"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 32: വരി 32:
പ്രമാണം:225 102.jpg
പ്രമാണം:225 102.jpg
</gallery>
</gallery>
* <big>'''സഹപാഠിക്ക് ഒരു തണൽ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കുട്ടിക്ക് ഭവനം നിർമ്മിച്ചു നൽകി.'''</big>
* <big>'''ഒരു കുട്ടി ഒരു കറിക്കൂട്ട് എന്ന പരിപാടി ആരംഭിച്ചു.'''</big>
*  <big>'''പച്ചക്കറി തോട്ടം പരിപാലിക്കപ്പെടുന്നു.'''</big>
* <big>'''കാർഷിക മേള സംഘടിപ്പിച്ചു.'''</big>

05:07, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

  • കുട്ടികൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന വിവിധ യൂണിറ്റുകൾ
  1. വിദ്യാരംഗം കലാ സാഹിത്യ വേദി
  2. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്
  3. എൻ സി സി
  4. ജൂനിയർ റെഡ്ക്രോസ്
  5. സ്കൂൾ യുട്യൂബ് ചാനൽ
  6. ശാസ്ത്ര രംഗം
  • സംസ്ഥാന സ്കൂൾ കലോത്സവം, പ്രവർത്തി പരിചയമേള, ഗണിത ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്രമേള, എന്നിവയിൽ സജീവ പങ്കാളിത്തം.
  • സംസ്ഥാന കായിക മേളയിലും സോണൽ ഗെയിംസിലും പങ്കെടുക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുകയും, സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു.
  • കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നൽകുന്ന ഇൻസ്പയർ അവാർഡ് സ്ക്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്ക് ലഭിച്ചു.
  • USS പരീക്ഷയിൽ കുട്ടികൾ പങ്കെടുക്കുന്നു.
  • നീർച്ചാലുകൾ

സാമൂഹിക - സാംസ്കാരിക വേദിയായ നീർച്ചാലുകൾ 2016ൽ ആരംഭിച്ചു.

നീർച്ചാൽ: ഉദ്ദേശ്യലക്ഷ്യങ്ങൾ

  1. വിദ്യാർത്ഥികളിൽ സ്വഭാവ രൂപത്കരണവും ധാർമ്മിക മൂല്യങ്ങളും വളർത്താനുള്ള പ്രോഗ്രാമുകൾ ഏറ്റെടുക്കുക.
  2. കല, കായികം, സാഹിത്യം, സേവനം, തുടങ്ങിയ ഏതു പ്രവർത്തനവും ഏറ്റെടുക്കാം.
  3. മദ്യത്തിനും മയക്കുമരുന്നിനും എതിരെ പ്രചരണം നടത്തുകയും കുട്ടികളെ ഇവയുടെ ദൂഷ്യഫലങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്യുക.
  4. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു പ്രത്യേകം ക്ലാസ്സുകൾ ക്രമീകരിക്കുക.
  5. സഹജീവികളെ സഹായിക്കുന്നതിനുള്ള മനോഭാവം വളർത്തുക.
  6. പ്രകൃതി സംരക്ഷണം കൃഷി എന്നിവയിൽ കുട്ടികളുടെ താല്പര്യം വളർത്തുക.
  7. കുട്ടികളിൽ നേതൃത്വഗുണം വളർത്തുക.
  8. രക്ഷിതാക്കൾക്കു സംഗമവും, ആവശ്യമെങ്കിൽ അദ്ധ്യാപകരുടെ സഹായത്തോടെ കൗൺസിലിംഗ് മാർഗ്ഗനിർദ്ദേശം തുടങ്ങിയവ ക്രമീകരിക്കുക.
  • സഹപാഠിക്ക് ഒരു തണൽ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കുട്ടിക്ക് ഭവനം നിർമ്മിച്ചു നൽകി.
  • ഒരു കുട്ടി ഒരു കറിക്കൂട്ട് എന്ന പരിപാടി ആരംഭിച്ചു.
  • പച്ചക്കറി തോട്ടം പരിപാലിക്കപ്പെടുന്നു.
  • കാർഷിക മേള സംഘടിപ്പിച്ചു.