"എ.യു.പി.സ്കൂൾ വെളിമുക്ക്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.സ്കൂൾ വെളിമുക്ക്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
08:38, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങൾ
| വരി 3: | വരി 3: | ||
== '''പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
'''<u>ബ്രീത്തിങ്ങ് എക്സസൈസ്</u>'''<br /> | '''<u>ബ്രീത്തിങ്ങ് എക്സസൈസ്</u>'''<br /> | ||
[[പ്രമാണം:19456 breathing ex3.png|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:19456 breathing ex3.png|ഇടത്ത്|ലഘുചിത്രം|159x159px]] | ||
കുട്ടികളുടെ ഒരു ദിവസം ആരംഭിക്കുന്നത് ബ്രീത്തിങ്ങ് എക്സസൈസ്സോടു കൂടിയാണ് ആണ്. ഇതിൻ്റെ പ്രധാനലക്ഷ്യം കുട്ടികളുടെ ഏകാഗ്രത വർദ്ധിപ്പിക്കുക, ടെൻഷൻ കുറക്കുക, ഓർമശക്തി വർദ്ധിപ്പിക്കുക തുടങ്ങിയവയാണ്. നാലു വിധത്തിലുള്ള എക്സൈസാണ് ദിവസവും ചെയ്യുന്നത് | കുട്ടികളുടെ ഒരു ദിവസം ആരംഭിക്കുന്നത് ബ്രീത്തിങ്ങ് എക്സസൈസ്സോടു കൂടിയാണ് ആണ്. ഇതിൻ്റെ പ്രധാനലക്ഷ്യം കുട്ടികളുടെ ഏകാഗ്രത വർദ്ധിപ്പിക്കുക, ടെൻഷൻ കുറക്കുക, ഓർമശക്തി വർദ്ധിപ്പിക്കുക തുടങ്ങിയവയാണ്. നാലു വിധത്തിലുള്ള എക്സൈസാണ് ദിവസവും ചെയ്യുന്നത് | ||
. | |||
<u>'''ഡിസ്പ്ലെ'''</u> | <u>'''ഡിസ്പ്ലെ'''</u> | ||
| വരി 17: | വരി 19: | ||
[[പ്രമാണം:19456 prot.png|ഇടത്ത്|ലഘുചിത്രം|159x159px]] | [[പ്രമാണം:19456 prot.png|ഇടത്ത്|ലഘുചിത്രം|159x159px]] | ||
സ്കൂളിൻറെ ദൈനംദിന പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന കുട്ടികളുടെ ഗ്രൂപ്പാണിത്. ഇവർക്ക് പ്രത്യേക യൂണിഫോം ഉണ്ട്. സ്കൂളിൻ്റെ എല്ലാ പ്രവർത്തനങ്ങളിലും വളണ്ടിയർമാരാകുന്നതും ഇവരാണ്. അവർക്കുവേണ്ട ട്രെയിനിങ്ങും സ്കൂളിൽ നൽകപ്പെടുന്നു. | സ്കൂളിൻറെ ദൈനംദിന പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന കുട്ടികളുടെ ഗ്രൂപ്പാണിത്. ഇവർക്ക് പ്രത്യേക യൂണിഫോം ഉണ്ട്. സ്കൂളിൻ്റെ എല്ലാ പ്രവർത്തനങ്ങളിലും വളണ്ടിയർമാരാകുന്നതും ഇവരാണ്. അവർക്കുവേണ്ട ട്രെയിനിങ്ങും സ്കൂളിൽ നൽകപ്പെടുന്നു. | ||
'''<u>സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്</u>''' | '''<u>സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്</u>''' | ||
| വരി 57: | വരി 60: | ||
[[പ്രമാണം:19456 spelling game 2.png|ഇടത്ത്|ലഘുചിത്രം|161x161px]] | [[പ്രമാണം:19456 spelling game 2.png|ഇടത്ത്|ലഘുചിത്രം|161x161px]] | ||
പല കുട്ടികളെയും ഏറെ വിഷമിപ്പിക്കുന്നതാണ് ഇംഗ്ലീഷ് സ്പെല്ലിംഗ് പഠനം. ഇത് എളുപ്പമാക്കുക എന്ന ഉദ്ദേശമാണ് 'സ്പെല്ലിംഗ് ഗെയിം' എന്നതിലേക്ക് വെളിമുക്ക് എ.യു.പി.എസ് നെ എത്തിച്ചത്. | പല കുട്ടികളെയും ഏറെ വിഷമിപ്പിക്കുന്നതാണ് ഇംഗ്ലീഷ് സ്പെല്ലിംഗ് പഠനം. ഇത് എളുപ്പമാക്കുക എന്ന ഉദ്ദേശമാണ് 'സ്പെല്ലിംഗ് ഗെയിം' എന്നതിലേക്ക് വെളിമുക്ക് എ.യു.പി.എസ് നെ എത്തിച്ചത്. | ||
| വരി 77: | വരി 81: | ||
'''<u>കരാട്ടെ ക്ലാസ് പരിശീലനം</u>''' | '''<u>കരാട്ടെ ക്ലാസ് പരിശീലനം</u>''' | ||
[[പ്രമാണം:19456 ka.png|ഇടത്ത്|ലഘുചിത്രം|159x159px]] | [[പ്രമാണം:19456 ka.png|ഇടത്ത്|ലഘുചിത്രം|159x159px]] | ||
ഇന്നത്തെ സാഹചര്യത്തിൽ പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകേണ്ടത് വളരെ അത്യാവശ്യമാണ്. ഈ ഉദ്ദേശം വെച്ചാണ് കരാട്ടെ പരിശീലനം ആരംഭിച്ചത്. പിന്നീട് ആൺകുട്ടികൾക്കും ഈ ക്ലാസിൽ പ്രവേശനം നൽകിയിരുന്നു. എല്ലാ ശനിയാഴ്ചകളിലും ആണ് പരിശീലനം നടക്കുന്നത്. | ഇന്നത്തെ സാഹചര്യത്തിൽ പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകേണ്ടത് വളരെ അത്യാവശ്യമാണ്. ഈ ഉദ്ദേശം വെച്ചാണ് കരാട്ടെ പരിശീലനം ആരംഭിച്ചത്. പിന്നീട് ആൺകുട്ടികൾക്കും ഈ ക്ലാസിൽ പ്രവേശനം നൽകിയിരുന്നു. എല്ലാ ശനിയാഴ്ചകളിലും ആണ് പരിശീലനം നടക്കുന്നത്. | ||
'''<u>നേത്ര പരിശോധന ക്യാമ്പ്</u>''' | '''<u>നേത്ര പരിശോധന ക്യാമ്പ്</u>''' | ||
[[പ്രമാണം:19456 k5.png|ഇടത്ത്|ലഘുചിത്രം|159x159px]] | [[പ്രമാണം:19456 k5.png|ഇടത്ത്|ലഘുചിത്രം|159x159px]] | ||
ഈയിടെയായി കുട്ടികൾ നേരിടുന്ന വലിയൊരു പ്രശ്നമാണ് കാഴ്ചവൈകല്യം. അതുകൊണ്ടുതന്നെ നേരത്തെ ഇത് തിരിച്ചറിയുക എന്ന ഉദ്ദേശത്തോടെ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്.ഇതിൽ നിന്നും കാഴ്ച പ്രശ്നങ്ങളുള്ള ധാരാളം കുട്ടികളെ കണ്ടെത്താനും ചികിത്സ നടത്താനും കഴിഞ്ഞു. | ഈയിടെയായി കുട്ടികൾ നേരിടുന്ന വലിയൊരു പ്രശ്നമാണ് കാഴ്ചവൈകല്യം. അതുകൊണ്ടുതന്നെ നേരത്തെ ഇത് തിരിച്ചറിയുക എന്ന ഉദ്ദേശത്തോടെ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്.ഇതിൽ നിന്നും കാഴ്ച പ്രശ്നങ്ങളുള്ള ധാരാളം കുട്ടികളെ കണ്ടെത്താനും ചികിത്സ നടത്താനും കഴിഞ്ഞു. | ||
| വരി 87: | വരി 92: | ||
[[പ്രമാണം:19456 DRAW1.png|ഇടത്ത്|ലഘുചിത്രം|158x158px]] | [[പ്രമാണം:19456 DRAW1.png|ഇടത്ത്|ലഘുചിത്രം|158x158px]] | ||
കുട്ടികളുടെ കലാ വാസനകളെ പരിപോഷിപ്പിക്കാൻ എന്നും മുന്നിലാണ് വെളിമുക്ക് എയുപി സ്കൂൾ. അതിനുവേണ്ടി ഷാജി ചേളാരിയുടെ ചിത്രരചനാ പരിശീലന ക്ലാസ് എല്ലാ ശനിയാഴ്ചയും സ്കൂളിൽ ആരംഭിച്ചു. | കുട്ടികളുടെ കലാ വാസനകളെ പരിപോഷിപ്പിക്കാൻ എന്നും മുന്നിലാണ് വെളിമുക്ക് എയുപി സ്കൂൾ. അതിനുവേണ്ടി ഷാജി ചേളാരിയുടെ ചിത്രരചനാ പരിശീലന ക്ലാസ് എല്ലാ ശനിയാഴ്ചയും സ്കൂളിൽ ആരംഭിച്ചു. | ||
| വരി 101: | വരി 105: | ||
'''<u>ഫുട്ബോൾ പരിശീലനം</u>''' | '''<u>ഫുട്ബോൾ പരിശീലനം</u>''' | ||
[[പ്രമാണം:19456-football.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:19456-football.jpg|ഇടത്ത്|ലഘുചിത്രം|178x178px|പകരം=]] | ||
കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂളിൽ ഫുട്ബോൾ പരിശീലനം നടന്നുവരുന്നുണ്ട് | കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂളിൽ ഫുട്ബോൾ പരിശീലനം നടന്നുവരുന്നുണ്ട് | ||
| വരി 108: | വരി 112: | ||
'''<u>ഡിജിറ്റൽ മാഗസിൻ</u>''' | |||
[[പ്രമാണം:19456- ഡിജിറ്റൽ മാഗസിൻ .png|ഇടത്ത്|ലഘുചിത്രം|166x166px]] | |||
ഡിജിറ്റൽ മാഗസിൻ കോവിഡ് കാലത്താണ് ഏറ്റവും പ്രയോജനകരമായത് കുട്ടികൾ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ എഴുതുകയും വരയ്ക്കുകയും ചെയ്തു അവരതിനെ ഡിജിറ്റൽ മാഗസിൻ ആക്കി മാറ്റി . | |||
| വരി 118: | വരി 122: | ||
'''<u>അധ്യാപകരുടെ മാസിക</u>''' | '''<u>അധ്യാപകരുടെ മാസിക</u>''' | ||
[[പ്രമാണം:അധ്യാപകരുടെ മാസിക .jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:അധ്യാപകരുടെ മാസിക .jpg|ഇടത്ത്|ലഘുചിത്രം|164x164px]] | ||
വിദ്യാർത്ഥികളുടെ മാത്രമല്ല അധ്യാപകരുടെയും സർഗ്ഗ | വിദ്യാർത്ഥികളുടെ മാത്രമല്ല അധ്യാപകരുടെയും സർഗ്ഗ | ||
വാസനകളെ പരിപോഷിപ്പിക്കുന്നതിൽ വെളിമുക്ക് എ .യു .പി സ്കൂൾ എന്നും മുന്നിൽ തന്നെയാണ് . | വാസനകളെ പരിപോഷിപ്പിക്കുന്നതിൽ വെളിമുക്ക് എ .യു .പി സ്കൂൾ എന്നും മുന്നിൽ തന്നെയാണ് . | ||
'''<u>എൽ .ഇ .ഡി ബൾബ് നിർമ്മാണം</u>''' | '''<u>എൽ .ഇ .ഡി ബൾബ് നിർമ്മാണം</u>''' | ||
[[പ്രമാണം:19456- എൽ .ഇ .ഡി ബൾബ് നിർമ്മാണം .jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:19456- എൽ .ഇ .ഡി ബൾബ് നിർമ്മാണം .jpg|ഇടത്ത്|ലഘുചിത്രം|234x234px]] | ||
കുട്ടികൾക്ക് വളരെ ഏറെ ഇഷ്ട്ടപെട്ട പ്രവർത്തനമായിരുന്നു എൽ .ഇ .ഡി ബൾബ് നിർമ്മാണം . വളരെ അധികം കുട്ടികൾ ഇതിൽ പങ്കെടുത്തു .എൽ .ഇ .ഡി ബൾബ് നിർമ്മിക്കുക മാത്രമല്ല വീട്ടിലുള്ള കേടായ ബൾബുകൾ നന്നാക്കിയെടുക്കുകയും ചെയ്‌തു | കുട്ടികൾക്ക് വളരെ ഏറെ ഇഷ്ട്ടപെട്ട പ്രവർത്തനമായിരുന്നു എൽ .ഇ .ഡി ബൾബ് നിർമ്മാണം . വളരെ അധികം കുട്ടികൾ ഇതിൽ പങ്കെടുത്തു .എൽ .ഇ .ഡി ബൾബ് നിർമ്മിക്കുക മാത്രമല്ല വീട്ടിലുള്ള കേടായ ബൾബുകൾ നന്നാക്കിയെടുക്കുകയും ചെയ്‌തു | ||