"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/വൊക്കേഷണൽ ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20: വരി 20:
== '''സ്കിൽ മാഗസിൻ''' ==
== '''സ്കിൽ മാഗസിൻ''' ==
* കുട്ടികളിലെ സർഗവൈഭവം വിളിച്ചോതുന്ന ഒന്നാണ് സ്കിൽ മാഗസിൻ.ഇതിൽ കുട്ടികളുടെ സർഗവാസനകൾ കഥകളായും കവിതകളായും ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു.  '''മ്യൂസിക് ദിനം'''  മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി മ്യൂസിക് ദിനം ആചരിച്ചു.കുട്ടികളിൽ സമാധാനപൂർണമായ ജീവിതത്തിന്റെ പ്രാധാന്യം എന്താണെന്ന് മനസ്സിലാക്കി കൊടുക്കാൻ മ്യൂസിക് ദിനത്തിന് സാധിച്ചിട്ടുണ്ട്.സംഗീതത്തിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഈ പ്രോഗ്രാമിലൂടെ സാധിച്ചിട്ടുണ്ട്.  ശാരീരികമായും മാനസികമായും അവശതയിലായിരിക്കുന്ന സ്ത്രീകളെയും പെൺകുട്ടികളെയും പുനരധിവസിപ്പിക്കുന്ന സ്ഥാപനമാണ് തിരുവനന്തപുരത്തെ മഹിളാമന്ദിരം.എൻ.എസ്.എസുകാർ ഇവിടെ സന്ദർശിക്കുകയും എല്ലാവർക്കും ഓണക്കോടി നൽകികൊണ്ട് അവരോടുള്ള സ്നേഹവും പരിഗണയും കരുതലും അറിയിക്കുകയും ചെയ്തു.

== ഞങ്ങളുണ്ട് കൂടെ ==
* [[പ്രമാണം:44055 helphimanath.jpeg|ഇടത്ത്‌|ചട്ടരഹിതം|200x200ബിന്ദു]]വിവിധ വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന കുട്ടികൾ നമ്മുടെയിടയിലുണ്ട്.അവരെ കരുതാനും കൈപിടിച്ചു നമ്മോടൊപ്പം നടത്താനും കഴിയുന്നിടത്താണ് വിദ്യാഭ്യാസം അതിന്റെ പൂർണതയിലെത്തുക.ഗവ.വി.എച്ച്.എസ്.ഇ യിലെ കുട്ടികളും അധ്യാപകരും ഇക്കാര്യത്തിൽ വളരെ ശ്രദ്ധാലുക്കളും കരുതലുള്ളവരുമാണ്.ഭിന്നശേഷിസൗഹൃദവിദ്യാലയമാണിതെന്ന് പറയാം.

= [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/വൊക്കേഷണൽ ഹയർസെക്കന്ററി/''' പ്രവ‍ർത്തനങ്ങൾ 2020-2022 '''|പ്രവ‍ർത്തനങ്ങൾ 2020-2022]] =

5,698

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1781523" എന്ന താളിൽനിന്ന് ശേഖരിച്ചത്