"വർഗ്ഗം:202l-2022 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(' == പരിസ്ഥിതി ദിനം == ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 2: വരി 2:
== പരിസ്ഥിതി ദിനം ==
== പരിസ്ഥിതി ദിനം ==


ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി എൻ്റെ പച്ചക്കറിത്തോട്ടം, പരിസ്ഥിതി ദിന പോസ്റ്റർ, കുട്ടി കർഷകൻ തുടങ്ങിയ  പ്രവർത്തനങ്ങൾ നടത്തി. കുട്ടികൾ തന്നെ വിവിധ തരം  കൃഷിരീതികളെക്കുറിച്ച് വിവരിച്ചു.
ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി എൻ്റെ പച്ചക്കറിത്തോട്ടം, പരിസ്ഥിതി ദിന പോസ്റ്റർ, കുട്ടി കർഷകൻ തുടങ്ങിയ  പ്രവർത്തനങ്ങൾ നടത്തി. കുട്ടികൾ തന്നെ വിവിധ തരം  കൃഷിരീതികളെക്കുറിച്ച് വിവരിച്ചു.<gallery>
പ്രമാണം:26338 eco1 (4).jpeg
പ്രമാണം:26338 eco1 (2).jpeg
പ്രമാണം:26338 eco1 (3).jpeg
പ്രമാണം:26338 eco1 (1).jpeg
</gallery>
 
== ശിശുദിനം ==
നവംബർ 14 ശിശുദിനത്തിൻ്റെ ഭാഗമായി നെഹ്രു ക്യാപ്പ് നിർമ്മാണം പ്രസംഗം, ശിശുദിന പോസ്റ്റർ, കാർഡ് നിർമ്മാണം, പ്രസംഗ മത്സരംഎന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
 
<gallery>
പ്രമാണം:26338 childrens day1 (2).jpeg
പ്രമാണം:26338 childrens day1 (1).jpeg
</gallery>
273

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1777472" എന്ന താളിൽനിന്ന് ശേഖരിച്ചത്