"ജി.എൽ.പി.എസ്. തെയ്യങ്ങാട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
=== സോഷ്യൽക്ലബ് === | === സോഷ്യൽക്ലബ് === | ||
കുട്ടികളും സമൂഹവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും ഒരു രാഷ്ട്രത്തിൽ പൗരൻ റെ ചുമതലകൾ എന്തൊക്കെയെന്ന് കുട്ടികളെ ബോധവാന്മാരാക്കുന്നതിനും കുട്ടികളിൽ ദേശസ്നേഹം വളർത്തുന്നതിനും സ്കൂളിൽ ഒരു സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരിച്ചു. അതിന്റെ ഭാഗമായി ആഗസ്റ്റ് 15ന് ക്വിസ്മത്സരം സംഘടിപ്പിക്കുകയുണ്ടായി. ഓൺലൈൻ ആയിട്ടായിരുന്നു ക്വിസ് മത്സരം. ഒക്ടോബർ 2 ഗാന്ധിജയന്തി വാരാഘോഷ ത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കുകയും ഉണ്ടായി. | |||
ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനയുമായി ബന്ധപ്പെട്ടും നടത്തി | |||
=== വായനാ ക്ലബ്ബ് === | |||
കുട്ടികൾക്കെല്ലാം ലൈബ്രറി അംഗത്വ കാർഡ് വിതരണം ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് വിതരണം ചെയ്യുന്ന പുസ്തകങ്ങൾ വിതരണ രജിസ്റ്ററിലും അംഗത്വകാർഡിലും ചേർക്കാറുണ്ട്. കുട്ടികൾക്ക് ഗ്രന്ഥാലയത്തിൽനിന്ന് നേരിട്ടാണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. പുസ്തകവിതരണത്തിന് ലൈബ്രേറിയനെ സഹായിക്കാൻ സ്റ്റുഡന്റ് ലൈബ്രേറിയന്മാരുമുണ്ട്. വിതരണം ചെയ്ത പുസ്തകളങ്ങലൾ തിരികെ വാങ്ങുന്നതിനും രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിനും ഇവരുടെ സേവനം ഓരോ ക്സാസ്സിലും ലഭ്യമാണ്. വായനാദിനാഘോഷം, മലയാളഭാഷാപക്ഷാഘോഷം, മാതൃഭാഷാദിനാഘോഷം തുടങ്ങിയവ ലൈബ്രറിയുടെ കൂടി ആഭിമുഖ്യത്തിലാണ് ആഘോഷിച്ചുവരുന്നത്. | കുട്ടികൾക്കെല്ലാം ലൈബ്രറി അംഗത്വ കാർഡ് വിതരണം ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് വിതരണം ചെയ്യുന്ന പുസ്തകങ്ങൾ വിതരണ രജിസ്റ്ററിലും അംഗത്വകാർഡിലും ചേർക്കാറുണ്ട്. കുട്ടികൾക്ക് ഗ്രന്ഥാലയത്തിൽനിന്ന് നേരിട്ടാണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. പുസ്തകവിതരണത്തിന് ലൈബ്രേറിയനെ സഹായിക്കാൻ സ്റ്റുഡന്റ് ലൈബ്രേറിയന്മാരുമുണ്ട്. വിതരണം ചെയ്ത പുസ്തകളങ്ങലൾ തിരികെ വാങ്ങുന്നതിനും രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിനും ഇവരുടെ സേവനം ഓരോ ക്സാസ്സിലും ലഭ്യമാണ്. വായനാദിനാഘോഷം, മലയാളഭാഷാപക്ഷാഘോഷം, മാതൃഭാഷാദിനാഘോഷം തുടങ്ങിയവ ലൈബ്രറിയുടെ കൂടി ആഭിമുഖ്യത്തിലാണ് ആഘോഷിച്ചുവരുന്നത്. | ||
21:48, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സജീവമായ പ്രവർത്തനത്തിലൂടെ കുട്ടികളുടെ സർഗാത്മക ശേഷി വികസിപ്പിക്കാനും ഭാഷാ സാഹിത്യ പരമായ വാസനകൾ മികച്ച രീതിയിൽ ആവിഷ്കരിക്കുന്നതിനു വേണ്ടി കുട്ടികളെ പ്രാപ്തരാക്കാൻ സാധിച്ചിട്ടുണ്ട് ഔപചാരിക വിദ്യാഭ്യാസത്തിലൂടെയും ബോധനപ്രക്രിയയിലൂടെയും അത് സാധ്യമാകുന്നതിന് പരിമിതികളുണ്ട്. പഠനത്തിലൂടെയും അനുഭവങ്ങളിലൂടെയും മറ്റു കിട്ടുന്ന അറിവുകളെ ഇദ്രിയാനുഭവങ്ങളിലൂടെ വികസിപ്പിച്ച് അനുഭവ പാഠമാക്കാൻ വിദ്യാരംഗം കലാ സാഹിത്യവേദിക്ക് സാധിച്ചിട്ടുണ്ട്.
ആഴ്ചയിൽ ഒരു ദിവസം വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ക്ലാസ്സ് കുട്ടികൾക്ക് നൽകുകയും അതിലൂടെ ഭാഷാ സാഹിത്യ പരമായ വ്യത്യസ്ത പുലർത്തുന്ന പ്രവർത്തനങ്ങൾ കുട്ടികളിലേക്കെത്തിക്കാനും കൂടാതെ അവരുടെ സർഗാത്മക രചനകളിലെ വൈവിധ്യത കണ്ടെത്താനും വിദ്യാരംഗം കലാ സാഹിത്യ ക്ലാസ്സുകളിലൂടെ സാധിച്ചിട്ടുണ്ട്. കൂടാതെ ചിത്ര രചനാ മത്സരം, കഥാ രചനാ മത്സരം, കവിതാ രചനാ മത്സരം, പാട്ടരങ്ങ് തുടങ്ങിയവയിലൂടെ ഉത്സാഹഭരിതമായൊരന്തരീക്ഷം സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്
ഇംഗ്ലീഷ് ക്ലബ്
ആംഗലേയ ഭാഷ നമ്മുടെ കുട്ടികൾക്ക് ഒരിക്കലും ഒരു ഭാരമായി തോന്നാതിരിക്കാൻ വേണ്ടിയായിരുന്നു ഇംഗ്ലീഷ് ക്ലബ് രൂപം കൊണ്ടത്. ഏറ്റവും എളുപ്പവും മികച്ചതുമായ പ്രവർത്തനങ്ങളിലൂടെ രസകരമായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ ഉള്ള ഒരു തുടക്കം ആയിരുന്നു അത്.വ്യത്യസ്തമായ നിരവധി പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സർഗാത്മക കഴിവുകളും അതിലുപരി ആ ഭാഷയോടുള്ള ഇഷ്ടവും വളർത്തിയെടുക്കാൻ സാധിച്ചു. തുടക്കത്തിൽ ചെറിയ കഥാവതരണവും പദ്യം ചൊല്ലലും കടങ്കഥ പറച്ചിലുമൊക്കെ ആയിരുന്നു. പിന്നീട് സ്വന്തമായി ചെറിയ കഥകൾ, പാട്ടുകൾ, കടങ്കഥകൾ എഴുതി അവതരിപ്പിക്കാൻ തയ്യാറായി. എല്ലാ പ്രവർത്തനങ്ങളും അവതരിപ്പിക്കാൻ English Fest ഒരു വേദിയായി മാറിക്കഴിഞ്ഞു. 'മാഗസിനുകൾ 'ഒരു വലിയ പങ്കും വഹിച്ചിരുന്നു.
മലയാളം ക്ലബ്
ഗണിത ക്ലബ്
സയൻസ്ക്ലബ്
അറബിക് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്
സ്പോർട്സ്ക്ലബ്
സോഷ്യൽക്ലബ്
കുട്ടികളും സമൂഹവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും ഒരു രാഷ്ട്രത്തിൽ പൗരൻ റെ ചുമതലകൾ എന്തൊക്കെയെന്ന് കുട്ടികളെ ബോധവാന്മാരാക്കുന്നതിനും കുട്ടികളിൽ ദേശസ്നേഹം വളർത്തുന്നതിനും സ്കൂളിൽ ഒരു സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരിച്ചു. അതിന്റെ ഭാഗമായി ആഗസ്റ്റ് 15ന് ക്വിസ്മത്സരം സംഘടിപ്പിക്കുകയുണ്ടായി. ഓൺലൈൻ ആയിട്ടായിരുന്നു ക്വിസ് മത്സരം. ഒക്ടോബർ 2 ഗാന്ധിജയന്തി വാരാഘോഷ ത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കുകയും ഉണ്ടായി.
ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനയുമായി ബന്ധപ്പെട്ടും നടത്തി
വായനാ ക്ലബ്ബ്
കുട്ടികൾക്കെല്ലാം ലൈബ്രറി അംഗത്വ കാർഡ് വിതരണം ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് വിതരണം ചെയ്യുന്ന പുസ്തകങ്ങൾ വിതരണ രജിസ്റ്ററിലും അംഗത്വകാർഡിലും ചേർക്കാറുണ്ട്. കുട്ടികൾക്ക് ഗ്രന്ഥാലയത്തിൽനിന്ന് നേരിട്ടാണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. പുസ്തകവിതരണത്തിന് ലൈബ്രേറിയനെ സഹായിക്കാൻ സ്റ്റുഡന്റ് ലൈബ്രേറിയന്മാരുമുണ്ട്. വിതരണം ചെയ്ത പുസ്തകളങ്ങലൾ തിരികെ വാങ്ങുന്നതിനും രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിനും ഇവരുടെ സേവനം ഓരോ ക്സാസ്സിലും ലഭ്യമാണ്. വായനാദിനാഘോഷം, മലയാളഭാഷാപക്ഷാഘോഷം, മാതൃഭാഷാദിനാഘോഷം തുടങ്ങിയവ ലൈബ്രറിയുടെ കൂടി ആഭിമുഖ്യത്തിലാണ് ആഘോഷിച്ചുവരുന്നത്.
ക്ലാസ്സ് ലൈബ്രറി
എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറികൾ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് തത്കാല അവലംബങ്ങൾക്കാവശ്യമായ പുസ്തകങ്ങളാണ് ക്ലാസ് ലൈബ്രറികളിൽ പ്രധാനമായും ഉള്ളത്. പത്രങ്ങളും ആനുകാലികങ്ങളും എല്ലാ ക്ലാസിലേക്കും ലഭ്യമാക്കുന്നുണ്ട്.
പുസ്തകസമാഹരണയജ്ഞം
വായനാ വാരത്തോടനുബന്ധിച്ച് എല്ലാ വർഷവും പൊതുസമൂഹത്തിൽനിന്നും അദ്ധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും പുസ്തകങ്ങൾ സമാഹരിക്കാറുണ്ട്. എസ്.എസ്. എസ്. എ., പ്രോജക്ടുകളിൽ നിന്നും ലഭിക്കുന്ന സ്ക്കൂൾ ഗ്രാന്റ് ആണ് പുസ്തകങ്ങളുടെ പ്രധാന സ്രോതസ്സ്. കുട്ടികളുടെ പിറന്നാൾദിനത്തിൽ സ്കൂൾ ലൈബ്രറിക്ക് പുസ്തകം സംഭാവനചെയ്യുന്ന പദ്ധതിയും വളരെക്കാലമായി സ്കൂളിൽ നടപ്പുണ്ട്.