"ജി.എൽ.പി.എസ് അക്കരക്കുളം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പറവകൾക്കൊരു തണ്ണീർക്കുടം |
No edit summary |
||
| വരി 21: | വരി 21: | ||
'''പ്രവേശനോത്സവം''' | '''പ്രവേശനോത്സവം''' | ||
ദീർഘനാളത്തെ അടച്ചിടലിനു ശേഷം കുട്ടികൾ വീണ്ടും വിദ്യാലയ മുറ്റത്തേക്ക് തിരുച്ചുവന്നത് എല്ലാവരിലും ഒത്തിരി സന്തോഷം നൽകി . | ദീർഘനാളത്തെ അടച്ചിടലിനു ശേഷം കുട്ടികൾ വീണ്ടും വിദ്യാലയ മുറ്റത്തേക്ക് തിരുച്ചുവന്നത് എല്ലാവരിലും ഒത്തിരി സന്തോഷം നൽകി . വിദ്യാലയവും പരിസരവും വർണാഭമായ രീതിയിൽ അലങ്കരിച്ചിരുന്നു. | ||
കുട്ടികളെ തെർമൽ സ്കാനിങ്ങിനു വിധേയമാക്കി , കൈകൾ | കുട്ടികളെ തെർമൽ സ്കാനിങ്ങിനു വിധേയമാക്കി , കൈകൾ അണുവിമുക്തമാക്കിക്കൊണ്ടാണ് ക്‌ളാസ്സിലേക്ക് പ്രവേശിപ്പിച്ചത് . സന്തോഷത്തിന്റെ ഭാഗമായി മധുര വിതരണവും ഉണ്ടായിരുന്നു . ക്ലാസ്സ് മുറികളിൽ വെച്ച് കുട്ടികളുടെ ഓഫ്‌ലൈൻ ക്ലാസ് അനുഭവങ്ങൾ പങ്കിട്ടു . ഉച്ച ഭക്ഷണത്തോടെ ക്ലാസ്സ് അവസാനിപ്പിച്ചു . | ||