"ഊർജ്ജ സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,514 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
ഇന്നു തുടങ്ങാം നല്ല ശീലങ്ങൾ ------നല്ലൊരു നാളെയെ വരവേൽക്കാം…. :
ഇന്നു തുടങ്ങാം നല്ല ശീലങ്ങൾ ------നല്ലൊരു നാളെയെ വരവേൽക്കാം…. :


ഊർജ്ജ ക്ലബ് അഴിയൂർ ഈസ്റ്റ് സ്കൂൾ
ഊർജ്ജ ക്ലബ് അഴിയൂർ ഈസ്റ്റ് സ്കൂൾ<gallery>
 
പ്രമാണം:16255energy5.jpeg
ആധുനിക ജീവിതത്തിൽ വൈദ്യുതി ഇന്ധനം എന്നിവ ഒഴിവാക്കാൻ ആകാത്ത ഘടകങ്ങളാണ്.എന്നാൽ ഇവ രണ്ടും എത്രകണ്ട് കുറച്ച്കാര്യക്ഷമമായി ഉപയോഗിക്കാം എന്ന് ചിന്തിക്കേണ്ട ഒരു കാലഘട്ടത്തില കൂടയാണ് നാം കടന്നു പോകുന്നത് , ലോകത്തെമ്പാടും ഉപയോഗിക്കുന്ന ഊർജ സ്രോതസ്സുകളിൽ മുൻപന്തിയിൽ നിൽക്കുന്നത്എണ്ണ കൽക്കരി പ്രകൃതിവാതകം ജലവൈദ്യുത പദ്ധതികൾ എന്നിവയാണ്.ഈ സ്രോതസ്സുകൾക്ക് പരിമിതിയുണ്ട് എന്ന് നാം മനസ്സിലാക്കണം ആയതിനാൽ ഇവയൊക്കെ നാം കരുതലോടെ ഉപയോഗിക്കാൻ കഴിയണം എന്ന് നാം മനസ്സിലാക്കണം.ജീവിതത്തിൻറെ സമസ്തമേഖലകളിലും ഊർജ്ജം സംരക്ഷിക്കാൻ കഴിയും.അടുക്കളയിൽ ആഹാരം പാചകം ചെയ്യുമ്പോഴും കൃഷിക്കും വ്യവസായത്തിനും വാണിജ്യത്തിനുo മറ്റു സകലമേഖലകളിലും ഇതിന് കാര്യമായ പങ്കുണ്ട്.അത് നാം ഉൾക്കൊള്ളണം.
പ്രമാണം:16255energy4.jpeg
പ്രമാണം:16255energy2.jpeg
പ്രമാണം:16255energy1.jpeg
</gallery>ആധുനിക ജീവിതത്തിൽ വൈദ്യുതി ഇന്ധനം എന്നിവ ഒഴിവാക്കാൻ ആകാത്ത ഘടകങ്ങളാണ്.എന്നാൽ ഇവ രണ്ടും എത്രകണ്ട് കുറച്ച്കാര്യക്ഷമമായി ഉപയോഗിക്കാം എന്ന് ചിന്തിക്കേണ്ട ഒരു കാലഘട്ടത്തില കൂടയാണ് നാം കടന്നു പോകുന്നത് , ലോകത്തെമ്പാടും ഉപയോഗിക്കുന്ന ഊർജ സ്രോതസ്സുകളിൽ മുൻപന്തിയിൽ നിൽക്കുന്നത്എണ്ണ കൽക്കരി പ്രകൃതിവാതകം ജലവൈദ്യുത പദ്ധതികൾ എന്നിവയാണ്.ഈ സ്രോതസ്സുകൾക്ക് പരിമിതിയുണ്ട് എന്ന് നാം മനസ്സിലാക്കണം ആയതിനാൽ ഇവയൊക്കെ നാം കരുതലോടെ ഉപയോഗിക്കാൻ കഴിയണം എന്ന് നാം മനസ്സിലാക്കണം.ജീവിതത്തിൻറെ സമസ്തമേഖലകളിലും ഊർജ്ജം സംരക്ഷിക്കാൻ കഴിയും.അടുക്കളയിൽ ആഹാരം പാചകം ചെയ്യുമ്പോഴും കൃഷിക്കും വ്യവസായത്തിനും വാണിജ്യത്തിനുo മറ്റു സകലമേഖലകളിലും ഇതിന് കാര്യമായ പങ്കുണ്ട്.അത് നാം ഉൾക്കൊള്ളണം.


ആസൂത്രണം
ആസൂത്രണം
വരി 66: വരി 69:


കഴിഞ്ഞ മാസത്തെ തിൽ നിന്ന് ഉണ്ടായ മാറ്റങ്ങൾ കൂടുതലാണോ കുറവാണോ
കഴിഞ്ഞ മാസത്തെ തിൽ നിന്ന് ഉണ്ടായ മാറ്റങ്ങൾ കൂടുതലാണോ കുറവാണോ
'''<big><u>നിഗമനം</u></big>'''
തനത് പ്രവർത്തനമായി സ്കൂൾ സ്വീകരിച്ച ഈ പദ്ധതിയുടെ ലക്ഷ്യം ഒരു പരിധിവരെ വിജയിച്ചതായി ബോധ്യപ്പട്ടു. ബോധവത്കരണ പ്രവർത്തനത്തിനുശേഷം ഞങ്ങൾസർവ്വേ പുനരാരംഭിച്ചപ്പോൾ സർവ്വേയിൽ ആധാരമാക്കിയെടുത്ത വിട്ടുകളിലെ വൈദ്യുത ഉപഭോഗം നല്ലതോതിൽ കുറഞ്ഞതായികണ്ടു. അതുപോലെ തന്നെ വൈദ്യുത ബില്ലിലെ അളവ്  താരതമ്യേന കുറവാണ്. അത് കൊണ്ട് പ്രസ്തുത അധ്യായനവർഷത്തിൽ പൊതു സമൂഹത്തിന്റെ ശ്രദ്ധയ്ക്കായി വിദ്യാലയം ആവിഷ്കരിച്ച് നടത്തിയ തന്നത് പ്രവർത്തനത്തിൽ പൊതുവെ സ്കൂൾ സംത്യപ്തരായി എന്ന് ബോധ്യപ്പെട്ടു.
551

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1786176" എന്ന താളിൽനിന്ന് ശേഖരിച്ചത്