ഗവ. ജെ ബി എസ് വെണ്ണിക്കുളം (മൂലരൂപം കാണുക)
09:37, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ചരിത്രം
വരി 62: | വരി 62: | ||
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ വെണ്ണിക്കുളം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ജെ.ബി.എസ് വെണ്ണിക്കുളം. ഇതൊരു പ്രൈമറി വിദ്യാലയമാണ് .1 മുതൽ 4 വരെയുള്ള ക്ലാസുകളും പ്രീ പ്രൈമറി ക്ലാസ്സുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. | എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ വെണ്ണിക്കുളം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ജെ.ബി.എസ് വെണ്ണിക്കുളം. ഇതൊരു പ്രൈമറി വിദ്യാലയമാണ് .1 മുതൽ 4 വരെയുള്ള ക്ലാസുകളും പ്രീ പ്രൈമറി ക്ലാസ്സുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവാണിയൂർ പഞ്ചായത്തിലെ 3, 14,15 വാർഡുകളുടെ സംഗമ സ്ഥലമായ വെണ്ണിക്കുളം ജംഗ്ഷനിൽ ആണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂറിന്റെ അതിർത്തിപ്രദേശമായ വെണ്ണിക്കുളം ഇതിഹാസ കാലത്ത് പഞ്ചപാണ്ഡവന്മാർ വനവാസ കാലത്ത് | തിരുവാണിയൂർ പഞ്ചായത്തിലെ 3, 14,15 വാർഡുകളുടെ സംഗമ സ്ഥലമായ വെണ്ണിക്കുളം ജംഗ്ഷനിൽ ആണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂറിന്റെ അതിർത്തിപ്രദേശമായ വെണ്ണിക്കുളം ഇതിഹാസ കാലത്ത് പഞ്ചപാണ്ഡവന്മാർ വനവാസ കാലത്ത് [[കൂടുതല് വായിക്കുക|കൂടു]]<nowiki/>തൽ കാലം ഹിഡുംബവനത്തിൽ (ഇന്നത്തെ ഇരുമ്പനം ) താമസിച്ചിരുന്നതായും അവർ വെണ്ണി തട്ടിക്കളിച്ച കളം വെണ്ണിക്കുളം ആയെന്നും പണ്ടുകാലത്ത് പ്രദേശവാസികളായ അലക്ക് തൊഴിലാളികൾ വെണ്ണീർ ഉപയോഗിച്ച് അലക്കിയിരിക്കുന്ന കുളം ഉൾപ്പെട്ട പ്രദേശം വെണ്ണിക്കുളം ആയെന്നും ഐതിഹ്യമുണ്ട്. എറണാകുളം പിറവം റോഡിന്റെ അരികിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട് ഏതു സ്ഥലത്തു നിന്ന് സ്കൂളിൽ എത്തിച്ചേരാനും പ്രയാസമില്ല. സാംസ്കാരികമായും സാമ്പത്തികമായും ഉന്നത നിലവാരം പുലർത്തുന്നവരാണ് പ്രദേശവാസികൾ [[ഗവ. ജെ ബി എസ് വെണ്ണിക്കുളം/ചരിത്രം|.കൂടുതൽ വായിക്കുക.]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |