്തുമുള്ള മലയാളികൾ ജാതിമതഭേദമന്യേ ആഘോഷിക്കുന്ന ദേശീയ ഉത്സവമാണ് ഓണം. സെന്റ് ജോസഫ്സ് വിദ്യാലയത്തിലെ ഓണാഘോഷം ഓൺലൈനായി നടന്നു...''' | |||