ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ് മണിയന്ത്രം/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Glpsmaniyanthram (സംവാദം | സംഭാവനകൾ)
Glpsmaniyanthram (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:


=== <big>അന്താരാഷ്ട്ര യോഗ ദിനം (ജൂൺ 21)</big> ===
=== <big>അന്താരാഷ്ട്ര യോഗ ദിനം (ജൂൺ 21)</big> ===
<big>കോവിഡ് 19 മഹാമാരി നമ്മുടെ കുഞ്ഞുങ്ങളുടെ സന്തോഷവും കളികളും ആരോഗ്യപരമായ അച്ചടക്കവും കവർന്നേടുത്ത ഈ കാലത്ത് നടന്ന യോഗദിനത്തിന് സവിശേഷമായ ഒരു പ്രാധാന്യമുണ്ട്.കാരണം ശാരിരിക പരമായ ആരോഗ്യത്തിനു തുല്ല്യമായതോ ഒരു പടി മുന്നിൽ നിൽക്കുന്നതോ ആണ് മാനസികാരോഗ്യം, ആയതിന് ഏറ്റവും മികച്ച ഒന്നാണ് യോഗ.ഓൺലൈനായി യോഗദിനം ആചരിച്ചു.</big><gallery>
പ്രമാണം:28202 58.jpeg
പ്രമാണം:28202 59.jpeg
പ്രമാണം:28202 61.jpeg
പ്രമാണം:28202 62.jpeg
പ്രമാണം:28202 63.jpeg
</gallery>

23:39, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാലയങ്ങളിൽ കുട്ടികളും അധ്യാപകരും കൂടി ആചരിക്കുന്ന വിവിധ ദിനാചരണങ്ങൾ ഉണ്ട്. കുട്ടികൾക്ക് അവബോധം ഉണ്ടാക്കുന്നതിനോ കുട്ടികളിൽ അത്മവിശ്വാസം ജനിപ്പിക്കുന്നതിനായോ ദേശിയത ഉണർത്തുന്നതിനോ അദരവ് വളർത്തുന്നതിനായാണ് വിവിധ ദിനാചരണങ്ങൾ വിദ്യാലയങ്ങളിൽ നടത്തുന്നത്.

2021-2022 അദ്ധ്യായനവർഷം മണിയന്ത്രം ഗവ.എൽ.പി.സ്കൂളിൽ അചരിച്ച ദിനാചരണങ്ങൾ

ലോകപരിസ്ഥിതിദിനം-ജൂൺ 5

ജൂൺ 5 പരിസ്ഥിതി ദിനചാരണത്തിന്റ ഭാഗമായ് ഓൺലൈൻ വഴി വിവിധ പരിപാടികൾ നടത്തി.കോവിഡ് കാലത്തെ ആലസ്യമൊക്കെ മാറ്റിവച്ച് ഒരു പുതിയ അദ്ധ്യായന വർഷത്തെ പരിപാടികൾക്ക് തുടക്കം കുറിച്ചു. പരിസ്ഥിതിദിനത്തെ പ്രധാന ചടങ്ങ് തൈ നടൽ കല്ലൂർക്കാട് എ.ഇ.ഒ ബഹു.മനു എ.സി.സാർ ഉദ്ഘാടനം അവർകൾ നിർവഹിച്ചു. അതോടൊപ്പം വൃക്ഷത്തെ വിതരണവും നടത്തി. കൂടാതെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തി. മത്സരവിജയികൾക്ക് സമ്മാനവിതരണവും നടത്തി.

വായനാദിനം-ജൂൺ 19

ജൂൺ 19 വായനാദിനം കോവിഡ് മൂലം ഓൺലെെനായി അഘോഷിച്ചു.കുട്ടികൾ വീട്ടിലോരു വായനമൂല ഒരുക്കുന്നതിനായിള്ള നിർദ്ദേശങ്ങൾ നൽകുകയും കുട്ടികൾക്ക് വായനയുടെ പ്രാധാന്യം വിശദികരിക്കുന്ന ക്ലാസും ഉൾപ്പെടുത്തുകയുണ്ടായി.വായനാദിനക്വിസ് മത്സരം നടത്തി.വിജയികളെ അനുമോദിക്കുകയും ചെയ്തു.

അന്താരാഷ്ട്ര യോഗ ദിനം (ജൂൺ 21)

കോവിഡ് 19 മഹാമാരി നമ്മുടെ കുഞ്ഞുങ്ങളുടെ സന്തോഷവും കളികളും ആരോഗ്യപരമായ അച്ചടക്കവും കവർന്നേടുത്ത ഈ കാലത്ത് നടന്ന യോഗദിനത്തിന് സവിശേഷമായ ഒരു പ്രാധാന്യമുണ്ട്.കാരണം ശാരിരിക പരമായ ആരോഗ്യത്തിനു തുല്ല്യമായതോ ഒരു പടി മുന്നിൽ നിൽക്കുന്നതോ ആണ് മാനസികാരോഗ്യം, ആയതിന് ഏറ്റവും മികച്ച ഒന്നാണ് യോഗ.ഓൺലൈനായി യോഗദിനം ആചരിച്ചു.