"ജി യു പി എസ് പുത്തൻചിറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jeenashaji (സംവാദം | സംഭാവനകൾ) ചിത്രം ചേർത്തു |
Jeenashaji (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 40: | വരി 40: | ||
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ ജന്മഗൃഹം പുത്തൻചിറയിലാണ് സ്ഥിതി ചെയ്യുന്നത്. ചിറമേൽ മങ്കിടി യാൻ കുഞ്ഞിതോമയുടേയും താണ്ടയുടേയും മക ളായി 1876 ഏപ്രിൽ 26-ാം തിയ്യതിയാണ് മദർ മറിയം ത്രേസ്യ ജനിച്ചത്. ഇടത്തരം വീടുകളെപ്പോലെ കല്ലു കൊണ്ടുള്ള ചുമരുകളും കുടപ്പനയോലകൊണ്ട് മേഞ്ഞ മേൽപുരയുമാണ് ഉണ്ടായിരുന്നത്. നല്ല മരം കൊണ്ടുള്ള തട്ടും വാതിലും ജനലും വരാന്തയും ഉള്ളതായിരുന്നു അവരുടെ ജന്മഗൃഹം. | വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ ജന്മഗൃഹം പുത്തൻചിറയിലാണ് സ്ഥിതി ചെയ്യുന്നത്. ചിറമേൽ മങ്കിടി യാൻ കുഞ്ഞിതോമയുടേയും താണ്ടയുടേയും മക ളായി 1876 ഏപ്രിൽ 26-ാം തിയ്യതിയാണ് മദർ മറിയം ത്രേസ്യ ജനിച്ചത്. ഇടത്തരം വീടുകളെപ്പോലെ കല്ലു കൊണ്ടുള്ള ചുമരുകളും കുടപ്പനയോലകൊണ്ട് മേഞ്ഞ മേൽപുരയുമാണ് ഉണ്ടായിരുന്നത്. നല്ല മരം കൊണ്ടുള്ള തട്ടും വാതിലും ജനലും വരാന്തയും ഉള്ളതായിരുന്നു അവരുടെ ജന്മഗൃഹം. | ||
[[പ്രമാണം:Mariyam thresia.jpeg|നടുവിൽ|ലഘുചിത്രം|മറിയം ത്രേസ്യ ജന്മഗൃഹം]] | [[പ്രമാണം:Mariyam thresia.jpeg|നടുവിൽ|ലഘുചിത്രം|മറിയം ത്രേസ്യ ജന്മഗൃഹം]]'''വഴിവിളക്ക്''' | ||
പുരാതനകാലം മറ്റു സ്ഥലങ്ങളിലേതുപോലെ പുത്തൻചിറ യിലും വൈദ്യുതി ഉണ്ടായിരുന്നില്ല. ആ കാലഘട്ടത്തിൽ ഇന്നത്തെ സ്ട്രീറ്റ് ലൈറ്റുകൾക്ക് പകരം വഴിവിളക്കുകളായിരുന്നു. ആ വഴി വിലക്കുകൾ പ്രധാന റോഡിലെ കവലകളിൽ കുരിശിനോടു സാദൃശ്യ മുള്ള കോൺക്രീറ്റ് പോസ്റ്റാണ്. അതിന്റെ മുകൾഭാഗത്ത് റാന്തൽ കത്തിച്ചുവച്ചായിരുന്നു വഴിതെളിയിച്ചിരുന്നത്. | |||