"ഗവ. എൽ പി എസ് തലയിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 9: | വരി 9: | ||
*ജൈവ വൈവിധ്യ രജിസ്റ്റർ | *ജൈവ വൈവിധ്യ രജിസ്റ്റർ | ||
സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തിലേയും സ്കൂൾപരിസരത്തിളെയും സസ്യങ്ങളെ പരിചയപ്പെടുന്ന പ്രവർത്തനമാണിത്. ആഴ്ചയിലൊരിക്കൽ കുട്ടികൾ ഒരു സസ്യത്തെ നിരീക്ഷിച്ചു നിശ്ചിത ഫോർമാറ്റിൽ വിവരങ്ങൾ രേഖപ്പെടുത്തുകയും തുടർന്ന് വിക്കിപീഡിയയിൽ നിന്ന് കൂടുതൽ വിവരങ്ങൾ അധ്യാപകരുടെ സഹായത്തോടെ ശേഖരിച്ച് രജിസ്റ്ററിൽ രേഖപ്പെടുത്തുന്നു. | സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തിലേയും സ്കൂൾപരിസരത്തിളെയും സസ്യങ്ങളെ പരിചയപ്പെടുന്ന പ്രവർത്തനമാണിത്. ആഴ്ചയിലൊരിക്കൽ കുട്ടികൾ ഒരു സസ്യത്തെ നിരീക്ഷിച്ചു നിശ്ചിത ഫോർമാറ്റിൽ വിവരങ്ങൾ രേഖപ്പെടുത്തുകയും തുടർന്ന് വിക്കിപീഡിയയിൽ നിന്ന് കൂടുതൽ വിവരങ്ങൾ അധ്യാപകരുടെ സഹായത്തോടെ ശേഖരിച്ച് രജിസ്റ്ററിൽ രേഖപ്പെടുത്തുന്നു. | ||
* പക്ഷിപാർക്ക് | |||
മുളംകാടും ,പക്ഷികുളവും ,ബേഡ്സ് ചെറി മരവും ഉൾപ്പെടുന്ന പാക്ഷിപാർക്ക് . | |||
* മിന്നാമിന്നിക്കൂട്ടം | |||
എല്ലാ പ്രവർത്തി ദിവസങ്ങളിലും ഉച്ചക്ക് 1 15 മുതൽ 1 :45 വരെ വ്യത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പ്രവർത്തനം . | |||
തിങ്കൾ ..കഥക്കൂട്ടം | |||
ചൊവ്വാഴ്ച ...ഇംഗ്ലീഷ് സ്റ്റോറി ടൈം | |||
ബുധനാഴ്ച ..ശാസ്ത്രപരീക്ഷണങ്ങൾ (ഓരോ ദിവസം ഓരോ ക്ലാസ് ) | |||
വ്യാഴാഴ്ച .....പ്രവർത്തിപരിചയം | |||
വെള്ളിയാഴ്ച ..ബാലസഭ | |||