"തുടർന്ന് വായിക്കുക..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
വരി 1: വരി 1:
<p align="justify">1917 ൽ തെള്ളകം പ്രദേശത്തു പള്ളിയോട് ചേർന്ന് പള്ളിക്കൂടവും എന്ന ആശയം ഹൃദയത്തിൽ ഏറ്റുവാങ്ങി ഈ നാട്ടിലെ പാവപ്പെട്ടവരും പിന്നോക്കാവസ്ഥയിലായിരുന്നവർക്കും വിദ്യ പകർന്നു കൊടുക്കാനായി തന്റെ ജീവിതം മുഴുവൻ സമർപ്പിച്ച ധീര മിഷനറിയായ ബ്രദർ റോക്കി പാലയ്ക്കൽ ഒ സി ഡി യുടെ പരിശ്രമത്തിലൂടെ സ്ഥാപിച്ച പ്രഥമ വിദ്യാലയമാണ് സെൻറ് മേരിസ് എൽ പി സ്കൂൾ.ഒരു  നാടിന്റെ വിചാര വികാരങ്ങളെ ഹൃദയത്തിലേറ്റു വാങ്ങി ചെയ്ത ഒരു പുണ്യകർമ്മം അനേകം പ്രശസ്ത പൂർവ്വ വിദ്യാർത്ഥികളെ നാടിന്റെ നന്മയ്ക്ക് നൽകി നാടിന്റെ ഹൃദയ സ്പന്ദനമായി സമൂഹത്തിന്റെ ചലനമായി ഒരു പ്രദേശത്തിന്റെ കെടാവിളക്കായി ഒരു ദേശത്തിന്റെ കൈമാറി വരുന്ന സംസ്കാരത്തിന്റെ മാർഗ്ഗദർശമായി പ്രകാശം പരത്തി നിൽക്കുന്നു ഈ വിദ്യാലയം.</p>
<p align="justify">'''<big>അറബിക് ലൈബ്രറി:-</big>''' ഭാഷയെ ആകർഷിക്കുന്ന തരത്തിലുള്ള കഥകൾ, കവിതകൾ, പ്രസംഗങ്ങൾ, ഉപന്യാസങ്ങൾ, പഴംചൊല്ലുകൾ, ക്വിസ്....തുടങ്ങി വ്യത്യസ്ത പുസ്തകങ്ങൾ. ലൈബ്രറിയിലേക്ക് ആവശ്യമായ പുസ്തകങ്ങൾ പത്താം ക്ലാസ്സിലെ കുട്ടികൾ സംഭാവനയായി 2018-19 ലെ കുട്ടികൾ തുടക്കം കുറിച്ചു.</p><p align="justify">'''<big>ജില്ലാ കലോത്സവത്തിലെ നേട്ടങ്ങൾ:-</big>''' തുടർച്ചയായി 3 വർഷവും അറബിക് നാടകത്തിൽ ജില്ലയിൽ പങ്കെടുക്കുകയും A ഗ്രേഡും മൂന്നാംസ്ഥാനവും നേടി. 2 വർഷം ബെസ്റ്റ് അഭിനയത്രിക്കുള്ള അർഹതയും വിദ്യാലയം അറബി നാടകത്തിലൂടെ നേടുകയുണ്ടായി.  </p>
{| class="wikitable sortable"
|-
 
|}
<p align="justify">
 
{|border="1" cellpadding="2"
{|class="wikitable sortable"
|-
|
|}
164

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1783808" എന്ന താളിൽനിന്ന് ശേഖരിച്ചത്