"ഭാരതാംബിക യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 67: | വരി 67: | ||
'''<nowiki/>'ഒ'''രു സമൂഹത്തിൻറെ സ്വത്വം മനസ്സിലാക്കുന്നത് അവരുടെ വിദ്യാഭ്യാസ നിലവാരത്തിൻ്റെയും | '''<nowiki/>'ഒ'''രു സമൂഹത്തിൻറെ സ്വത്വം മനസ്സിലാക്കുന്നത് അവരുടെ വിദ്യാഭ്യാസ നിലവാരത്തിൻ്റെയും | ||
ജ്ഞാനസമ്പാദന ത്തോടുള്ള ആഭിമുഖ്യത്തിൻ്റെയുംഅടിസ്ഥാനത്തിലാണ് ' മലബാർ കുടിയേറ്റ ജനതയുടെ പാരമ്പര്യത്തിൻ്റെയും സംസ്കാരത്തിൻ്റെയുംപരിച്ഛേദമായി നിലകൊള്ളുന്നവയാണ് അവിടെയുള്ള ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കുടിയേറ്റ ജനതയുടെ ചരിത്രം ആരംഭിക്കുന്നതും വളരുന്നതും ആ പ്രദേശത്ത് സ്ഥാപിതമായിരിക്കുന്ന പള്ളികളെയും പള്ളിക്കൂടങ്ങളെയും ചുറ്റിപ്പറ്റിയാണ് .ഭൗതിക പുരോഗതിയോടും വിദ്യാഭ്യാസത്തോടുള്ള കുടിയേറ്റ മക്കളുടെ അടങ്ങാത്ത അഭിനിവേശത്തിൻ്റെയും പ്രതിഫലനമാണ് ഇന്ന് ഈ മേഖലയിൽ കാണപ്പെടുന്ന ചെറുതും വലുതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കുടിയേറ്റ ജനത സ്വകാര്യ സുഖ സൗകര്യങ്ങളേക്കാൾ ഉപരിയായ സ്ഥാനം ആത്മീയ ഉന്നമനത്തിനും വിദ്യാഭ്യാസ പുരോഗതിക്കും നൽകിയിരുന്നു.കൂടുതൽ വായിക്കുവാൻ | ജ്ഞാനസമ്പാദന ത്തോടുള്ള ആഭിമുഖ്യത്തിൻ്റെയുംഅടിസ്ഥാനത്തിലാണ് ' മലബാർ കുടിയേറ്റ ജനതയുടെ പാരമ്പര്യത്തിൻ്റെയും സംസ്കാരത്തിൻ്റെയുംപരിച്ഛേദമായി നിലകൊള്ളുന്നവയാണ് അവിടെയുള്ള ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കുടിയേറ്റ ജനതയുടെ ചരിത്രം ആരംഭിക്കുന്നതും വളരുന്നതും ആ പ്രദേശത്ത് സ്ഥാപിതമായിരിക്കുന്ന പള്ളികളെയും പള്ളിക്കൂടങ്ങളെയും ചുറ്റിപ്പറ്റിയാണ് .ഭൗതിക പുരോഗതിയോടും വിദ്യാഭ്യാസത്തോടുള്ള കുടിയേറ്റ മക്കളുടെ അടങ്ങാത്ത അഭിനിവേശത്തിൻ്റെയും പ്രതിഫലനമാണ് ഇന്ന് ഈ മേഖലയിൽ കാണപ്പെടുന്ന ചെറുതും വലുതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കുടിയേറ്റ ജനത സ്വകാര്യ സുഖ സൗകര്യങ്ങളേക്കാൾ ഉപരിയായ സ്ഥാനം ആത്മീയ ഉന്നമനത്തിനും വിദ്യാഭ്യാസ പുരോഗതിക്കും നൽകിയിരുന്നു.[[കൂടുതൽ വായിക്കുവാൻഭാരതാംബിക യു പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുവാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
20:09, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
-
ഗണിതോത്സവം ഒന്നും രണ്ടും
കണ്ണൂർ ജില്ലയിലെ, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ ,തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ പൊട്ടൻപ്ലാവ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഭാരതാംബിക യു.പി സ്കൂൾ.
ഭാരതാംബിക യു പി സ്കൂൾ | |
---|---|
വിലാസം | |
പൊട്ടംപ്ലാവ് പൊട്ടംപ്ലാവ് , പൊട്ടം പ്ലാവ് പി.ഒ. , 670582 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1976 |
വിവരങ്ങൾ | |
ഫോൺ | 04602218008 |
ഇമെയിൽ | bupsp008@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13752 (സമേതം) |
യുഡൈസ് കോഡ് | 32021002216 |
വിക്കിഡാറ്റ | Q64456648 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ഇരിക്കൂർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | നടുവിൽ,,പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 58 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന മാത്യു |
പി.ടി.എ. പ്രസിഡണ്ട് | പ്രവീൺ മനയാനിക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ പുതു പറമ്പിൽ |
അവസാനം തിരുത്തിയത് | |
14-03-2022 | 13752 |
ചരിത്രം
ഭാരതാംബിക യു.പി സ്കൂളിൻ്റെ ചരിത്രം
ആമുഖം
'ഒരു സമൂഹത്തിൻറെ സ്വത്വം മനസ്സിലാക്കുന്നത് അവരുടെ വിദ്യാഭ്യാസ നിലവാരത്തിൻ്റെയും
ജ്ഞാനസമ്പാദന ത്തോടുള്ള ആഭിമുഖ്യത്തിൻ്റെയുംഅടിസ്ഥാനത്തിലാണ് ' മലബാർ കുടിയേറ്റ ജനതയുടെ പാരമ്പര്യത്തിൻ്റെയും സംസ്കാരത്തിൻ്റെയുംപരിച്ഛേദമായി നിലകൊള്ളുന്നവയാണ് അവിടെയുള്ള ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കുടിയേറ്റ ജനതയുടെ ചരിത്രം ആരംഭിക്കുന്നതും വളരുന്നതും ആ പ്രദേശത്ത് സ്ഥാപിതമായിരിക്കുന്ന പള്ളികളെയും പള്ളിക്കൂടങ്ങളെയും ചുറ്റിപ്പറ്റിയാണ് .ഭൗതിക പുരോഗതിയോടും വിദ്യാഭ്യാസത്തോടുള്ള കുടിയേറ്റ മക്കളുടെ അടങ്ങാത്ത അഭിനിവേശത്തിൻ്റെയും പ്രതിഫലനമാണ് ഇന്ന് ഈ മേഖലയിൽ കാണപ്പെടുന്ന ചെറുതും വലുതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കുടിയേറ്റ ജനത സ്വകാര്യ സുഖ സൗകര്യങ്ങളേക്കാൾ ഉപരിയായ സ്ഥാനം ആത്മീയ ഉന്നമനത്തിനും വിദ്യാഭ്യാസ പുരോഗതിക്കും നൽകിയിരുന്നു.കൂടുതൽ വായിക്കുവാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ,
മാനേജ്‌മെന്റ്
മുൻസാരഥികൾ
1 | ജോസഫ് റ്റി .കെ . | 1976 - 1979 | |
2 | ലില്ലിക്കുട്ടി വി.റ്റി | 1979 - 1986 | |
3 | മാത്യു കെ. ജെ | 1986 - 2008 | |
4 | ജോസഫ് കെ .വി | 2008 - 2019 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ നിന്നും കെഎസ്ആർടിസി ബസ്സിൽ കുടിയാന്മല, പൊട്ടൻപ്ലാവ്ബസ്സിൽ കുടിയാൻമല എത്തുക .കുടിയാൻമലയിൽ നിന്നുംബസിൽ അല്ലെങ്കിൽ ഓട്ടോറിക്ഷയിൽ മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ ,പൊട്ടൻപ്ലാവ് എത്തിച്ചേരാവുന്നതാണ് .
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13752
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ