"കുടുതൻ അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
ലെ പൂർവ്വ അധ്യാപകർക്കം പൊന്നാടയും പൂവും നൽകി ആദരിച്ചു. വികസന സമിതി രൂപീകരണം, പൂർവ്വ വിദ്യാർത്ഥി സംഗമം - നാലാനിക്കൂട്ടം രൂപീകരണം, ഓണാഘോഷത്തോടനുബന്ധിച്ച് | ലെ പൂർവ്വ അധ്യാപകർക്കം പൊന്നാടയും പൂവും നൽകി ആദരിച്ചു. വികസന സമിതി രൂപീകരണം, പൂർവ്വ വിദ്യാർത്ഥി സംഗമം - നാലാനിക്കൂട്ടം രൂപീകരണം, ഓണാഘോഷത്തോടനുബന്ധിച്ച് | ||
സ്ററാഫംഗങ്ങൾക്കു ലഭിച്ച ഓണം അഡ്വാൻസ് | സ്ററാഫംഗങ്ങൾക്കു ലഭിച്ച ഓണം അഡ്വാൻസ് ഉപയോഗിച്ച് പ്രീ-പൈമറി മുതൽ പത്താം ക്ലാസുവരെയുള്ള കുട്ടികൾക്ക് പായസക്കിറ്റ് സഹിതം ഓണക്കിറ്റ് വിതരണം. |
22:38, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗതകാലങ്ങളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിയെങ്കിലും ഈ വർഷത്തെ പ്രവർത്തനങ്ങൾ വളരെയധികം ജനശ്രദ്ധ നേടി. പ്രവർത്തനങ്ങളിൽ ചിലത് താഴെ ചേർക്കുന്നു.
പുസ്തകവണ്ടി- കോവിഡ് കാലത്ത് കുട്ടികളുടെ വീടുകളിൽ ലൈബ്രറി പുസ്തകമെത്തിച്ചു. ആസാദ് കി അമൃതം- തിരുവാർപ്പ് സന്ദേശം ഓൺലൈൻ പ്രോഗ്രാം.
വയോജനദിനാചരണം - സമീപ പ്രദേശത്തെ മുതിർന്ന വ്യക്തിത്വങ്ങളെ പൊന്നാടയും പൂവും നൽകി ആദരിച്ചു. ഗുരുവന്ദനം - സമീപ പ്രദേശത്തെ റിട്ടയേർഡ് അധ്യാപകർക്കും,പുതുവേലി സ്കൂളി
ലെ പൂർവ്വ അധ്യാപകർക്കം പൊന്നാടയും പൂവും നൽകി ആദരിച്ചു. വികസന സമിതി രൂപീകരണം, പൂർവ്വ വിദ്യാർത്ഥി സംഗമം - നാലാനിക്കൂട്ടം രൂപീകരണം, ഓണാഘോഷത്തോടനുബന്ധിച്ച്
സ്ററാഫംഗങ്ങൾക്കു ലഭിച്ച ഓണം അഡ്വാൻസ് ഉപയോഗിച്ച് പ്രീ-പൈമറി മുതൽ പത്താം ക്ലാസുവരെയുള്ള കുട്ടികൾക്ക് പായസക്കിറ്റ് സഹിതം ഓണക്കിറ്റ് വിതരണം.