"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
2010 ആഗസ്റ്റിൽ പൊതുവിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും ചേർന്ന് നടപ്പിലാക്കിയ പദ്ധതിയാണ് സ്റ്റുഡന്റ്  പോലീസ് കേഡറ്റ്. വനം എക്സൈസ് മോട്ടോർ വാഹന വകുപ്പുകൾ ഈ പദ്ധതിയോടപ്പം ചേർന്ന് പ്രവർത്തിച്ചുവരുന്നു.   റൂറൽ പോലീസ് ജില്ലയിലെ ആദ്യത്തെ എസ് പി സി യൂണിറ്റുകളിലൊന്നാണ് ഈ സ്ക്കൂളിലേത്. ശ്രീ എ ഷിയാദ്ഖാൻ സി പി ഒ ആയും ശ്രീമതി ജി ശോഭ എ സി പി ഒ ആയും പ്രവർത്തിച്ചുവരുന്നു. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ കാലം എ സി പി ഒ ആയി പ്രവർത്തിച്ച ബഹുമതി നേടിയ വ്യക്തിയാണ് ശ്രീമതി ജി ശോഭ.
2010 ആഗസ്റ്റിൽ പൊതുവിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും ചേർന്ന് നടപ്പിലാക്കിയ പദ്ധതിയാണ് സ്റ്റുഡന്റ്  പോലീസ് കേഡറ്റ്. വനം എക്സൈസ് മോട്ടോർ വാഹന വകുപ്പുകൾ ഈ പദ്ധതിയോടപ്പം ചേർന്ന് പ്രവർത്തിച്ചുവരുന്നു.   കൊല്ലം റൂറൽ പോലീസ് ജില്ലയിലെയും പുനലൂർ വിദ്യാഭ്യാസ ജില്ലയിലേയും  ആദ്യത്തെ എസ് പി സി യൂണിറ്റുകളിലൊന്നാണ് ഈ സ്ക്കൂളിലേത്. ശ്രീ ജി ഉണ്ണികൃഷ്ണൻ യൂണിറ്റിന്റെ ആദ്യ സി പി ഒ ആയും ശ്രീമതി ജി ശോഭ എ സി പി ഒ ആയും പ്രവർത്തനം ആരംഭിച്ച യൂണിറ്റിൽ 22ആൺകുട്ടികൾക്കും 22പെൺകുട്ടികൾക്കും പ്രവേശനം ലഭിച്ചു .  ശ്രീ ജി ഉണ്ണികൃഷ്ണൻ 2013 ഫെബ്രുവരി 5 വരെ സി പി ഒ ആയി തുടർന്നു. തുടർന്ന് ശ്രീ എ ഷിയാദ്ഖാൻ സി പി ഒ ആയി ചുമതലയേറ്റു.കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ കാലം എ സി പി ഒ ആയി പ്രവർത്തിച്ച ബഹുമതി നേടിയ വ്യക്തിയാണ് ശ്രീമതി ജി ശോഭ.

21:18, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം