"ഗണിത വിജയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:IMG 20220314 215936.jpg|ലഘുചിത്രം]]

[[പ്രമാണം:Ganithavijayam 1.jpg|ലഘുചിത്രം]]
3,4 ക്ലാസുകളിലെ കുട്ടികൾക്ക് വീട്ടിലും വിദ്യാലയത്തിലും കളികളിലൂടെ ഗണിത ക്രിയകൾ അനായാസം കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതി പൂർണമായും കുട്ടികളിലേക്ക്  

22:13, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

3,4 ക്ലാസുകളിലെ കുട്ടികൾക്ക് വീട്ടിലും വിദ്യാലയത്തിലും കളികളിലൂടെ ഗണിത ക്രിയകൾ അനായാസം കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതി പൂർണമായും കുട്ടികളിലേക്ക്

എത്തിക്കുന്നതിനായി നൂറോളം രക്ഷിതാക്കൾക്ക് ഇതിനു വേണ്ട പരിശീലനം നൽകി.

    കുട്ടികൾ ഇതിൽ  വളരെ താല്പര്യത്തോടെ പങ്കാളികളാവുകയും, കളിയിൽ വിജയിക്കണമെങ്കിൽ ചതുഷ്ക്രിയകൾ സ്വായത്തമാക്കി യാലേ പറ്റൂ  എന്ന് കുട്ടികൾ സ്വയം തിരിച്ചറിയുകയും ചെയ്തു

"https://schoolwiki.in/index.php?title=ഗണിത_വിജയം&oldid=1778055" എന്ന താളിൽനിന്ന് ശേഖരിച്ചത്