"ജി..എൽ.പി.സ്കൂൾ ആനപ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''<big><nowiki>{{Schoolwiki award applicant}}</nowiki></big>''' | '''<big><nowiki>{{Schoolwiki award applicant}}</nowiki></big>''' | ||
{{Infobox School | |||
|സ്ഥലപ്പേര്=ആനപ്പടി : | |||
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=19401 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32051200101 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1956 | |||
|സ്കൂൾ വിലാസം=GLPS ANAPPADI | |||
|പോസ്റ്റോഫീസ്=ചെട്ടിപ്പടി | |||
|പിൻ കോഡ്=676319 | |||
|സ്കൂൾ ഫോൺ=0494 2410047 | |||
|സ്കൂൾ ഇമെയിൽ=glpschoolanappadi@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പരപ്പനങ്ങാടി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പരപ്പനങ്ങാടി മുനിസിപ്പാലിറ്റി | |||
|വാർഡ്=5 | |||
|ലോകസഭാമണ്ഡലം=പൊന്നാനി | |||
|നിയമസഭാമണ്ഡലം=തിരൂരങ്ങാടി | |||
|താലൂക്ക്=തിരൂരങ്ങാടി | |||
|ബ്ലോക്ക് പഞ്ചായത്ത്=തിരൂരങ്ങാടി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=82 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=139 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഗീത . സി. | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജാഫർ കോലാക്കൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ലത. | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലെ നെടുവ വില്ലേജിലാണ് ജി.എൽ.പി.എസ്.ആനപ്പടി സ്ഥിതി ചെയ്യുന്നത്. ഇന്ന് 10അധ്യാപകരും ഒരു പി.ടി.സി.എം ഉം പ്രീപ്രൈമറിയിലടക്കം ഇരുനൂറോളം വിദ്യാർത്ഥികളും ഇവിടെ ഉണ്ട്. കലാകായികമേളകളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഇവിടത്തെ വിദ്യാർത്ഥികൾ പഠനത്തിലും മുൻപന്തിയിലാണ്. | പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലെ നെടുവ വില്ലേജിലാണ് ജി.എൽ.പി.എസ്.ആനപ്പടി സ്ഥിതി ചെയ്യുന്നത്. ഇന്ന് 10അധ്യാപകരും ഒരു പി.ടി.സി.എം ഉം പ്രീപ്രൈമറിയിലടക്കം ഇരുനൂറോളം വിദ്യാർത്ഥികളും ഇവിടെ ഉണ്ട്. കലാകായികമേളകളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഇവിടത്തെ വിദ്യാർത്ഥികൾ പഠനത്തിലും മുൻപന്തിയിലാണ്. | ||
==''' ചരിത്രം''' == | ==''' ചരിത്രം''' == |
07:43, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
{{Schoolwiki award applicant}}
ജി..എൽ.പി.സ്കൂൾ ആനപ്പടി | |
---|---|
വിലാസം | |
ആനപ്പടി : GLPS ANAPPADI , ചെട്ടിപ്പടി പി.ഒ. , 676319 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 0494 2410047 |
ഇമെയിൽ | glpschoolanappadi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19401 (സമേതം) |
യുഡൈസ് കോഡ് | 32051200101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പരപ്പനങ്ങാടി മുനിസിപ്പാലിറ്റി |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 82 |
പെൺകുട്ടികൾ | 139 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത . സി. |
പി.ടി.എ. പ്രസിഡണ്ട് | ജാഫർ കോലാക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ലത. |
അവസാനം തിരുത്തിയത് | |
15-03-2022 | Santhosh Kumar |
പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലെ നെടുവ വില്ലേജിലാണ് ജി.എൽ.പി.എസ്.ആനപ്പടി സ്ഥിതി ചെയ്യുന്നത്. ഇന്ന് 10അധ്യാപകരും ഒരു പി.ടി.സി.എം ഉം പ്രീപ്രൈമറിയിലടക്കം ഇരുനൂറോളം വിദ്യാർത്ഥികളും ഇവിടെ ഉണ്ട്. കലാകായികമേളകളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഇവിടത്തെ വിദ്യാർത്ഥികൾ പഠനത്തിലും മുൻപന്തിയിലാണ്.
ചരിത്രം
1956 ൽ അന്നത്തെ സാമൂഹിക രാഷ്ട്രീയ നായകനായിരുന്ന അസ്സാമുമരയ്ക്കാരുടെ പ്രയത്നത്താൽ ബോർഡ് മാപ്പിള സ്കൂൾ എന്ന പേരിൽ ഏകാധ്യാപക വിദ്യാലയമായാണ് ആനപ്പടി ജി.എൽ പി.എസ് ആരംഭിച്ചത്.പിന്നീട് കേരളപ്പിറവിക്കു ശേഷം LP സ്കൂൾ എന്ന് പേരുമാറ്റം വന്നു.. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
52 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.സ്കൂളിൽ മികച്ച രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളുള്ള ക്ലാസ് മുറികളാണ് ഇവിടെയുള്ളത്.ചുറ്റുമതിൽ, കിണർ, വാട്ടർ സപ്ലൈ എന്നീ സൗകര്യങ്ങൾ ഇവിടെയുണ്ട്.കൂടാതെ കമ്പ്യൂട്ടർ ലാബ്, സ്റ്റേജ്, ഹാൾ സൗകര്യങ്ങളും ഉണ്ട്. ഗ്യാസ് കണക്ഷനോടുകൂടിയ പാചക പ്പുരയാണ് ഇവിടെ ഉള്ളത്.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക മത്സരങ്ങളിൽ എല്ലായ്പ്പോഴും മികച്ച പ്രകടനമാണ് സ്കൂൾ കാഴ്ച വക്കാറുള്ളത്. പ്രദേശത്തെ സാമൂഹിക സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ സ്കൂൾ പങ്കുചേരാറുണ്ട്.കൂടുതൽ വായിക്കുക
- ദിനാചരണങ്ങൾ
- ക്വിസ് മത്സരങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- പoനയാത്ര
- വാർഷികാഘോഷം
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ദേശീയാഘോഷങ്ങൾ - ആചരണം
- വിവിധ ആഘോഷങ്ങൾ ആചരണം
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
നമ്പർ | പ്രധാന അധ്യാപകൻ | കാലം | |
---|---|---|---|
1 | ഗോപാലകൃഷ്ണൻ മാസ്റ്റർ | ||
2 | പി.നാരായണൻ മാസ്റ്റർ | ||
3 | കുഞ്ഞിരാമൻ നായർ | ||
4 | ശാന്തമ്മ ടീച്ചർ | ||
5 | അബു മാസ്റ്റർ | ||
6 | സുബൈദ ടീച്ചർ | ||
7 | സുഭദ്രാമ്മ ടീച്ചർ | ||
8 | ഹസ്സൻകോയ മാസ്റ്റർ | ||
9 | പ്രസന്ന ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Clubs
- ഗണിത ക്ലബ്ബ്
- ശുചിത്വ ക്ലബ്ബ്
- ശാസ്ത്ര ക്ലബ്ബ്
- ഹരിത ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
ഫോട്ടോ ഗാലറി 20l6-17
വഴികാട്ടി
'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്നും പരപ്പനങ്ങാടിക്കു പോവുന്ന റോഡിൽ 9 കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം. പരപ്പനങ്ങാടിയിൽ നിന്നും 3 കിലോമീറ്റർ അകലത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചെട്ടിപ്പടിയിൽ നിന്നും ചേളാരി റോഡിൽ റെയിൽവെ ഗേറ്റ് കടന്ന് 100 മീറ്റർ അകലത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു .
{{#multimaps:11.07606778, 75.856587|zoom=16}}
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19401
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ