"പ‍ഞ്ചായത്ത് യു പി എസ് തെങ്ങുംകോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(സൗര്യങ്ങൾ)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== ഭൗതികസാഹചര്യങ്ങൾ ==
തെങ്ങുംകോട് ഗവൺമെൻറ് യു പി എസി ന് ഒരു ഏക്കറിലധികം ഭൂമിയുണ്ട്.വിവിധ തരം ഫലവൃക്ഷങ്ങളും ചെടികളും നിറഞ്ഞ സ്കൂളിൻറ ചുറ്റുപാട് പ്രകൃതിയോട് ഏറെ ചേർന്നു നില്ക്കുന്നതാണ്.മയിൽക്കൂട്ടങ്ങളും വിവിധ തരം പക്ഷികളും പല നിറങ്ങളിലും വലുപ്പത്തിലും ഉള്ള ചിത്രശലഭങ്ങളും ഇടയ്ക്കിെടെ സ്കൂളിൻറ ചുറ്റുപാടും കാണാം.
==== സ്കൂൾ മെെതാനം ====
വിശാലമായ ഒരു മെെതാനം സ്കുളിനുണ്ട്.ഇവിടെ കുട്ടികൾ ഫുട്ബോൾ കളിക്കാറുണ്ട്.കൊറോണയുടെ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഒാരോ ക്ലാസ്സിനെ മാത്രമേ ഗ്രൗണ്ടിൽ ഇറങ്ങാൻ അനുവദിക്കുകയുള്ളൂ.കുട്ടികൾ കൂട്ടംകൂടാതിരിക്കാൻ  ഒരു അധ്യാപകൻറ മേൽനോട്ടം എപ്പോഴും ഉണ്ടാകും.

03:08, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസാഹചര്യങ്ങൾ

തെങ്ങുംകോട് ഗവൺമെൻറ് യു പി എസി ന് ഒരു ഏക്കറിലധികം ഭൂമിയുണ്ട്.വിവിധ തരം ഫലവൃക്ഷങ്ങളും ചെടികളും നിറഞ്ഞ സ്കൂളിൻറ ചുറ്റുപാട് പ്രകൃതിയോട് ഏറെ ചേർന്നു നില്ക്കുന്നതാണ്.മയിൽക്കൂട്ടങ്ങളും വിവിധ തരം പക്ഷികളും പല നിറങ്ങളിലും വലുപ്പത്തിലും ഉള്ള ചിത്രശലഭങ്ങളും ഇടയ്ക്കിെടെ സ്കൂളിൻറ ചുറ്റുപാടും കാണാം.

സ്കൂൾ മെെതാനം