"14. പഞ്ചായത്ത് ഓഫീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== പഞ്ചായത്ത് ഓഫീസ് == ചിങ്ങോലി പഞ്ചായത്തിലെ പഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:WhatsApp Image 2022-03-14 at 11.25.00 PM.jpg|ലഘുചിത്രം]]
== പഞ്ചായത്ത് ഓഫീസ് ==
== പഞ്ചായത്ത് ഓഫീസ് ==
ചിങ്ങോലി പഞ്ചായത്തിലെ പഞ്ചായത്ത് ഓഫീസ് ചിങ്ങോലിയുടെ ഹൃദയ ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനമാണിത്. ഇപ്പോൾ പഞ്ചായത്തിൽ 13 വാർഡുകളാണ് ഉള്ളത്. പഞ്ചായത്തിന്റെ എക്സിക്യൂട്ടീവ് ഓഫീസർ പഞ്ചായത്ത് സെക്രട്ടറിയാണ്. സെക്രട്ടറിയെ കൂടാതെ പത്തോളം ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു. അധികാര വികേന്ദ്രീകരണത്തിന്റെ ഫലമായി ഇപ്പോൾ പഞ്ചായത്തിലെ എല്ലാ വികസന പ്രവർത്തനങ്ങളും ജനപ്രതിനിധികൾ കൂടി ഉൾകൊള്ളുന്ന കർമ്മ സമിതിയിൽ കൂടിയാണ് നടപ്പിലാക്കുന്നത്. ഇപ്പോൾ പഞ്ചായത്തു ഓഫീസ് ഒരു മിനി കളക്ടറേറ്റു പോലെയാണ് പ്രവർത്തിക്കുന്നത്.

23:31, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

പഞ്ചായത്ത് ഓഫീസ്

ചിങ്ങോലി പഞ്ചായത്തിലെ പഞ്ചായത്ത് ഓഫീസ് ചിങ്ങോലിയുടെ ഹൃദയ ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനമാണിത്. ഇപ്പോൾ പഞ്ചായത്തിൽ 13 വാർഡുകളാണ് ഉള്ളത്. പഞ്ചായത്തിന്റെ എക്സിക്യൂട്ടീവ് ഓഫീസർ പഞ്ചായത്ത് സെക്രട്ടറിയാണ്. സെക്രട്ടറിയെ കൂടാതെ പത്തോളം ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു. അധികാര വികേന്ദ്രീകരണത്തിന്റെ ഫലമായി ഇപ്പോൾ പഞ്ചായത്തിലെ എല്ലാ വികസന പ്രവർത്തനങ്ങളും ജനപ്രതിനിധികൾ കൂടി ഉൾകൊള്ളുന്ന കർമ്മ സമിതിയിൽ കൂടിയാണ് നടപ്പിലാക്കുന്നത്. ഇപ്പോൾ പഞ്ചായത്തു ഓഫീസ് ഒരു മിനി കളക്ടറേറ്റു പോലെയാണ് പ്രവർത്തിക്കുന്നത്.

"https://schoolwiki.in/index.php?title=14._പഞ്ചായത്ത്_ഓഫീസ്&oldid=1780707" എന്ന താളിൽനിന്ന് ശേഖരിച്ചത്