"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/പ്രൈമറി (മൂലരൂപം കാണുക)
21:41, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→വീട് ഒരു വിദ്യാലയം) |
(ചെ.)No edit summary |
||
വരി 40: | വരി 40: | ||
5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലായി 160 കുട്ടികൾ സംസ്കൃതം ഒന്നാം ഭാഷയായിൽ പഠിക്കുന്നുണ്ട്. യു. പി, എച്ച്. എസ് വിഭാഗങ്ങളിലായി രണ്ട് അദ്ധ്യാപകരുണ്ട്. പഠന പ്രവർത്തനങ്ങൾക്ക് പുറമേ അനുബന്ധ പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടക്കുന്നുണ്ട്. സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ കഴിഞ്ഞവർഷവും യു. പി, എച്ച്. എസ് വിദ്യാർഥികൾ മികച്ച വിജയം നേടി.... 4 യു. പി കുട്ടികളും, എച്ച്. എസ് ൽ 6 കുട്ടികളും ഇത്തവണ സ്കോളർഷിപ്പ് നേടി. സബ്ജില്ലാ സംസ്കൃതോത്സവത്തിൽ എച്ച്. എസ് വിഭാഗത്തിൽ 8 വർഷമായി ഓവറോൾ ചാമ്പ്യൻഷിപ്പ് നമ്മുടെ വിദ്യാലയത്തിനാണ് എന്നത് അഭിമാനകരമാണ്. ഒടുവിൽ നടന്ന 2020 ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിലും, അഷ്ടപദി മത്സരത്തിൽ കുമാരി നന്ദന ആർ. എ (എ ഗ്രേഡ് )കരസ്ഥമാക്കി മികച്ച വിജയം നേടി. യു. പി വിഭാഗം സംസ്കൃതതോത്സവത്തിലും മികച്ച നേട്ടം കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണ പ്രവർത്തനങ്ങളും പ്രശ്നോത്തരികളും സുഭാഷിത അവതരണവുമൊക്കെ ഓൺലൈനായും ഓഫ് ലൈനായും നടത്താറുണ്ട്. 'പദപരിചയം' എന്ന പദ്ധതിയിലൂടെ ദിവസവും ഒരു സംസ്കൃതം വാക്ക് അതിന്റെ ഇംഗ്ലീഷ് /മലയാളം അർത്ഥമുൾപ്പെടെ പരിചയപ്പെടുത്തുന്ന ഒരു ബോർഡും സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. സംസ്കൃത ദിനം വിപുലമായ പരിപാടികളോടെ ആചരിക്കാറുണ്ട്. | 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലായി 160 കുട്ടികൾ സംസ്കൃതം ഒന്നാം ഭാഷയായിൽ പഠിക്കുന്നുണ്ട്. യു. പി, എച്ച്. എസ് വിഭാഗങ്ങളിലായി രണ്ട് അദ്ധ്യാപകരുണ്ട്. പഠന പ്രവർത്തനങ്ങൾക്ക് പുറമേ അനുബന്ധ പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടക്കുന്നുണ്ട്. സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ കഴിഞ്ഞവർഷവും യു. പി, എച്ച്. എസ് വിദ്യാർഥികൾ മികച്ച വിജയം നേടി.... 4 യു. പി കുട്ടികളും, എച്ച്. എസ് ൽ 6 കുട്ടികളും ഇത്തവണ സ്കോളർഷിപ്പ് നേടി. സബ്ജില്ലാ സംസ്കൃതോത്സവത്തിൽ എച്ച്. എസ് വിഭാഗത്തിൽ 8 വർഷമായി ഓവറോൾ ചാമ്പ്യൻഷിപ്പ് നമ്മുടെ വിദ്യാലയത്തിനാണ് എന്നത് അഭിമാനകരമാണ്. ഒടുവിൽ നടന്ന 2020 ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിലും, അഷ്ടപദി മത്സരത്തിൽ കുമാരി നന്ദന ആർ. എ (എ ഗ്രേഡ് )കരസ്ഥമാക്കി മികച്ച വിജയം നേടി. യു. പി വിഭാഗം സംസ്കൃതതോത്സവത്തിലും മികച്ച നേട്ടം കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണ പ്രവർത്തനങ്ങളും പ്രശ്നോത്തരികളും സുഭാഷിത അവതരണവുമൊക്കെ ഓൺലൈനായും ഓഫ് ലൈനായും നടത്താറുണ്ട്. 'പദപരിചയം' എന്ന പദ്ധതിയിലൂടെ ദിവസവും ഒരു സംസ്കൃതം വാക്ക് അതിന്റെ ഇംഗ്ലീഷ് /മലയാളം അർത്ഥമുൾപ്പെടെ പരിചയപ്പെടുത്തുന്ന ഒരു ബോർഡും സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. സംസ്കൃത ദിനം വിപുലമായ പരിപാടികളോടെ ആചരിക്കാറുണ്ട്. | ||
=== | === ഹലോ ഇംഗ്ലീഷ് ഹലോ വേൾഡ് === | ||
നമ്മുടെ സ്കൂളിലെ ഹലോഇംഗ്ലീഷ് ഹലോ വേൾഡ് ന്റെ സ്കൂൾ ലെവൽ ഉദ്ഘാടനം ജനുവരി 11 ന് നടന്നു. കുട്ടികളുടെ ഈശ്വര പ്രാർത്ഥനയോടെ കാര്യപരിപാടികൾ ആരംഭിച്ചു. പി റ്റി എ പ്രസിഡന്റ് റസൂൽഷ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സുരേഷ്സാർ, പ്രിൻസിപ്പൽ ദീപ ടീച്ചർ, സ്കൂൾ മാനേജർ, മറ്റ് സീനിയർ അധ്യാപകർ എന്നിവർ സംസാരിക്കുകയുണ്ടായി. അധ്യാപകർ, കുട്ടികൾ, രക്ഷകർതാക്കൾ, ട്രെയിനിംഗ് അധ്യാപകർ എന്നിവരുടെ സാനിധ്യം ഉണ്ടായിരുന്നു. എല്ലാ കോവിഡ് നിയന്ത്രണങ്ങളും പാലിച്ചു കൊണ്ട് കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ പ്രോഗ്രാമിന്റെ ആകർഷനിയത വർധിപ്പിച്ചു.<gallery> | നമ്മുടെ സ്കൂളിലെ ഹലോഇംഗ്ലീഷ് ഹലോ വേൾഡ് ന്റെ സ്കൂൾ ലെവൽ ഉദ്ഘാടനം ജനുവരി 11 ന് നടന്നു. കുട്ടികളുടെ ഈശ്വര പ്രാർത്ഥനയോടെ കാര്യപരിപാടികൾ ആരംഭിച്ചു. പി റ്റി എ പ്രസിഡന്റ് റസൂൽഷ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സുരേഷ്സാർ, പ്രിൻസിപ്പൽ ദീപ ടീച്ചർ, സ്കൂൾ മാനേജർ, മറ്റ് സീനിയർ അധ്യാപകർ എന്നിവർ സംസാരിക്കുകയുണ്ടായി. അധ്യാപകർ, കുട്ടികൾ, രക്ഷകർതാക്കൾ, ട്രെയിനിംഗ് അധ്യാപകർ എന്നിവരുടെ സാനിധ്യം ഉണ്ടായിരുന്നു. എല്ലാ കോവിഡ് നിയന്ത്രണങ്ങളും പാലിച്ചു കൊണ്ട് കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ പ്രോഗ്രാമിന്റെ ആകർഷനിയത വർധിപ്പിച്ചു.<gallery> | ||
പ്രമാണം:42019 HE6.jpeg | പ്രമാണം:42019 HE6.jpeg |