"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
||
| വരി 1: | വരി 1: | ||
== '''2005 ൽ സ്കൗട്സ് & ഗൈഡ്സിൻെറ ഒരു യൂണിറ്റ് ആരംഭിച്ചു.''' == | == '''2005 ൽ സ്കൗട്സ് & ഗൈഡ്സിൻെറ ഒരു യൂണിറ്റ് ആരംഭിച്ചു.''' == | ||
[[പ്രമാണം:15051-scouts 55.png|ലഘുചിത്രം| | [[പ്രമാണം:15051-scouts 55.png|ലഘുചിത്രം|223x223px|സ്കൗട്ട് ഗൈഡ് പരിശീലനം]] | ||
'''<big>മഹാനായ</big>'''<big> ബേഡൻപവൽ കുട്ടികളുടെ വികാസത്തിനായി രൂപംകൊടുത്ത [https://ml.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D%E2%80%8C_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%97%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%86%E0%B5%BB%E0%B4%A1%E0%B5%8D%E2%80%8C_%E0%B4%97%E0%B5%88%E0%B4%A1%E0%B5%8D%E0%B4%B8%E0%B5%8D സ്കൗട്ട്ഗൈഡ്] പ്രസ്ഥാനത്തിൻറെ ഓരോ യൂണിറ്റ്</big> <big>സ്കൂളിൽ പ്രവർത്തിക്കുന്നു.അന്നത്തെ</big> <big>ഹെഡ്മാസ്റ്ററായിരുന്ന ശ്രീ ജോസ് പുന്നക്കുഴി സാർ സ്കൗട്ട്</big> <big>,</big><big>ഗൈഡ് പ്രസ്ഥാനത്തിൻറെ</big> <big>യൂണിറ്റുകൾ രൂപീകരിച്ചത് .സ്കൗട്ട് അധ്യാപകർ ആയതുകൊണ്ട് തന്നെ ശ്രീ പുന്നക്കുഴി സാറിന് പ്രസ്ഥാനത്തെ കുറിച്ചുള്ള</big> <big>നല്ല അറിവുകൾ യൂണിറ്റിന് തുണയായി. അദ്ദേഹം തന്നെ മുൻകയ്യെടുത്ത് യൂണിറ്റ് തല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യു</big><big>കയും നടപ്പിലാക്കുകയും ചെയ്തു .പെട്രോൾ മീറ്റിംഗുകൾ ,ട്രൂപ് മീറ്റിംഗ് എന്നിവ പതിവായി സംഘടിപ്പിച്ചു പോന്നു.സ്കൂളിൻറെ ദൈനംദിന പ്രവർത്തനങ്ങളിൽ യൂണിറ്റ് സജീവമായി സഹകരിച്ചു പോരുന്നു.</big>[[പ്രമാണം:15051 scouts 33.png|ലഘുചിത്രം| | '''<big>മഹാനായ</big>'''<big> ബേഡൻപവൽ കുട്ടികളുടെ വികാസത്തിനായി രൂപംകൊടുത്ത [https://ml.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D%E2%80%8C_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%97%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%86%E0%B5%BB%E0%B4%A1%E0%B5%8D%E2%80%8C_%E0%B4%97%E0%B5%88%E0%B4%A1%E0%B5%8D%E0%B4%B8%E0%B5%8D സ്കൗട്ട്ഗൈഡ്] പ്രസ്ഥാനത്തിൻറെ ഓരോ യൂണിറ്റ്</big> <big>സ്കൂളിൽ പ്രവർത്തിക്കുന്നു.അന്നത്തെ</big> <big>ഹെഡ്മാസ്റ്ററായിരുന്ന ശ്രീ ജോസ് പുന്നക്കുഴി സാർ സ്കൗട്ട്</big> <big>,</big><big>ഗൈഡ് പ്രസ്ഥാനത്തിൻറെ</big> <big>യൂണിറ്റുകൾ രൂപീകരിച്ചത് .സ്കൗട്ട് അധ്യാപകർ ആയതുകൊണ്ട് തന്നെ ശ്രീ പുന്നക്കുഴി സാറിന് പ്രസ്ഥാനത്തെ കുറിച്ചുള്ള</big> <big>നല്ല അറിവുകൾ യൂണിറ്റിന് തുണയായി. അദ്ദേഹം തന്നെ മുൻകയ്യെടുത്ത് യൂണിറ്റ് തല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യു</big><big>കയും നടപ്പിലാക്കുകയും ചെയ്തു .പെട്രോൾ മീറ്റിംഗുകൾ ,ട്രൂപ് മീറ്റിംഗ് എന്നിവ പതിവായി സംഘടിപ്പിച്ചു പോന്നു.സ്കൂളിൻറെ ദൈനംദിന പ്രവർത്തനങ്ങളിൽ യൂണിറ്റ് സജീവമായി സഹകരിച്ചു പോരുന്നു.</big>[[പ്രമാണം:15051 scouts 33.png|ലഘുചിത്രം|217x217px|സ്കൗട്ട് ഗൈഡ് ക്യാമ്പ്.]]<big>ദ്വിതീയ, ത്രിതീയ സോപാൻ ക്യാമ്പുകൾക്കായി കുട്ടി</big><big>കളെ ഒരുക്കുന്നു.ഒപ്പം രാജ്യപുരസ്കാർ അവാർഡിനായി കുട്ടികളെ തയ്യാറാക്കുന്നു.ഇപ്പോൾ സ്കൗട്ട് വിങ്ങിനെ,ഷാജി ജോസഫ്</big> <big>സാർ നയിക്കുന്നു. ഗൈഡ് വിങ്ങിനെ ശ്രീമതി.ആനിയമ്മ</big> | ||
<big>ടീച്ചറും നയിക്കുന്നു.കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തി</big><big>ലും നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ജില്ല</big><big>,</big><big>സംസ്ഥാന ക്യാമ്പുകളിൽ സംബന്ധിക്കുന്നു.</big> | <big>ടീച്ചറും നയിക്കുന്നു.കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തി</big><big>ലും നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ജില്ല</big><big>,</big><big>സംസ്ഥാന ക്യാമ്പുകളിൽ സംബന്ധിക്കുന്നു.</big> | ||
=== രാജ്യപുരസ്കാർ: ഈ വർഷം മികച്ച വിജയം( ഫെബ്രുവരി 2022) === | === രാജ്യപുരസ്കാർ: ഈ വർഷം മികച്ച വിജയം( ഫെബ്രുവരി 2022) === | ||
[[പ്രമാണം:15051 rp result-22.jpg|ലഘുചിത്രം| | [[പ്രമാണം:15051 rp result-22.jpg|ലഘുചിത്രം|349x349px|RP റിസൾട്ട് -2022 feb]] | ||
ഈ വർഷം സ്കൗട്ട് ഗൈഡ് രാജ്യപുരസ്കാർ റിസൾട്ട് വന്നപ്പോൾ അസംപ്ഷൻസ്കൂളിന് മിന്നുന്ന വിജയം .സ്കൗട്ട് ഗൈഡ് വിഭാഗത്തിൽ നിന്നും '''37''' '''കുട്ടികൾക്ക് രാജ്യപുരസ്കാർ അവാർഡ് ലഭിച്ചു'''. മികച്ച വിജയം നേടിയ സ്കൗട്ട് ഗൈഡ് വിദ്യാർഥികളെ പിടിഎ അനുമോദിച്ചു. മികച്ച വിജയത്തിന് നേതൃത്വം നൽകിയ സ്കൗട്ട് മാസ്റ്റർ ഷാജി സാർ,ക്യാപ്റ്റൻ ശ്രീമതി ആനിയമ്മ ടീച്ചർ എന്നിവരെ പി.ടി.എ. പ്രത്യേകം അനുമോദിച്ചു. | ഈ വർഷം സ്കൗട്ട് ഗൈഡ് രാജ്യപുരസ്കാർ റിസൾട്ട് വന്നപ്പോൾ അസംപ്ഷൻസ്കൂളിന് മിന്നുന്ന വിജയം .സ്കൗട്ട് ഗൈഡ് വിഭാഗത്തിൽ നിന്നും '''37''' '''കുട്ടികൾക്ക് രാജ്യപുരസ്കാർ അവാർഡ് ലഭിച്ചു'''. മികച്ച വിജയം നേടിയ സ്കൗട്ട് ഗൈഡ് വിദ്യാർഥികളെ പിടിഎ അനുമോദിച്ചു. മികച്ച വിജയത്തിന് നേതൃത്വം നൽകിയ സ്കൗട്ട് മാസ്റ്റർ ഷാജി സാർ,ക്യാപ്റ്റൻ ശ്രീമതി ആനിയമ്മ ടീച്ചർ എന്നിവരെ പി.ടി.എ. പ്രത്യേകം അനുമോദിച്ചു. | ||
| വരി 20: | വരി 20: | ||
സ്കൗട്ട് ഗൈഡ് നേതൃത്വത്തിൽ ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുകയുണ്ടായി പരിസ്ഥിതി ദിനം ,റിപ്പബ്ലിക് ദിനം ,സദ്ഭാവനാ ദിനം, | സ്കൗട്ട് ഗൈഡ് നേതൃത്വത്തിൽ ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുകയുണ്ടായി പരിസ്ഥിതി ദിനം ,റിപ്പബ്ലിക് ദിനം ,സദ്ഭാവനാ ദിനം, | ||
ഇന്ത്യൻ ആർമി ദിനം, തുടങ്ങിയത്. ഇതിൽ ചിലതെല്ലാം ഗൂഗിൾ മീറ്റ് വഴിയാണ് സംഘടിപ്പിച്ചത് ,ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ഗൂഗിൾ മീറ്റ് [[പ്രമാണം:15051 scouts 44.png|ലഘുചിത്രം| | ഇന്ത്യൻ ആർമി ദിനം, തുടങ്ങിയത്. ഇതിൽ ചിലതെല്ലാം ഗൂഗിൾ മീറ്റ് വഴിയാണ് സംഘടിപ്പിച്ചത് ,ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ഗൂഗിൾ മീറ്റ് [[പ്രമാണം:15051 scouts 44.png|ലഘുചിത്രം|208x208px|ക്യാമ്പ് ഉദ്ഘാടനം]]വഴി വിദ്യാർഥികൾക്ക് സന്ദേശം നൽകുകയുണ്ടായി. | ||
=== പെട്രോൾ മീറ്റിങ്ങുകൾ. === | === പെട്രോൾ മീറ്റിങ്ങുകൾ. === | ||
| വരി 38: | വരി 38: | ||
പ്രതിസന്ധിയിലാക്കിയിരുന്നു. | പ്രതിസന്ധിയിലാക്കിയിരുന്നു. | ||
[[പ്രമാണം:15051 sco-gui.png|പകരം=|ലഘുചിത്രം| | [[പ്രമാണം:15051 sco-gui.png|പകരം=|ലഘുചിത്രം|230x230px|sco-gui]] | ||
=== "ക്യാമ്പ് ഫയർ" === | === "ക്യാമ്പ് ഫയർ" === | ||
| വരി 53: | വരി 53: | ||
ധ്യത കൂടുതൽ ആയതിനാൽ ശ്രദ്ധ ചെലുത്തുന്നു.<big>സ്കൗട്ട് ഗൈഡ്</big> കുട്ടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ ട്രാഫിക് ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു. | ധ്യത കൂടുതൽ ആയതിനാൽ ശ്രദ്ധ ചെലുത്തുന്നു.<big>സ്കൗട്ട് ഗൈഡ്</big> കുട്ടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ ട്രാഫിക് ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു. | ||
[[പ്രമാണം:15051 scout 11.png|ലഘുചിത്രം| | [[പ്രമാണം:15051 scout 11.png|ലഘുചിത്രം|194x194px|ഗൈഡ്സ്]] | ||
== <big>പരിശീലനത്തിന്റെ വ്യത്യസ്ത ഘട്ടങ്ങൾ</big> == | == <big>പരിശീലനത്തിന്റെ വ്യത്യസ്ത ഘട്ടങ്ങൾ</big> == | ||
| വരി 60: | വരി 60: | ||
=== 2-ദ്വിതീയ സോപാൻ === | === 2-ദ്വിതീയ സോപാൻ === | ||
[[പ്രമാണം:15051 csout 8h.png|ലഘുചിത്രം|ക്യാമ്പ് | | [[പ്രമാണം:15051 csout 8h.png|ലഘുചിത്രം|ക്യാമ്പ് |195x195px]] | ||
=== 3-ത്രിതീയ സോപാൻ === | === 3-ത്രിതീയ സോപാൻ === | ||