"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sshsskadanad (സംവാദം | സംഭാവനകൾ)
(ചെ.) Sshsskadanad എന്ന ഉപയോക്താവ് സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് കടനാട്./സൗകര്യങ്ങൾ എന്ന താൾ സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: ശരിയായ പേര്
Sshsskadanad (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 9: വരി 9:
  • സ്കൂൾ സൊസൈറ്റി.
  • സ്കൂൾ സൊസൈറ്റി.
  • വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലെറ്റുകൾ

[[പ്രമാണം:School admission 1.jpg|നടുവിൽ|ലഘുചിത്രം|394x394ബിന്ദു]]
പഠനമികവിനു നൽകുന്ന അതേ  പ്രാധാന്യം വ്യക്തിത്വ വികസനത്തിനും സെന്റ് സെബാസ്ററ്യൻസ്സ്‌ സ്കൂൾ  നൽകിവരുന്നു. ജീവിതവിജയത്തോടൊപ്പം സമൂഹത്തോട് പ്രതിബദ്ധതയുള്ള വിദ്യാർത്ഥികളെ വളർത്തിയിടുക്കുന്നതിൽ ഈ സ്‌കൂൾ എന്നും ഊന്നൽ നൽകുന്നു. അതിനുതകുന്ന സംഘടനകളിലും ക്ലബ്ബുകളിലും ചേർന്നു പ്രവർത്തിക്കുവാൻ എല്ലാ കുട്ടികൾക്കും അവസരമുണ്ട്.സ്കൗട്ട്,  ഗൈഡിങ്, ജൂനിയർ റെഡ് ക്രോസ്സ്, ലിറ്റിൽ കൈറ്റ്സ്, വിദ്യാരംഗം കലാസാഹിത്യവേദി, മ്യൂസിക് ക്ലബ് തുടങ്ങി അനവധി സംഘടനകളും ക്ലബ്ബുകളും സ്‌കൂളിൽ പ്രവർത്തിക്കുന്നു. മ്യൂസിക്, സ്പോർട്സ്, തുടങ്ങിയവയ്‌ക്കെല്ലാം പ്രത്യേക അധ്യാപകർ ഉണ്ട്. കായിക രംഗത്തും, കലാരംഗത്തും ശാസ്ത്രരംഗത്തും ദേശീയ സംസ്ഥാന തല നേട്ടങ്ങൾ ഈ സ്‌കൂളിലെ കുട്ടികൾ സ്വന്തമാക്കിയിട്ടുണ്ട്.
[[പ്രമാണം:School brochure 2.jpg|നടുവിൽ|ലഘുചിത്രം|435x435ബിന്ദു]]

{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}