"എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ആമുഖം) |
|||
വരി 102: | വരി 102: | ||
7 ഡോക്ടർ രാജേഷ് | 7 ഡോക്ടർ രാജേഷ് | ||
== '''ചിത്ര ഗ്യാലറി''' == | |||
== മേൽവിലാസം == | == മേൽവിലാസം == |
00:57, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം | |
---|---|
വിലാസം | |
മൂത്തകുന്നം മൂത്തകുന്നം പി.ഒ, , എറണാകുളം 683516 , എറണാകുളം ജില്ല | |
സ്ഥാപിതം | 26 - 07 - 1922 |
വിവരങ്ങൾ | |
ഫോൺ | 0484 2482230 |
ഇമെയിൽ | snmhssmkm@gmail.com |
വെബ്‍സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 25055 (സമേതം) |
യുഡൈസ് കോഡ് | 32081000809 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | പറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | പറവൂർ |
താലൂക്ക് | പറവൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വടക്കേക്കര പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 474 |
പെൺകുട്ടികൾ | 403 |
ആകെ വിദ്യാർത്ഥികൾ | 877 |
അദ്ധ്യാപകർ | 37 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 307 |
പെൺകുട്ടികൾ | 315 |
ആകെ വിദ്യാർത്ഥികൾ | 612 |
അദ്ധ്യാപകർ | 28 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജ്യോതിലക്ഷ്മി പി എസ് |
പ്രധാന അദ്ധ്യാപിക | ശ്രീകല എം ബി |
പി.ടി.എ. പ്രസിഡണ്ട് | ഡി ദിനേശ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സിനി സി ജെ |
അവസാനം തിരുത്തിയത് | |
15-03-2022 | 25055SNMHSS |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
വടക്കേക്കരയിലെ ജനങ്ങളുടെ ദുഃസ്ഥിതിക്ക് പരിഹാരമായി വക്കേക്കര എച്ച് എം ഡി പി കണ്ടെത്തിയ ഏക മാർഗ്ഗം സ്വന്തമായി ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂൾ സ്ഥാപിക്കുക എന്നതാണ്. സംസ്‌കൃത വിദ്യാഭ്യാസം പോരെന്നും ആധുനിക രീതിയിലുള്ള വിദ്യാഭ്യാസമാവശ്യമാണെന്നും മനസ്സിലാക്കിയ സഭാനോതൃത്വം മൂത്തകുന്നത്ത് ഒരു സർക്കാർസ്‌കൂൾ സ്ഥാപിച്ചുകിട്ടുന്നതിനുള്ള പരിശ്രമമാണ് ആദ്യം ആരംഭിച്ചത്. സ്‌കൂളിനാവശ്യാമായ കെട്ടിടവും ഉപകരണങ്ങളും സൗജന്യമായി നൽകുകയും സർക്കാരിൽ പലവിധ പ്രേരണകൾ നടത്തുകയും ചെയ്തതിന്റെ ഫലമായി 1897-ൽ മൂത്തകുന്നത്ത് ആദ്യമായി ഒരു പ്രൈമറി സ്‌കൂൾ സ്ഥാപിച്ചു. ആർ ഈശ്വരപിള്ളയുടെ അദ്ധ്യക്ഷതയിൽ 26.07.1922ൽ പറവൂർ വടക്കേക്കര എച്ച് എം ഡി പി സഭ ക്ഷേത്ര പരിസരത്തു കൂടിയ യോഗത്തിൽ വച്ചു എസ് എൻ എം ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ ഉത്ഘാടനം ചെയ്യപ്പെട്ടു. സഭയുടെ പരിശ്രമ ഫലമായി ഈ വിദ്യാലയം 1934ൽ എസ് എൻ എം ഇംഗ്ലീഷ് ഹൈസ്‌കൂൾ ആയി ഉയർന്നു. പിന്നീട് സ്‌ക്കൂളിന്റെ രൂപത്തിലും പേരിലും പല പരിവർത്തനങ്ങൾ വന്നു. മലയാളം പ്രഥമഭാഷയായി അതോടെ എസ് എൻ എം ഇംഗ്ലീഷ് ഹൈസ്‌കൂൾ എസ് എൻ എം ഹൈസ്‌കൂളായി. വളർച്ചയുടെ കാലഘട്ടങ്ങളുലൂടെ സഞ്ചരിച്ച ഈ സ്‌കൂൾ 1998 ൽ ഹയർ സെക്കന്ററി സ്‌കൂളായി രൂപം കൊണ്ടു. 1500-ൽ പരം വിദ്യാർത്ഥികളും 65 അദ്ധ്യാപകരും 8 മറ്റൂജീവനക്കാരും ഈ സ്‌കൂളിൽ സേവനമനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
വടക്കേക്കര പഞ്ചായത്തിൽ മൂത്തകുന്നം വില്ലേജിൽ എൻ എച്ച് 17 നു സമിപത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മികച്ച ടീമുകളെ വളർത്തിയെടുക്കുന്നതിനായി പ്രത്യേകപരിശീലനപരിപാടി സംഘടിപ്പിച്ചുവരുന്നു. വോളിബോൾ, ബാഡ്മിന്റൺ എന്നീ മേഖലകളിൽ ദേശീയ തലത്തിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടുണ്ട്.
യു പി ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം നാല്പ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗൈഡ്സ്.
- എൻ.സി.സി.
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്
- ബാന്റ് ട്രൂപ്പ്.
- റെഡ് ക്രോസ്.
- സ്പോർട്സ്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാത്ത്സ്, സയൻസ്, സോഷ്യൽ സയൻസ്, ഐ.ടി, ഹരിത എന്നീ ക്ലബ്ബുകളിലെ പ്രവർത്തനം.
- റീഡിംഗ് റൂം
- ലൈബ്രറി
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1 ഒ കെ സുബ്രഹ്മണ്യൻ.
2 നാരായണൻ
3 ലക്ഷ്മണ അയ്യർ
4 രാജപ്പൻ നായർ
5 ശ്രീദത്തൻ
6 ആനി
7 മേരിക്കുട്ടി
8 രമണി
9 വൽസ
10 ജയന്തി
11 ബേബി സരൊജം
12 ഇന്ദിര
13 ശിവഭാഗ്യം
14 അൽഹിലാൽ
15 യു കെ ലത
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 ജസ്റ്റീസ് നരേന്ദ്രൻ
2 സയന്റിസ്റ്റ് ഡോ സനൽകുമാർ
3 കെടാമംഗലം സദാനന്ദൻ
4 അഡ്വക്കേറ്റ് ജഗദീഷ് ചന്ദ്ര ബോസ്
5 അജയ് തറയിൽ മേയർ
6 സാജു തുരുത്തിൽ
7 ഡോക്ടർ രാജേഷ്
ചിത്ര ഗ്യാലറി
മേൽവിലാസം
എസ് എൻ എം എച് എസ് എസ് മൂത്തകുന്നം
മൂത്തകുന്നം പി ഒ
പിൻകോഡ് 683516
വർഗ്ഗം: സ്കൂൾ
വഴികാട്ടി
- ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (24 കിലോമീറ്റർ)
- NH 66 തീരദേശപാതയിലെ പറവൂർ ബസ്റ്റാന്റിൽ നിന്നും 7.5 കിലോമീറ്റർ.
- നാഷണൽ ഹൈവെയിൽ പറവൂർ -കൊടുങ്ങല്ലൂർ റൂട്ടിൽ മൂത്തകുന്നം ബസ്റ്റോപ്പിൽ നിന്നും 50 മീറ്റർ .
{{#multimaps: 10.187902,76.203115 |width=800px |zoom=20}}