"അസംപ്ഷൻ യു പി എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 71: വരി 71:
|-
|-
|
|
 
ഡോക്ടേഴ്സ് ഡേ
      ഒരിക്കലും കാലപരിധി നിശ്ചയിക്കാതെ കർമ്മോ സുകരായി,  നാമൊക്കെ ഉയിരോടെ ആയിരിക്കാൻ കാരണക്കാരായ ഡോക്ടേഴ്സിനോടുള്ള നന്ദി ഈ മഹാമാരിക്കലത്ത് അർപ്പിക്കുന്നതിനായി ഡോക്ടേഴ്സ് ഡേ വ്യത്യസ്തമായി അസംപ്ഷൻ സ്കൂളിൽ ആചരിച്ചു . അവർക്ക് കത്തുകളും ആശംസാ കാർഡുകളും നിർമ്മിച്ചു  .വളരെ അഭൂതപൂർവ്വമായ ഒരു യിരുന്നു കുട്ടികളിൽ നിന്നും ഉണ്ടായ പ്രതികരണം .വ്യത്യസ്തമായ കാർഡുകളും കത്തുകളും എഴുതി കൊണ്ട് ഡോക്ടേഴ്സിനുള്ള ആദരം കുട്ടികൾ അർപ്പിച്ചു .ഏറ്റവും നല്ല എഴുത്തും കാർഡും നിർമ്മിച്ച കുട്ടികൾക്ക് സമ്മാനം നൽകുക ഉണ്ടായി .




|}
|}

23:20, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം