"ജി.എച്ച്.എസ്സ്.എസ്സ്. അഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl| GHSS AZHIYOOR}}
{{prettyurl| GHSS AZHIYOOR}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=അഴിയൂർ
|സ്ഥലപ്പേര്=അഴിയൂർ

21:45, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജി.എച്ച്.എസ്സ്.എസ്സ്. അഴിയൂർ
CHOMBALA SUB Dist.
വിലാസം
അഴിയൂർ

അഴിയൂർ പി.ഒ.
,
673309
,
കോഴിക്കോട് ജില്ല
സ്ഥാപിതം12 - 07 - 1957
വിവരങ്ങൾ
ഫോൺ0496 2500374
ഇമെയിൽvadakara16013@gmail.com
കോഡുകൾ
സ്കൂൾ കോഡ്16013 (സമേതം)
എച്ച് എസ് എസ് കോഡ്10016
യുഡൈസ് കോഡ്32041300209
വിക്കിഡാറ്റQ64551848
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഅഴിയൂർ പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ196
പെൺകുട്ടികൾ167
അദ്ധ്യാപകർ32
ഹയർസെക്കന്ററി
ആൺകുട്ടികൾ225
പെൺകുട്ടികൾ250
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗീത
പ്രധാന അദ്ധ്യാപികസജിത കെ
പി.ടി.എ. പ്രസിഡണ്ട്നവാസ് നെല്ലോളി
എം.പി.ടി.എ. പ്രസിഡണ്ട്മനീഷ
അവസാനം തിരുത്തിയത്
14-03-202216013
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് റവന്യു ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ ചോമ്പാല ഉപജില്ലയിലെ അഴിയൂർ പഞ്ചായത്തിലെ ഏക ഹൈസ്കൂൾ.

ചരിത്രം

മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ വർഷങ്ങളോളം പ്രവർത്തിച്ചിരുന്ന അഴിയൂരിലെ ബോർഡ് ഹയർ എലിമെന്ററി സ്കൂളാണ് ഇന്നത്തെ അഴിയൂർ ഗവ: ഹയർ സെക്കന്ററി സ്കൂളായി പരിണമിച്ചത് . അഴിയൂർ ദേശക്കാർക്ക് പഴയകാലത്ത് അഞ്ചാം ക്ലാസ്സിന് ഉപരിയായുള്ള വിദ്യാഭ്യാസം നേടണമെങ്കിൽ മയ്യഴിയെയും മറ്റു പ്രദേശങ്ങളെയും ആശ്രയിക്കേണ്ടിവന്നു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

കൂടുതൽ അറിയാൻ ഉൾത്താളിലേക്ക് പോകാം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ചങ്ക് (CAMPAIGN FOR HEALTHY ADOLESCENT AND NURTURING KOZHIKODE - CHANK)

സ്റ്റുഡന്റ്  പോലീസ് കേഡറ്റ് യൂണിറ്റ്

   സ്തുത്യർഹമായ പ്രകടനം നടത്തുന്ന സ്റ്റുഡന്റ് പോലീസ് യൂണിറ്റ് സ്കൂളിന്റെ അഭിമാനമാണ്

  • ഫൈൻ ആർട്സ് ക്ലുബ്ബ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ചോക്കു നിർമ്മാണം.

മാനേജ്മെന്റ്

കേരള സർക്കാർ

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാനാധ്യാപകരുടെ പേര് സേവനകാലയളവ് ഫോട്ടോ
1 സുരേന്ദ്രൻ കാവുതീയാട്ട് 2020-2021
2 ഭരതൻ ടി ടി കെ 2019-2020
4 രമ ഭായ് 2017-2019
3 വിജയലക്ഷ്മി 2016-2017
5 റാണി 2012-2016
6 ഗീത 2011-2012

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രേംനാഥ്.എം. എൽ.എ

ശ്രീ സദു അലിയൂർ (അന്തരിച്ച പ്രശസ്ത ചിത്രകാരൻ )

ഡോ : സുലൈമാൻ (Rtd  പ്രൊഫസർ കോഴിക്കോട് മെഡിക്കൽ കോളേജ് )


വഴികാട്ടി


  • വടകര നഗരത്തിൽ നിന്നും 13 കി.മി. അകലത്തായും മാഹി റയിൽവേ സ്റ്റേഷനിൽ

നിന്നും 1 കി.മി. അകലത്തായും NH 17 ൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു.


{{#multimaps:11.68499,75.54447|zoom=18}}