യു.പി.എസ്സ്.അരിപ്പ (മൂലരൂപം കാണുക)
18:58, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ചരിത്രം
No edit summary |
(ചെ.) (→ചരിത്രം) |
||
വരി 62: | വരി 62: | ||
== ചരിത്രം== | == ചരിത്രം== | ||
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ചിതറ പഞ്ചായത്തിലെ രണ്ടാം വാർഡിൽ അരിപ്പ എന്ന മലയോര ഗ്രാമത്തിൽ 1964 -ൽ കേരളത്തിലെ ആദ്യത്തെ വനിത പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ശ്രീമതി. ,സുമതി സുകുമാരൻ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് അരിപ്പ യു.പി. എസ്. | കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ചിതറ പഞ്ചായത്തിലെ രണ്ടാം വാർഡിൽ അരിപ്പ എന്ന മലയോര ഗ്രാമത്തിൽ 1964 -ൽ കേരളത്തിലെ ആദ്യത്തെ വനിത പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ശ്രീമതി. ,സുമതി സുകുമാരൻ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് അരിപ്പ യു.പി. എസ്. തിരുവനന്തപുരം - ചെങ്കോട്ട സംസ്ഥാന പാതയോരത്ത് അര നൂറ്റാണ്ടിന് മുമ്പ് അക്ഷര ദീപത്തിന്റെ ആദ്യ നാളുകൾ തെളിയിച്ച വിദ്യാലയമാണ് ഇത്. | ||
കൊല്ലം ജില്ലക്കാരനായ 1964 ലെ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ ഭാവനയും കോരളത്തിലെ ആദ്യവനിത പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ശ്രീമതി. സുമതി സുകുമാരന്റെ ദീർഘവീഷണവും ഒത്തുചേർന്നപ്പോൾ അരിപ്പ യു.പി.എസ്.എന്ന സ്ഥാപനം യാഥാർത്ഥ്യമായി. 1964 -65 അദ്ധ്യേന വർഷത്തിൽ 106 വിദ്യാർത്ഥികളും 5 അധ്യാപകരുമായി പ്രയാണം ആരംഭിച്ച ഈ വിദ്യാലയത്തിൽ 4853 വിദ്യാത്ഥികൾ അധ്യായനം നടത്തിയിട്ടുണ്ട്. ഇവരെല്ലാം ജിവിതത്തിന്റെ നാനാമേഖലകളിൽ വർത്തിക്കുന്നു. 20-5-1965 -ൽ ഈ വിദ്യാലയത്തിൽ ആദ്യമായി പ്രവേശനം നേടിയ ഹാജിറാബീവി കോളേജ് വിദ്യാഭ്യാസം നേടിയാണ് തന്റെ വിദ്യാർത്ഥി ജീവിതം അവസാനിപ്പിച്ചത്. പെൺകുട്ടികളുടെ വിദ്യാഭ്യാസം പിന്നോക്കാവസ്ഥയിൽ നിലനിന്നിരുന്ന കാലകഘട്ടത്തിൽ ശ്രീമതി. ഹാജിറാബീവിയ്ക്ക് കോളേജ് വിദ്യാഭ്യാസം നേടാനായത് അരിപ്പ യു.പി.എസിന്റെ കിരീടത്തിന്റെ പൊൻതൂവലാണ്. | |||
സ്കൂൾ ആരംഭിക്കുന്ന 1964 -ൽ അരിപ്പ പ്രദേശം സാമൂഹ്യമായും സാമ്പത്തികമായും വിജ്യാഭ്യാസപരമായും ഏറെ പിന്നിലായിരുന്നു. ഈ ശോച്യാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ശ്രീമതി. സുമതി സുകുമാരൻ സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി പരിശ്രമിച്ചത്. ദീർഘകാലം സ്കൂൾ മാനേജരായി സ്കൂളിനെ നയിച്ച ശ്രീമതി. സുമതി സുകുമാരന്റെ ദേഹവിയോഗത്തെതുടർന്ന് 6 അംഗങ്ങൾ അടങ്ങിയ ഒരു ട്രസ്റ്റാണ് സ്കൂളിന്റെ മാനേജിംഗ് കമ്മറ്റി. കമറ്റി അംഗങ്ങൾ മാറിമാറി സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു. ഇപ്പോൾ ട്രസ്റ്റ് അംഗമായ ശ്രീ. കെ. എസ്. അശോകനാണ് സ്കൂൾ മാനേജർ. | |||
2017 -ൽ കേരളയൂണിവേഴ്സിറ്റിയിൽ നിന്നും Msc Chemistry യിൽ രണ്ടാം റാങ്ക് നേടിയ കൃഷ്ണ .എം.എസ്. ,2011 -ൽപ്രശസ്ത സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ വി.ഉദയകുമാർ, ഇവർ അരിപ്പ യു.പി.എസിലെ പൂർവ്വ വിദ്യാർത്ഥികളാണ്. | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |