"സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 95: വരി 95:

    ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ  രൂപപ്പെടുത്തുക എന്ന  പ്രാധാന്യം മനസിലാക്കി നമ്മുടെ സ്കൂളിലും ശിശുദിനം വളരെ ഭംഗിയായി ആചരിച്ചു.
    ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ  രൂപപ്പെടുത്തുക എന്ന  പ്രാധാന്യം മനസിലാക്കി നമ്മുടെ സ്കൂളിലും ശിശുദിനം വളരെ ഭംഗിയായി ആചരിച്ചു.
'''<big>ദേശീയ ഗണിതശാസ്ത്ര ദിനം (ഡിസംബർ 22)</big>'''
മാനവികതയുടെ വികസനത്തിനും പുരോഗതിക്കും ഗണിതത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിന്റെ ഭാഗമായി ഡിസംബർ 22   ദേശീയ ഗണിതശാസ്ത്ര ദിനം ആചരിക്കുകയുണ്ടായി. അന്നേദിവസം ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നമ്പർഗെയിമുകളും ഗണിത പാട്ടുകളും,വ്യത്യസ്ത ഗണിത ചിന്തകളുടെയും അവതരണം ഓഡിറ്റോറിയത്തിൽ നടത്തുകയുണ്ടായി