"സാൻതോം എച്ച്.എസ്. കണമല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 28: വരി 28:
1958 മുതൽ 1960 വരെ പള്ളി വികാരിയായിരുന്ന ഫാദർ ജോസഫ് പുത്തൻപുരയ്ക്കലിന്റെ മാനേജ്മെൻറിൽ ഒരു എൽ പി സ്കൂളിന് നാട്ടുകാർ ചേർന്ന് അപേക്ഷിക്കുകയും അനുവാദം ലഭിക്കുകയും ചെയ്തു. തുടർന്ന് ആദ്യം 1960-62 കാലഘട്ടത്തിൽ ഫാദർ സെബാസ്റ്റ്യൻ ഒഴുകയിൽ സ്കൂളിൻറെ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. ഒരു സ്കൂൾ പണിയുവാൻ ഇടവകക്കാർക്ക് സാമ്പത്തികമായി പ്രാപ്തരായിരുന്നില്ല പള്ളിയും പള്ളിക്കൂടവും തമ്മിൽ പേരിലുള്ള സാമ്യം മാത്രമായിരുന്നില്ല കണമലക്കാർക്ക് . അവർക്ക് അത് രണ്ടുംകൂടി ഒന്നായിരുന്നു. ആദ്യകാലത്ത് ഞായറാഴ്ചകളിൽ പള്ളിയായും പ്രവൃത്തി ദിവസങ്ങളിൽ സ്കൂൾ ആയും പ്രവർത്തിച്ചത് ഒരേ ഓലഷെഡ് ആയിരുന്നു അർദ്ധനഗ്നരായ ആൺകുട്ടികളും അത്യാവശ്യത്തിനു മാത്രം വസ്ത്രം ധരിച്ച പെൺകുട്ടികളും ചുറ്റുമറകളില്ലാത്ത ഓല ഷെഡ്ഡിൽ കാലവർഷക്കോടക്കാറ്റ് അടിക്കുമ്പോൾ കുട്ടികൾ തണുത്തുവിറയ്ക്കുന്നത് ഒരു സാധാരണ കാഴ്ചയായിരുന്നു. താമസസൗകര്യം ഇല്ലാതിരുന്നതിനാൽ വികാരിയും മാനേജരുമായി വരുന്ന വൈദികർ ഉമിക്കുപ്പയിൽ താമസിച്ചുകൊണ്ട് ഞായറാഴ്ചകളിൽ വന്ന് കുർബാന അർപ്പിച്ചിരുന്നു. പ്രാരംഭകാല ഹെഡ്‍മാസ്റ്ററായിരുന്നു കുഞ്ഞേപ്പുസാർ എന്നറിയപ്പെട്ടിരുന്ന ശ്രീമാൻ പിഎം ജോസഫ് പൊട്ടനാനിയിൽ പരിചയസമ്പന്നനനും പ്രാപ്തനുമായ അധ്യാപകനായിരുന്നു. അധ്യാപകനായിരിക്കെ രണ്ടാം ലോകമഹായുദ്ധസമയത്ത് സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയും യുദ്ധാനന്തരം തിരിച്ചുവരികയും ചെയ്തയാൾ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അനുഭവസമ്പത്തും കഴിവും പുതിയ സ്കൂളിൻറെ വളർച്ചയ്ക്കും ഉയർച്ചയ്ക്കും വലിയതോതിൽ ഉപകരിച്ചു. പിന്നീട്ട് അധ്യാപകരായി വന്നവരെല്ലാം ചെറുപ്പക്കാരും അധ്യാപന രംഗത്ത് പുതുമുഖങ്ങളും ആയതിനാൽ അദ്ദേഹത്തിൻറെ മാർഗദർശനം സ്കൂളിനെ നല്ല നിലവാരത്തിൽ എത്തിച്ചു.

വിദ്യാഭ്യാസ വകുപ്പിന്റെ ന്ബന്ധന പ്രകാരം സ്കൂളിന് മാത്രമായി ഒരു കെട്ടിടം അനിവാര്യമായിരുന്നു ഈ ആവശ്യത്തിന് മുൻപിൽ നാട്ടുകാർ പകച്ചു നിന്നില്ല. അവർ ഒന്നിച്ചുചേർന്നു. നിറഞ്ഞ മനസ്സും ഒഴിഞ്ഞ മടിശീലയും കരുത്തുറ്റ കൈകളും ആയിരുന്നു അവരുടെ കൈമുതൽ. നിശ്ചയദാർഢ്യവും ഐക്യബോധവും അധ്വാനശേഷിയും ചേർന്നപ്പോൾ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ അവർക്ക് കഴിഞ്ഞു. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം സ്കൂൾ നിർമ്മാണത്തിനുള്ള പൊതു പണിക്കായി മാറ്റിവെച്ചു . പ്രായഭേദമന്യേ എല്ലാവരും ഒത്തുചേർന്ന് ഏകമനസ്സോടെ പണിയെടുക്കലും ആഹാരം പാകം ചെയ്യലും ഒന്നിച്ചുള്ള ഭക്ഷണവും ഒക്കെ ഹരംപകരുന്ന ഓർമ്മകളാണ് . ഞായറാഴ്ചകളിൽ കുർബാനയിൽ പങ്കെടുക്കാൻ വരുന്ന സ്ത്രീകളും കുട്ടികളും അടക്കം എല്ലാവരും വികാരിയച്ചന്റെ നിർദ്ദേശാനുസരണം പണിക്കായി പൊട്ടിച്ചിരിക്കുന്ന കല്ലുകളും അറുത്ത തടി ഉരുപ്പടികളും പണിസ്ഥലത്തെത്തിച്ചതിനു ശേഷം മാത്രമാണ് പള്ളിയിൽ പ്രവേശിച്ചത്. സ്കൂളിന്റെ നിർമ്മാണത്തിൽ ഇടവകക്കാരെ കൂടാതെ എല്ലാ മതവിഭാഗത്തിലും പെട്ടവർ പങ്കാളികളായിട്ടുണ്ട്.എന്നാൽ ഇടവക കാരനല്ലാതിരുന്നിട്ടും സ്കൂൾ ആവശ്യങ്ങൾക്ക് അന്നുമുതൽ ഇന്നോളം എല്ലാ സഹകരണവും നിർലോഭം നൽകുന്ന ആനക്കുഴിയിൽ കേശവൻനായരുടെ കുടുംബത്തെ പ്രത്യേകം സ്മരിക്കുന്നു. സഹകരണം ഉണ്ടായിരുന്നെങ്കിലും പണിക്കു വരുന്നവർക്ക് ഭക്ഷണം നൽകാനും, നിർമ്മാണസാമഗ്രികൾ വാങ്ങാനും ആശാരി മേസ്തിരി തുടങ്ങിയവർക്ക് കൂലി നൽകാനും ക്ലാസ്സ്മുറിയിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാനും ധാരാളം പണം ആവശ്യമായി വന്നു. അത് സമാഹരിക്കാൻ ഇടവകക്കാർ അപ്രാപ്തരായിരുന്നു ഇല്ലായ്മകൾക്കിടയിലും ചെറിയ സംഭാവനകൾ നൽകിയവരുണ്ട്. ആ സംഭാവനകളും സ്കൂളിൽ അധ്യാപക ജോലിയിൽ പ്രവേശിക്കപ്പെട്ടവർ സൻമനസ്സോടെ നൽകിയ സംഭാവനകളും കൂടിയായപ്പോൾ ആ പ്രശ്നവും പരിഹരിക്കാൻ കഴിഞ്ഞു. അങ്ങനെ സ്കൂളിന് മാത്രമായി 120 അടി നീളത്തിലും 20 അടി വീതിയിലും ആദ്യത്തെ ഒറ്റക്കെട്ടിടം ഉണ്ടായി. ഇത് ആരംഭം മാത്രമായിരുന്നു പിന്നീടങ്ങോട്ട് വളർച്ചയുടെ കാലമായിരുന്നു . ക്ലാസുകളും ഡിവിഷനുകളും വർദ്ധിച്ചു. യു.പി സ്കൂളായി ഉയർന്നു. കെട്ടിടങ്ങളുടെ ആവശ്യവും എണ്ണം കൂടി ഇന്ന് നാം കാണുന്ന നിലയിലായി. വൈദികരും കന്യാസ്ത്രീകളും ഡോക്ടർമാരും എഞ്ചിനീയർമാരും മികച്ച കർഷകരും ശാസ്ത്രജ്ഞരും ഗവണ്മെന്റ് ജീവനക്കാരും ഉൾപ്പെടെ നമ്മുടെ വിദ്യാർഥികളും രാജ്യത്തിന്റെയും ലോകത്തിലെ തന്നെ വിവിധ കേന്ദ്രങ്ങളിലെയും വ്യത്യസ്ത മേഖലകളിൽ നാടിനും വീടിനും അഭിമാനപാത്രമായി പ്രശോഭിക്കുന്നു. അവരുടെ വളർച്ചയിലും ഉയർച്ചയിലും ചെറിയൊരു പങ്കുവഹിക്കാൻ കഴിഞ്ഞു എന്നതിൽ സ്കൂളിന്റെ പ്രാരംഭകാല പ്രവർത്തകർക്കും എല്ലാവർക്കും അഭിമാനിക്കാം.
വിദ്യാഭ്യാസ വകുപ്പിന്റെ നിബന്ധന പ്രകാരം സ്കൂളിന് മാത്രമായി ഒരു കെട്ടിടം അനിവാര്യമായിരുന്നു ഈ ആവശ്യത്തിന് മുൻപിൽ നാട്ടുകാർ പകച്ചു നിന്നില്ല. അവർ ഒന്നിച്ചുചേർന്നു. നിറഞ്ഞ മനസ്സും ഒഴിഞ്ഞ മടിശീലയും കരുത്തുറ്റ കൈകളും ആയിരുന്നു അവരുടെ കൈമുതൽ. നിശ്ചയദാർഢ്യവും ഐക്യബോധവും അധ്വാനശേഷിയും ചേർന്നപ്പോൾ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ അവർക്ക് കഴിഞ്ഞു. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം സ്കൂൾ നിർമ്മാണത്തിനുള്ള പൊതു പണിക്കായി മാറ്റിവെച്ചു . പ്രായഭേദമന്യേ എല്ലാവരും ഒത്തുചേർന്ന് ഏകമനസ്സോടെ പണിയെടുക്കലും ആഹാരം പാകം ചെയ്യലും ഒന്നിച്ചുള്ള ഭക്ഷണവും ഒക്കെ ഹരംപകരുന്ന ഓർമ്മകളാണ് . ഞായറാഴ്ചകളിൽ കുർബാനയിൽ പങ്കെടുക്കാൻ വരുന്ന സ്ത്രീകളും കുട്ടികളും അടക്കം എല്ലാവരും വികാരിയച്ചന്റെ നിർദ്ദേശാനുസരണം പണിക്കായി പൊട്ടിച്ചിരിക്കുന്ന കല്ലുകളും അറുത്ത തടി ഉരുപ്പടികളും പണിസ്ഥലത്തെത്തിച്ചതിനു ശേഷം മാത്രമാണ് പള്ളിയിൽ പ്രവേശിച്ചത്. സ്കൂളിന്റെ നിർമ്മാണത്തിൽ ഇടവകക്കാരെ കൂടാതെ എല്ലാ മതവിഭാഗത്തിലും പെട്ടവർ പങ്കാളികളായിട്ടുണ്ട്.എന്നാൽ ഇടവക കാരനല്ലാതിരുന്നിട്ടും സ്കൂൾ ആവശ്യങ്ങൾക്ക് അന്നുമുതൽ ഇന്നോളം എല്ലാ സഹകരണവും നിർലോഭം നൽകുന്ന ആനക്കുഴിയിൽ കേശവൻനായരുടെ കുടുംബത്തെ പ്രത്യേകം സ്മരിക്കുന്നു. സഹകരണം ഉണ്ടായിരുന്നെങ്കിലും പണിക്കു വരുന്നവർക്ക് ഭക്ഷണം നൽകാനും, നിർമ്മാണസാമഗ്രികൾ വാങ്ങാനും ആശാരി മേസ്തിരി തുടങ്ങിയവർക്ക് കൂലി നൽകാനും ക്ലാസ്സ്മുറിയിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാനും ധാരാളം പണം ആവശ്യമായി വന്നു. അത് സമാഹരിക്കാൻ ഇടവകക്കാർ അപ്രാപ്തരായിരുന്നു ഇല്ലായ്മകൾക്കിടയിലും ചെറിയ സംഭാവനകൾ നൽകിയവരുണ്ട്. ആ സംഭാവനകളും സ്കൂളിൽ അധ്യാപക ജോലിയിൽ പ്രവേശിക്കപ്പെട്ടവർ സൻമനസ്സോടെ നൽകിയ സംഭാവനകളും കൂടിയായപ്പോൾ ആ പ്രശ്നവും പരിഹരിക്കാൻ കഴിഞ്ഞു. അങ്ങനെ സ്കൂളിന് മാത്രമായി 120 അടി നീളത്തിലും 20 അടി വീതിയിലും ആദ്യത്തെ ഒറ്റക്കെട്ടിടം ഉണ്ടായി. ഇത് ആരംഭം മാത്രമായിരുന്നു പിന്നീടങ്ങോട്ട് വളർച്ചയുടെ കാലമായിരുന്നു . ക്ലാസുകളും ഡിവിഷനുകളും വർദ്ധിച്ചു. യു.പി സ്കൂളായി ഉയർന്നു. കെട്ടിടങ്ങളുടെ ആവശ്യവും എണ്ണം കൂടി ഇന്ന് നാം കാണുന്ന നിലയിലായി. വൈദികരും കന്യാസ്ത്രീകളും ഡോക്ടർമാരും എഞ്ചിനീയർമാരും മികച്ച കർഷകരും ശാസ്ത്രജ്ഞരും ഗവണ്മെന്റ് ജീവനക്കാരും ഉൾപ്പെടെ നമ്മുടെ വിദ്യാർഥികളും രാജ്യത്തിന്റെയും ലോകത്തിലെ തന്നെ വിവിധ കേന്ദ്രങ്ങളിലെയും വ്യത്യസ്ത മേഖലകളിൽ നാടിനും വീടിനും അഭിമാനപാത്രമായി പ്രശോഭിക്കുന്നു. അവരുടെ വളർച്ചയിലും ഉയർച്ചയിലും ചെറിയൊരു പങ്കുവഹിക്കാൻ കഴിഞ്ഞു എന്നതിൽ സ്കൂളിന്റെ പ്രാരംഭകാല പ്രവർത്തകർക്കും എല്ലാവർക്കും അഭിമാനിക്കാം.

'''സാൻതോം ഹൈസ്കൂൾ കണമല'''[[പ്രമാണം:32025 ചരിത്രം.jpg|ലഘുചിത്രം|458x458ബിന്ദു|1988 ൽ മലയാളമനോരമ പത്രത്തിൽ സ്കൂളിനെപ്പറ്റി വന്ന വാർത്ത]]നേരത്തെതന്നെ ശ്രമങ്ങൾ ആരംഭിച്ചെങ്കിലും ഹൈസ്കൂൾ എന്ന സ്വപ്നം പൂവണിഞ്ഞത് 1982ലാണ്. റവ.ഫാ. മാത്യു വയലുങ്കലാണ് ഇതിന് ചുക്കാൻ പിടിച്ചത്. നാട്ടുകാരുടെ സമ്പൂർണസഹകരണവും ഒത്തൊരുമയുമാണ് ഹൈസ്കൂൾ കെട്ടിടനിർമ്മാണത്തിലും നിർണായകമായത്. സെന്റ് തോമസ് യു.പി. സ്കൂളിൽ ഏറെ വർഷം ഹെഡ്‍മാസ്റ്ററായിരുന്ന ശ്രീ. പി.സി.ചാക്കോ പന്നാംകുഴിയിലായിരുന്നു സാൻതോം ഹൈസ്കൂളിന്റെ ആദ്യഹെഡ്‍മാസ്റ്റർ. തുടർന്നിങ്ങോട്ട് പഠനപഠനേതരപഠനാനുബന്ധപ്രവർത്തനങ്ങളിലെ മികവ് ജില്ലയിലെ മികച്ച സ്കൂൾ എന്ന ഖ്യാതി നേടാൻ ചുരുങ്ങിയ കാലം കൊണ്ടുതന്നെ സ്കൂളിന് കഴിഞ്ഞു.  

|-
|-
|
|
|}
|}
{{HSchoolFrame/Pages}}
{{HSchoolFrame/Pages}}
460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1784938" എന്ന താളിൽനിന്ന് ശേഖരിച്ചത്