"ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
22:37, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ചാത്തങ്കേരിയുടെ മണ്ണിലൂടെ
വരി 23: | വരി 23: | ||
അൻപതുകളിൽ ചാത്തങ്കേരിയുടെ സാമൂഹ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുവാൻ ചുക്കാൻ പിടിച്ചവരുടെ കൂട്ടത്തിൽ ആദ്യം ഓർക്കേണ്ടത് ശ്രീ.എം.എൻ.പിള്ളയെ ആണ്. ചാത്തങ്കേരി - നീരേറ്റുപുറം റോഡും ഹെൽത്ത്സെന്റർ റോഡും നിർമിക്കുന്നതിന് മുൻകൈയെടുത്ത് പ്രവർത്തിച്ചത് അദ്ദേഹമാണ്.കേരളത്തിലെ സാംസ്കാരിക നവോത്ഥാനത്തിന്റെ കാലത്ത് ചാത്തങ്കേരിയിൽ ഗ്രന്ഥശാല സ്ഥാപിച്ചതിനു പിന്നിലും അദ്ദേഹമുണ്ട്.ചാത്തങ്കേരി പ്രൈമറി ഹെൽത്ത്സെന്റർ, പോസ്റ്റാഫീസ് തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്ക് പ്രയത്നിച്ച ശ്രീ.വി.പി.പി.നമ്പൂതിരി, ശ്രീ.പി.എൻ.നമ്പൂതിരി എന്നിവരേയും ഈ നാടിന് വിസ്മരിക്കാൻ സാധിക്കില്ല. | അൻപതുകളിൽ ചാത്തങ്കേരിയുടെ സാമൂഹ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുവാൻ ചുക്കാൻ പിടിച്ചവരുടെ കൂട്ടത്തിൽ ആദ്യം ഓർക്കേണ്ടത് ശ്രീ.എം.എൻ.പിള്ളയെ ആണ്. ചാത്തങ്കേരി - നീരേറ്റുപുറം റോഡും ഹെൽത്ത്സെന്റർ റോഡും നിർമിക്കുന്നതിന് മുൻകൈയെടുത്ത് പ്രവർത്തിച്ചത് അദ്ദേഹമാണ്.കേരളത്തിലെ സാംസ്കാരിക നവോത്ഥാനത്തിന്റെ കാലത്ത് ചാത്തങ്കേരിയിൽ ഗ്രന്ഥശാല സ്ഥാപിച്ചതിനു പിന്നിലും അദ്ദേഹമുണ്ട്.ചാത്തങ്കേരി പ്രൈമറി ഹെൽത്ത്സെന്റർ, പോസ്റ്റാഫീസ് തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്ക് പ്രയത്നിച്ച ശ്രീ.വി.പി.പി.നമ്പൂതിരി, ശ്രീ.പി.എൻ.നമ്പൂതിരി എന്നിവരേയും ഈ നാടിന് വിസ്മരിക്കാൻ സാധിക്കില്ല. | ||
പത്തുപൈസാ തീറാധാരത്തിന് നീരേറ്റുപുറം കണ്ണാറ ഉണ്ണിത്താൻ നൽകിയ സ്ഥലത്താണ് ചാത്തങ്കേരി പി.എച്ച്.സി. സ്ഥാപിച്ചിരിക്കുന്നത്.നാട്ടിലെ ഏക ഹൈസ്കൂൾ ആയ എസ്.എൻ.ഡി.പി.എച്ച്.എസിനുള്ള സ്ഥലവും കണ്ണാറ കുടുംബത്തിന്റെ സംഭാവനയാണ്. |