"ഐ.പി.എം.യു.പി.എസ്. വേയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40245schoolwiki (സംവാദം | സംഭാവനകൾ)
No edit summary
40245schoolwiki (സംവാദം | സംഭാവനകൾ)
വരി 104: വരി 104:
                 കലാ കായിക രംഗങ്ങളിൽ വളരെ മികവ് പുലർത്തിയിട്ടുള്ള ഒരു വിദ്യാലയമാണിത്.കുട്ടികളുടെ സർഗ്ഗവാസനകളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുകപഞ്ചായത്തിലെ യും അവർക്കാവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യുന്ന ഒരു കൂട്ടം അധ്യാപകരും രക്ഷിതാക്കളും ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.ഉപജില്ലാ തല കലാ മത്സരങ്ങളിൽ തുടർച്ചയായി മൂന്നാം തവണയും അറബിക് സംസ്‌കൃത ഓവറോൾ കിരീടം നേടികൊണ്ട് മുന്നോട്ട് കുതിക്കുകയാണ് ഈ കൊച്ചു വിദ്യാലയം .ജില്ലാ തല മത്സരങ്ങളിലും പങ്കെടുത്തു എ ഗ്രേഡ് കരസ്ഥമാക്കി.ഉപജില്ലാതല ശാസ്ത്രോത്സവത്തിലും ഐ ടി മേളയിലും ഓവറോൾ  .കരസ്ഥമാക്കിയിട്ടുണ്ട്.  

==പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
* നിയർ റെഡ് ക്രോസ്സ്
* ജുനിയർ റെഡ് ക്രോസ്സ്
               വളരെ നല്ല നിലയിൽ ഒരു ജൂനിയർ റെഡ് ക്രോസ് യൂണിറ്റ്ഇവിടെ  പ്രവർത്തിക്കുന്നുണ്ട് .ശ്രീമതി ജി സുജാദേവി ടീച്ചർ ഇതിന്റെ കോ ഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.കുട്ടികളുടെ ഭാഗത്തു നിന്നും ഇതിന്റെ ഭാരവാഹികൾ ഉൾപ്പെട്ടിട്ടുണ്ട് .സമൂഹനന്മക്കായി വിവിധ പ്രവർത്തനങ്ങൾ ചെയ്തു കൊണ്ട് ഈ യൂണിറ്റ് ജൈത്രയാത്ര തുടരുന്നു .പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ,ചികിത്സാ സഹായം തുടങ്ങിയവ ഇതിൽ ചിലതു മാത്രം .

*ഹലോ ഇംഗ്ലീഷ്
*ഹലോ ഇംഗ്ലീഷ്
വരി 118: വരി 118:
*വിദ്യാരംഗം ക്ലബ്
*വിദ്യാരംഗം ക്ലബ്
             ഭാഷാ നൈപുണ്യ വികസനത്തിനും സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ തലത്തിൽ രൂപീകരിച്ച ക്ലബ് ആണിത്.ജില്ലാ-ഉപജില്ലാ തലങ്ങളിൽ അനേകം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.ശ്രീമതി ബി സിന്ധു റാണി യുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.

[[പ്രമാണം:Anisha sargolsavam.jpeg|പകരം=|അതിർവര|നടുവിൽ|ലഘുചിത്രം|237x237ബിന്ദു|

==പ്രശസ്തരായ പൂർവ്വ  വിദ്യാർത്ഥികൾ  ==
==പ്രശസ്തരായ പൂർവ്വ  വിദ്യാർത്ഥികൾ  ==
"https://schoolwiki.in/ഐ.പി.എം.യു.പി.എസ്._വേയ്ക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്