"ജി യു പി എസ് പുത്തൻചിറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jeenashaji (സംവാദം | സംഭാവനകൾ) ചിത്രം ചേർത്തു |
Jeenashaji (സംവാദം | സംഭാവനകൾ) ചിത്രം ചേർത്തു |
||
| വരി 34: | വരി 34: | ||
എ.ഡി. 1502 ൽ പോർച്ചുഗീസു കാർ സ്ഥാപിച്ചതാണ് ഇരട്ടക്കുരിശ്. ആസ്ഥാന ദേവാലയത്തിന്റെ പ്രത്യേക അടയാളമാണ് ഇരട്ട കുരിശുകൾ. പുത്തൻചിറ സെന്റ് മേരീസ് ദേവാ ലയത്തിലാണ് ഇരട്ടക്കുരിശ് സ്ഥിതിചെയ്യുന്നത്. | എ.ഡി. 1502 ൽ പോർച്ചുഗീസു കാർ സ്ഥാപിച്ചതാണ് ഇരട്ടക്കുരിശ്. ആസ്ഥാന ദേവാലയത്തിന്റെ പ്രത്യേക അടയാളമാണ് ഇരട്ട കുരിശുകൾ. പുത്തൻചിറ സെന്റ് മേരീസ് ദേവാ ലയത്തിലാണ് ഇരട്ടക്കുരിശ് സ്ഥിതിചെയ്യുന്നത്. | ||
[[പ്രമാണം:Irattakkurisu.jpeg|നടുവിൽ|ലഘുചിത്രം|ഇരട്ടക്കുരിശ്]] | [[പ്രമാണം:Irattakkurisu.jpeg|നടുവിൽ|ലഘുചിത്രം|ഇരട്ടക്കുരിശ്]]'''തൃച്ചക്രപുരം ക്ഷേത്രം''' | ||
സവിശേഷ പ്രാധാന്യമുളള ചുമർചിത്രങ്ങളുടെ നല്ലൊരു ശേഖരം നമുക്കുണ്ട്. അതിൽ പുത്തൻചിറ തൃച്ചക്രപുരം ക്ഷേത്രവും ഉൾപ്പെടുന്നു. ദേവകിവസുദേവന്മാരെ ബാലനായ കൃഷ്ണന് പരിചയപ്പെടുത്തുന്നതാണ് ഇവിടെത്തെ അവിസ്മരണീയ ചിത്രങ്ങളിലൊന്ന്. പര ശുരാമനാൽ പ്രതിഷ്ഠിതമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. സുദർശനചക്രമാണ് പ്രധാന പ്രതിഷ്ഠ | |||
[[പ്രമാണം:Chumarchithram.jpeg|നടുവിൽ|ലഘുചിത്രം|തൃച്ചക്രപുരം ക്ഷേത്രം]] | |||