"എൻ എ എൽ പി എസ് എടവക/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) 15449 എന്ന ഉപയോക്താവ് എൻ എ എൽ പി എസ് എടവക/എന്റെ ഗ്രാമം എന്ന താൾ എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു |
|||
| വരി 14: | വരി 14: | ||
1940 കാലഘട്ടം ആകുമ്പോഴേക്കും മധ്യതിരുവിതാംകൂറിൽ നിന്നുള്ള കുടിയേറ്റം ആരംഭിച്ചത് മൂവാറ്റുപുഴ, കൂത്താട്ടുകുളം , തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവരായിരുന്നു അധികവും . രണ്ടാം ലോകമഹായുദ്ധത്തെ തുടർന്നുണ്ടായ ഭക്ഷ്യക്ഷാമവും ജനസംഖ്യാ വിസ്ഫോടനവുമാണ് ഇതിനുകാരണം. കോഴിക്കോട്ടുനിന്നും തലശ്ശേരിയിൽ നിന്നും ബസ്സിന് ആണ് ഇവർ എത്തിയത്. മാനന്തവാടി കോഴിക്കോട് റോഡ് അന്നേ ഉണ്ടായിരുന്നു. തണുപ്പ് , പെരുമഴ, വെള്ളപ്പൊക്കം, വേനൽ, ഇടതൂർന്ന കാടുകൾ, ഇതെല്ലാം കുടിയേറ്റക്കാരെ കൂടുതൽ സാഹസികരാക്കി. വട്ടുകുളത്തിൽ കോരം ചേട്ടൻ ആദ്യമായി എത്തിയ കുടിയേറ്റക്കാരൻ. അദ്ദേഹം മാനന്തവാടിയിൽ എത്തിയ കുടിയേറ്റക്കാരെ എടവക, എടച്ചന പ്രദേശങ്ങളിലേക്ക് ക്ഷണിച്ചു. മൂളിത്തോടിനെ ഇന്ന് കാണുന്ന പുരോഗതിയിൽ ആക്കിയെടുക്കാൻ നേതൃത്വം നൽകിയത് മൂഞ്ഞനാട്ട് പാപ്പച്ചൻ, വി എൻ കൃഷ്ണൻ നമ്പ്യാർ, വി എ കുഞ്ഞിരാമൻ, സി പി മാധവൻ മാഷ്, വി സി ചുമ്മാർ എന്നിവരുടെ പേരുകൾ മൂളിത്തോടിൻ്റെ ചരിത്രത്താളുകളിൽ തിളങ്ങി നിൽക്കുന്നവയാണ്. മൂളിത്തോട് നിവാസികളുടെ പ്രധാന പ്രശ്നം യാത്രാക്ലേശം ആയിരുന്നു. സാധനങ്ങൾ വാങ്ങുന്നതിനും മറ്റു കാര്യങ്ങൾക്കും മാനന്തവാടി ആണ് ആശ്രയിച്ചിരുന്നത്. ചികിത്സ ലഭ്യതയിലും കാൽനടയായി എത്തണം. ആദ്യം വേണ്ടത് റോഡ് ആയിരുന്നു . മാനന്തവാടി കണ്ടോത്തുവയൽ റോഡ് നിർമ്മിച്ചത് 1660 പേരുടെ ശ്രമദാനം ആയിട്ടായിരുന്നു പുതുശ്ശേരി റോഡ് 5000 പേർ 10 ദിവസം കൊണ്ട് ശ്രമദാനമായി ഗതാഗതയോഗ്യമാക്കുകയാണ് ഉണ്ടായത്. | 1940 കാലഘട്ടം ആകുമ്പോഴേക്കും മധ്യതിരുവിതാംകൂറിൽ നിന്നുള്ള കുടിയേറ്റം ആരംഭിച്ചത് മൂവാറ്റുപുഴ, കൂത്താട്ടുകുളം , തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവരായിരുന്നു അധികവും . രണ്ടാം ലോകമഹായുദ്ധത്തെ തുടർന്നുണ്ടായ ഭക്ഷ്യക്ഷാമവും ജനസംഖ്യാ വിസ്ഫോടനവുമാണ് ഇതിനുകാരണം. കോഴിക്കോട്ടുനിന്നും തലശ്ശേരിയിൽ നിന്നും ബസ്സിന് ആണ് ഇവർ എത്തിയത്. മാനന്തവാടി കോഴിക്കോട് റോഡ് അന്നേ ഉണ്ടായിരുന്നു. തണുപ്പ് , പെരുമഴ, വെള്ളപ്പൊക്കം, വേനൽ, ഇടതൂർന്ന കാടുകൾ, ഇതെല്ലാം കുടിയേറ്റക്കാരെ കൂടുതൽ സാഹസികരാക്കി. വട്ടുകുളത്തിൽ കോരം ചേട്ടൻ ആദ്യമായി എത്തിയ കുടിയേറ്റക്കാരൻ. അദ്ദേഹം മാനന്തവാടിയിൽ എത്തിയ കുടിയേറ്റക്കാരെ എടവക, എടച്ചന പ്രദേശങ്ങളിലേക്ക് ക്ഷണിച്ചു. മൂളിത്തോടിനെ ഇന്ന് കാണുന്ന പുരോഗതിയിൽ ആക്കിയെടുക്കാൻ നേതൃത്വം നൽകിയത് മൂഞ്ഞനാട്ട് പാപ്പച്ചൻ, വി എൻ കൃഷ്ണൻ നമ്പ്യാർ, വി എ കുഞ്ഞിരാമൻ, സി പി മാധവൻ മാഷ്, വി സി ചുമ്മാർ എന്നിവരുടെ പേരുകൾ മൂളിത്തോടിൻ്റെ ചരിത്രത്താളുകളിൽ തിളങ്ങി നിൽക്കുന്നവയാണ്. മൂളിത്തോട് നിവാസികളുടെ പ്രധാന പ്രശ്നം യാത്രാക്ലേശം ആയിരുന്നു. സാധനങ്ങൾ വാങ്ങുന്നതിനും മറ്റു കാര്യങ്ങൾക്കും മാനന്തവാടി ആണ് ആശ്രയിച്ചിരുന്നത്. ചികിത്സ ലഭ്യതയിലും കാൽനടയായി എത്തണം. ആദ്യം വേണ്ടത് റോഡ് ആയിരുന്നു . മാനന്തവാടി കണ്ടോത്തുവയൽ റോഡ് നിർമ്മിച്ചത് 1660 പേരുടെ ശ്രമദാനം ആയിട്ടായിരുന്നു പുതുശ്ശേരി റോഡ് 5000 പേർ 10 ദിവസം കൊണ്ട് ശ്രമദാനമായി ഗതാഗതയോഗ്യമാക്കുകയാണ് ഉണ്ടായത്. | ||
=== മൂളിത്തോട് | === മൂളിത്തോട് - ജനജീവിതം === | ||
മൂളിത്തോടിൻ്റെ മറ്റൊരു പ്രത്യേകത എന്ന് പറഞ്ഞാൽ നാനാജാതി മതസ്ഥരും വേറിട്ടുനിൽക്കുന്ന ജീവിതശൈലികളും. കാപ്പും കുന്ന് , തിരുമംഗലം, പാലിയാണകുന്ന്, വെങ്ങലോട് എന്നിവിടങ്ങളിൽ കൂട്ടങ്ങളായി ആദിവാസികൾ താമസിച്ചിരുന്നു. ജീവിതശൈലികൾ വളരെ വ്യത്യാസം കാണിക്കുന്നു. ഇവർ 5 സെൻറ് മുതൽ ഒരു ഏക്കർ വരെ ഭൂമി സംഘടിപ്പിച്ചു കോളനികൾ ആക്കി ഉയർത്തി. ആരാധനാലയം, പള്ളിക്കൂടം, അമ്പലം, മുസ്ലിം പള്ളി, ക്രിസ്ത്യൻ പള്ളി, എന്നിവയിലൂടെ മൂളിത്തോട് മതസൗഹാർദത്തിൻ്റെ അന്തരീക്ഷം നിറഞ്ഞുനിൽക്കുന്നു. | മൂളിത്തോടിൻ്റെ മറ്റൊരു പ്രത്യേകത എന്ന് പറഞ്ഞാൽ നാനാജാതി മതസ്ഥരും വേറിട്ടുനിൽക്കുന്ന ജീവിതശൈലികളും. കാപ്പും കുന്ന് , തിരുമംഗലം, പാലിയാണകുന്ന്, വെങ്ങലോട് എന്നിവിടങ്ങളിൽ കൂട്ടങ്ങളായി ആദിവാസികൾ താമസിച്ചിരുന്നു. ജീവിതശൈലികൾ വളരെ വ്യത്യാസം കാണിക്കുന്നു. ഇവർ 5 സെൻറ് മുതൽ ഒരു ഏക്കർ വരെ ഭൂമി സംഘടിപ്പിച്ചു കോളനികൾ ആക്കി ഉയർത്തി. ആരാധനാലയം, പള്ളിക്കൂടം, അമ്പലം, മുസ്ലിം പള്ളി, ക്രിസ്ത്യൻ പള്ളി, എന്നിവയിലൂടെ മൂളിത്തോട് മതസൗഹാർദത്തിൻ്റെ അന്തരീക്ഷം നിറഞ്ഞുനിൽക്കുന്നു. | ||