"മേരിലാന്റ് ഹൈസ്കൂൾ മടമ്പം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Marylandhsmadampam (സംവാദം | സംഭാവനകൾ)
Marylandhsmadampam (സംവാദം | സംഭാവനകൾ)
വരി 76: വരി 76:
== പ്രവേശനോത്സവം[[Tel:201920|2019-20]] ==

  '''‌  മടമ്പം മേരിലാൻഡ് ഹൈസ്കൂളിന്റെ പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളിലുള്ള മികവുകൾ കണ്ടും കേട്ടറിഞ്ഞും മടമ്പം,അലക്സ്നഗർ,വല്ല്യടം,കണിയാർവയൽ,കോട്ടുർവയൽ,ബാലങ്കരി,പൊടിക്കളം,കാവുമ്പായി,മലപ്പട്ടം,ഇരിക്കൂർ,ചുണ്ടപറമ്പ്,ചേടിച്ചേരി,കുയിലൂർ തുടങ്ങിയ ഗ്രാമീണ മേഖലകളിൽ നിന്നുള്ള വിദ്യാർഥികൾ പ്രാഥമിക വിദ്യാഭ്യാസത്തിനും, തുടർവിദ്യാഭ്യാസത്തിനുമായി 2019-20 വർഷവും മേരിലാൻഡ് ഹൈസ്കൂളിലേക്ക് കൂടുതലായി എത്തിച്ചേർന്നു.[[Tel:201920|2019-20]] വർഷത്തെ സ്കൂൾ പ്രവേശനോത്സവം വിവിധ പരിപാടികളോടെ വർണാഭമായി 06/06/2019ന് നടത്തി.സ്കൂൾ മാനേജർ റവ.ഫാ.ലൂക്ക് പുതൃക്കയിലിന്റെ അധ്യക്ഷതയിൽ മുനിസിപ്പൽ ചെയർമാൻ ശ്രീ.വി പി രാഘവൻ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ ശ്രീ.ബിനോയ് കെ സ്വാഗതവും, ശ്രീ.ശശീധരൻ എ., ശ്രീ.യു.പി.അബ്ദുൾ റഹ്മാൻ, ശ്രീമതി ശോഭന കെ കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു.മുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.വർഗീസ് നെടിയകാലായിൽ പഠനോപകരണകിറ്റുകളുടെ വിതരണവും,എസ് എസ് എൽ സി പരീക്ഷയ്ക്ക് ഫുൾ എ പ്ളസ് വാങ്ങിയ പത്തൊമ്പത് പ്രതിഭകളെയും, ഒമ്പത് എ പ്ളസ് വാങ്ങിയ പ്രതിഭകളെയും ,എൽ എസ് എസ് ,യു എസ് എസ്,എൻ എൻ എം എസ് വിജയികളെയും സ്കൂൾ മാനേജർ റവ.ഫാദർ ലൂക്ക് പുതൃക്കയിൽ ആദരിക്കുകയും ചെയ്തു.മാസ്റ്റർ തേജസിനെ അനുമോദിക്കുകയും, ആസ്വാദകരുടെ ഹൃദയം കവർന്ന് മാസ്റ്റർ തേജസ് ഗാനാലാപനം നടത്തുകയും തേജസിനുള്ള ഉപഹാരം സ്പോൺസർമാരായ അബ്രാഹാം & ഷീബ നെടുംതൊട്ടിയിൽ എന്നിവർ നൽകുകയുമുണ്ടായി.ഈ പ്ളാറ്റിനം വർഷത്തിൽ ആയിരത്തി അഞ്ഞൂറ് കുട്ടികൾ ഈ വിദ്യാലയ മുത്തശ്ശിയിൽ നിന്ന് അറിവിന്റെ വെളിച്ചം നേടുന്നു എന്നത് മേരിലാൻഡ് ഹൈസ്കൂളിന് അഭിമാനകരമായ വസ്തുതയാണ്.'''

[[പ്രമാണം:BS21 KNR 13064 5.jpg|ലഘുചിത്രം]]
[[പ്രമാണം:Mhsmadampam.jpeg|ലഘുചിത്രം]]
[[പ്രമാണം:Mhsmadampam.jpeg|ലഘുചിത്രം]]
'''എസ് എസ് എൽ സി,എൻ എം എൻ എസ്,യു എസ് എസ്, എൽ എസ് എസ് വിജയം -2019'''

"https://schoolwiki.in/മേരിലാന്റ്_ഹൈസ്കൂൾ_മടമ്പം/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്