"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 49: വരി 49:
=== '''സ്കൂൾ പി ടി എ''' ===
=== '''സ്കൂൾ പി ടി എ''' ===
അദ്ധ്യാപകരും രക്ഷാകർത്താക്കളും ചേർന്നു രൂപവത്കരിക്കുന്ന സംഘടനയാണ് അദ്ധ്യാപക രക്ഷാകർത്തൃസംഘടന. അദ്ധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷാകർത്താക്കൾ പൊതുവേ താത്പര്യം കാണിക്കുക, അദ്ധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, രക്ഷകർത്താക്കൾ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു.

=== '''മദർ പി ടി എ''' ===
കുഞ്ഞുങ്ങളുടെ സ്വഭാവരൂപീകരണത്തിൽ അമ്മമാർക്കുള്ള പങ്ക് മറ്റാർക്കുമില്ല. കുഞ്ഞിന്റെ വിദ്യാഭ്യാസ പ്രക്രിയ ആരംഭിക്കുന്നത് ജനന സമയം മുതൽക്കാണ്. കുഞ്ഞിന്റെ ഓരോ ചലനത്തിലും ദത്തശ്രദ്ധമായി പെരുമാറുന്ന അമ്മയാണ് ഏതു കുഞ്ഞിന്റെയും ആദ്യ അദ്ധ്യാപിക. അതുകൊണ്ടു തന്നെ വിദ്യാലയത്തിൽ മദർ പി ടി എ-ക്ക് വളരെ പ്രാധാന്യമുണ്ട്. വിദ്യാലയവും അമ്മമാരും തമ്മിലുള്ള ബന്ധം അഭേദ്യമാണ്. വിദ്യാലയത്തിന്റെ അക്കാദമികവും വിദ്യാർഥിബന്ധിതവുമായ കാര്യങ്ങളിൽ ക്രിയാതമകമായ ഇടപെടലുകൾ നടത്തുന്ന ഒരു എം.പി.ടിഎ-യാണ് നമുക്കുള്ളത്.
386

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1785000" എന്ന താളിൽനിന്ന് ശേഖരിച്ചത്