"ഗവ. ജെ ബി എസ് വെണ്ണിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 119: വരി 119:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
ശാസ്ത്ര - ഗണിത - സാമൂഹ്യശാസ്ത്ര - പ്രവൃത്തിപരിചയ മേളകളിൽ ഉപജില്ല - ജില്ലാ മത്സരങ്ങളിലെ ഉന്നതവിജയം
വിദ്യാലയേതര ക്വിസ് മത്സരങ്ങളിൽ (യൂറീക്ക, കുടുംബശ്രീ ബാലസഭ ) മികച്ച പ്രകടനം.
2021-22 അധ്യയന വർഷം RAA ക്വിസ് മത്സരത്തിൽ ജില്ലാതലത്തിൽ വിജയം.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
രാഷ്ട്രീയ സാമൂഹികരംഗങ്ങളിൽ സാന്നിദ്ധ്യമറിയിച്ച നിരവധി പേർ ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളാണ്. ഡോക്ടർ ,വക്കീൽ , എൻജിനീയർ, ടീച്ചർ, ബിസിനസ് തുടങ്ങി എല്ലാ മേഖലകളിലും വിജയം വരിക്കുവാൻ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾക്കു കഴിഞ്ഞിട്ടുണ്ട്. സാഹിത്യ കാരനും അധ്യാപകനുമായിരുന്ന ശ്രീ. ശ്രീധരൻ മറ്റക്കുഴി, സാംസ്കാരികമേഖലയിൽ ഇന്നും തിള ങ്ങിനിൽക്കുന്ന ശ്രീ. മാധവൻ വെണ്ണിക്കുളം, BSNL ൽ നിന്നും ഉയർന്ന പദവിയിൽ വിരമിച്ച ശ്രീ.തോമസ് വെളളൂർ മുൻ തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അഡ്വ. കെ.സി. പൗലോസ് തുടങ്ങി രാഷ്ട്രീയ സാമൂഹികരംഗങ്ങളിൽ സാന്നിദ്ധ്യമറിയിച്ച് നിരവധിപേർ ഇവിടുത്തെ  പൂർവ്വവിദ്യാർത്ഥികളാണ്.
#
#
#
#
72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1783900" എന്ന താളിൽനിന്ന് ശേഖരിച്ചത്