"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:




ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് '''നാഷണൽ സർവ്വീസ് സ്കീം'''. 1969-ൽ ആണ് ഇത് ആരംഭിച്ചത്. വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്.എൻ‌എസ്‌എസ് ഒരു സന്നദ്ധ പദ്ധതിയാണ്. എൻ‌എസ്‌എസ് പദ്ധതി 11-ാം ക്ലാസ് മുതൽ ആരംഭിക്കുന്നു.  
<small>'''ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. 1969-ൽ ആണ് ഇത് ആരംഭിച്ചത്. വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്.എൻ‌എസ്‌എസ് ഒരു സന്നദ്ധ പദ്ധതിയാണ്. എൻ‌എസ്‌എസ് പദ്ധതി 11-ാം ക്ലാസ് മുതൽ ആരംഭിക്കുന്നു.'''</small>


 
'''<small><br />
ഗവണ്മെൻറ്  വി ആൻഡ് എച്ച് എച്ച് എസ് പിരപ്പൻകോട് വി എച്ച് എസ് എസ്‌ വിഭാഗം  എൻ എസ് എസ് യൂണിറ്റ് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു.ഗതാഗതം നിയന്ത്രിക്കുക, ക്യൂ നിയന്ത്രിക്കുക, തിരക്കുള്ളയിടത്ത് മാർഗ്ഗനിർദ്ദേശം നൽകുക, കലാമേളകളിൽ സഹായം ചെയ്തുകൊടുക്കുക,പ്രവർത്തന മേഖലയിലെ ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുക, എന്നിവയൊക്കെ എൻ.എസ്.എസ് ചെയ്യുന്ന സന്നദ്ധപരിപാടികളിൽ ചിലതാണ്.
ഗവണ്മെൻറ്  വി ആൻഡ് എച്ച് എച്ച് എസ് പിരപ്പൻകോട് വി എച്ച് എസ് എസ്‌ വിഭാഗം  എൻ എസ് എസ് യൂണിറ്റ് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു.ഗതാഗതം നിയന്ത്രിക്കുക, ക്യൂ നിയന്ത്രിക്കുക, തിരക്കുള്ളയിടത്ത് മാർഗ്ഗനിർദ്ദേശം നൽകുക, കലാമേളകളിൽ സഹായം ചെയ്തുകൊടുക്കുക,പ്രവർത്തന മേഖലയിലെ ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുക, എന്നിവയൊക്കെ എൻ.എസ്.എസ് ചെയ്യുന്ന സന്നദ്ധപരിപാടികളിൽ ചിലതാണ്.</small>'''


=== <u>നാഷണൽ സർവീസ് സ്കീം</u> ===
=== <u>നാഷണൽ സർവീസ് സ്കീം</u> ===

22:58, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

എൻ എസ് എസ് യൂണിറ്റ്


ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. 1969-ൽ ആണ് ഇത് ആരംഭിച്ചത്. വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്.എൻ‌എസ്‌എസ് ഒരു സന്നദ്ധ പദ്ധതിയാണ്. എൻ‌എസ്‌എസ് പദ്ധതി 11-ാം ക്ലാസ് മുതൽ ആരംഭിക്കുന്നു.


ഗവണ്മെൻറ്  വി ആൻഡ് എച്ച് എച്ച് എസ് പിരപ്പൻകോട് വി എച്ച് എസ് എസ്‌ വിഭാഗം  എൻ എസ് എസ് യൂണിറ്റ് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു.ഗതാഗതം നിയന്ത്രിക്കുക, ക്യൂ നിയന്ത്രിക്കുക, തിരക്കുള്ളയിടത്ത് മാർഗ്ഗനിർദ്ദേശം നൽകുക, കലാമേളകളിൽ സഹായം ചെയ്തുകൊടുക്കുക,പ്രവർത്തന മേഖലയിലെ ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുക, എന്നിവയൊക്കെ എൻ.എസ്.എസ് ചെയ്യുന്ന സന്നദ്ധപരിപാടികളിൽ ചിലതാണ്.

നാഷണൽ സർവീസ് സ്കീം




1. തനതിടം :    സ്കൂളിൽ പൂന്തോട്ടം നിർമ്മിച്ചു.

2 .ഹരിത ഇടം :  സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു

3. ഉപജീവനം : നിർധനരായ കുടുംബത്തിന് തയ്യൽ  മെഷീൻ വാങ്ങി നൽകി.

4. ഭക്ഷ്യക്കിറ്റ് വിതരണം :    കോവിഡ്മഹാമാരിയിൽ  ബുദ്ധിമുട്ടിയവർക്ക് ഭക്ഷ്യ കിറ്റുകൾ വാങ്ങിനൽകി.

5  മാസ്ക് ചലഞ്ച് :  സ്കൂളിൻറെ പരിസരവാസികൾക്ക് മാസ്ക് സാനിറ്റൈസർ വിതരണം ചെയ്തു.

6. സ്കൂളിൻറെ പരിസരപ്രദേശങ്ങളിൽ കോവിഡ് ബോധവൽക്കരണ  പോസ്റ്ററുകൾ ഒട്ടിച്ചു.

7. പൊന്മുടി ക്ക് ഒരു കൈത്താങ്ങ്:

  മണ്ണിടിച്ചിൽ കാരണം ദുരിതമനുഭവിക്കുന്ന പൊന്മുടിയിലെ ലയങ്ങളിൽ താമസിക്കുന്നവർക്ക്  ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്തു.

8. പേപ്പർ ബാഗ് നിർമ്മാണം : പ്ലാസ്റ്റിക്കിനെ ഉപയോഗം കുറയ്ക്കുന്നതിനായി എൻഎസ്എസ് വളണ്ടിയർമാർ പേപ്പർ ബാഗ് നിർമ്മിച്ച് വിതരണം ചെയ്തു.

9.  വീണ്ടും വിദ്യാലയത്തിലേക്ക് : സ്കൂൾപരിസരം ശുചീകരണം

10. വാക്സിൻ രജിസ്ട്രേഷൻ : ആവശ്യക്കാർക്ക് കോവിഡ് പോർട്ടലിൽ  വാക്സിൻ രജിസ്റ്റർ ചെയ്തു നൽകി.

11. മഴക്കുഴി നിർമ്മാണം  : വീടുകളിൽ മഴക്കുഴി നിർമ്മിച്ചു.

12. ജീവാമൃതം :  പൊതുഇടങ്ങളിൽ വേനൽക്കാലത്ത് കിളികൾക്ക്  ജലം നൽകി വരുന്നു.