"ജി എച്ച് എസ് എസ് കാരാകുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 87: | വരി 87: | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
==മാനേജ്‍മെന്റ്== | =='''<u>മാനേജ്‍മെന്റ്</u>'''== | ||
പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ. | പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ. | ||
20:00, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി എച്ച് എസ് എസ് കാരാകുറിശ്ശി | |
---|---|
വിലാസം | |
കാരാകുറിശ്ശി കാരാകുറിശ്ശി , കാരാകുറിശ്ശി പി.ഒ. , 678595 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1914 |
വിവരങ്ങൾ | |
ഫോൺ | 04924 249041 |
ഇമെയിൽ | ghskarakurissi@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21082 (സമേതം) |
എച്ച് എസ് എസ് കോഡ് | 09086 |
വി എച്ച് എസ് എസ് കോഡ് | 908017 |
യുഡൈസ് കോഡ് | 32060700502 |
വിക്കിഡാറ്റ | Q64689412 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | കോങ്ങാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ശ്രീകൃഷ്ണപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കാരാകുറുശ്ശിപഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 714 |
പെൺകുട്ടികൾ | 782 |
ആകെ വിദ്യാർത്ഥികൾ | 2297 |
അദ്ധ്യാപകർ | 106 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 188 |
പെൺകുട്ടികൾ | 316 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 264 |
പെൺകുട്ടികൾ | 33 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രമീള എൻ കെ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | കവിത വി ജി |
പ്രധാന അദ്ധ്യാപകൻ | രാമചന്ദ്രൻ എ |
പി.ടി.എ. പ്രസിഡണ്ട് | രാജേന്ദ്രൻ കെ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഉഷ സുരേഷ് |
അവസാനം തിരുത്തിയത് | |
14-03-2022 | LK*21082 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
GVHSS Karakurissi
പാലക്കാട് ജില്ലയുടെ ഒരു കോണിൽ കല്ലടിക്കേടൻ മലയുടെ പടിഞ്ഞാറുവശത്തായാണ് കാരാകുറിശ്ശി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കാരാകുറിശ്ശി സ്കൂൾ, മുക്കട്ട സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നാട്ടുകാരുടെ ശ്രമത്തിലാണ് 1914-ൽ ഈ വിദ്യാലയം സ്ഥാപിതമായത്.ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കാരാകുറിശ്ശി എന്ന സ്‍ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജി എച്ച് എസ് എസ് കാരാകുറിശ്ശി.
ചരിത്രം
ഗവണ്മെൻറ് ഹയർ സെക്കൻററി സ്കൂൾ, കാരാകുറിശ്ശി
ഒരു ഗ്രാമത്തിൻറെ അക്ഷരവെളിച്ചം
കാരാകുറിശ്ശിയുടെ വഴിവിളക്കാണ് കാരാകുറിശ്ശി ഗവണ്മെൻറ് ഹയർ സെക്കൻററി സ്കൂൾ. നൂറു വർഷം പിന്നിട്ട ഈ അക്ഷരക്ഷേത്രം എണ്ണമറ്റ കുട്ടികൾക്ക് ജീവിതദിശാബോധം നൽകിയിട്ടുണ്ട്. അറിവിൻറെ അക്ഷയഖനിയായി ഇന്നും തുടരുന്ന ഈ വിദ്യാലയം ലോവർ പ്രൈമറി സ്കൂളിൽനിന്ന് ഹയർ സെക്കൻററി സ്കൂളായി വളർന്ന കഥ ഈ ഗ്രാമത്തിൻെറ വിജയഗാഥ തന്നെയാണ്.കൂടുതൽ വായിക്കുക...
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- എൻ.സി.സി
- സ്റ്റുഡന്റ് പോലീസ്
- ജൂനിയർ റെഡ്ക്രോസ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
മാനേജ്‍മെന്റ്
പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ.
ഹൈടെക്ക് ആക്കുന്നതിന് ചില നിർദ്ദേശങ്ങൾ
വികസന കാഴ്ചപ്പാട്
അടുത്ത 3 വർഷത്തിനുള്ളിൽ ക്ലാസ് മുറികൾ, ലൈബ്രറി-ലാബ് സൗകര്യങ്ങൾ, കായിക-സ്പോർട്സ് മേഖല, ശുചിത്വം, കുടിവെള്ളം, ഉച്ചഭക്ഷണപരിപാടി, തുടങ്ങിയവയ്ക്കാവശ്യമായ മുഴുവൻ ഭൗതികസാഹചര്യങ്ങളും ഉറപ്പാക്കുക. പരിസ്ഥിതി സൗഹൃദപരവും വൃത്തിയുള്ളതും ആകർഷകവുമായ സ്കൂൾ കാംപസ് സൃഷ്ടിക്കുക. എല്ലാ വിഭാഗത്തിലെയും കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുകയും സി+ ഗ്രേഡിനു താഴെയുള്ള കുട്ടികൾ ഒരു ക്ലാസിലും ഇല്ലെന്ന് ഉറപ്പുവരുത്തുകയും. ഹയർ സെക്കൻററി, വൊക്കേഷണൽ ഹയർ സെക്കൻററി പഠനം പൂർത്തിയാക്കുന്ന കുട്ടികളെ, അവരുടെ അഭിരുചിക്കും കഴിവിനും ചേരുന്ന കോഴ്സുകളും തൊഴിലുകളും തെരഞ്ഞെടുക്കാനുള്ള ആത്മവിശ്വാസവും അറിവും ഉള്ളവരാക്കി മാറ്റുക. വായന, കലാപഠനം, നിർമ്മാണപ്രവർത്തനങ്ങൾ, സ്പോർട്സ് എന്നിവയിൽ അഭിരുചികൾക്കനുസരിച്ച് പരിശീലനം നേടാനും മികവ് പുലർത്താനും എല്ലാ കുട്ടികൾക്കും അവസരമൊരുക്കുക. രക്ഷാകർത്താക്കളുൾപ്പെടെയുള്ള പൊതുസമൂഹത്തിൻറെ വിജ്ഞാനകേന്ദ്രമായും ഒത്തുചേരൽ ഇടമായും സ്കൂളിനെ മാറ്റുക. കുട്ടികളിൽ ശാസ്ത്രബോധം, യുക്തിചിന്ത, സാമൂഹ്യബോധം എന്നിവ സ്വാഭാവികമായി വളർന്നുവരുന്നതിന് സഹായകമായവിധത്തിൽ അക്കാദമിക് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുക. ആരോഗ്യം ഭിന്നശേഷിയുള്ള കുട്ടികളുടെ പഠനം. കൂടുതൽ വായിക്കുക...
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:10.932543,76.490711|width=600px|zoom=12}}
|
- ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (27 കിലോമീറ്റർ )
- പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ മണ്ണാർക്കാട് ബസ്റ്റാന്റിൽ നിന്നും 9 കിലോമീറ്റർ.
- നാഷണൽ ഹൈവെയിൽ നിന്ന് 5 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21082
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ