"ജി യു പി എസ് പുത്തൻചിറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jeenashaji (സംവാദം | സംഭാവനകൾ)
ചിത്രം ചേർത്തു
Jeenashaji (സംവാദം | സംഭാവനകൾ)
ചിത്രം ചേർത്തു
വരി 31: വരി 31:

മനുഷ്യർ തലച്ചുമടായി സാധനങ്ങൾ കൊണ്ടുപോയിരുന്ന കാലത്ത് ചുമട് ഇറക്കിവക്കുന്നതിനാണ് ഇത്തരം അത്താ ണികൾ ഉണ്ടാക്കിയിരുന്നത് ദൂരസ്ഥലങ്ങളിലേക്ക് ഇത്തര ത്തിൽ കുട്ടകളിലാക്കിയും ചാക്കിലാക്കിയും സാധനങ്ങൾ കൊണ്ടുപോകുമ്പോൾ പരസഹായമില്ലാതെ ചുമടിറക്കി വയ്ക്കാൻ ഇത്തരം ചുമട്ടുതാങ്ങികൾ സഹായിക്കുന്നു. തൂണുപോലെ രണ്ട് കരിങ്കൽ പാളികൾ സ്ഥാപിക്കുകയും അതിനുമുകളിൽ കുറുകെ ഒരെണ്ണം ക്രമപ്പെടുത്തി വയ്ക്കുന്നു. അതിന്മേലാണ് ഭണ്ഡാരങ്ങൾ ഇറക്കിവയ്ക്കുന്നത്. പരസഹായം കൂടാതെ തന്നെ തല അത്താണിയോടടുപ്പിച്ച് വച്ച് പതുക്കെ സ്വയം തന്നെ തലയിലേക്ക് നീക്കി വച്ച് കൊണ്ടുപോ കാൻ സാധിക്കുന്നതാണ്. ഇത്തരം അത്താണികളിൽ നശിക്കാത്ത ഒന്ന് പുത്തൻചിറക്ക് സ്വന്തമായിട്ടുണ്ട്.

[[പ്രമാണം:Chumaduthangi.jpeg|നടുവിൽ|ലഘുചിത്രം|ചുമട്താങ്ങി]]
[[പ്രമാണം:Chumaduthangi.jpeg|നടുവിൽ|ലഘുചിത്രം|ചുമട്താങ്ങി]]'''ഇരട്ടക്കുരിശ്'''
 
എ.ഡി. 1502 ൽ പോർച്ചുഗീസു കാർ സ്ഥാപിച്ചതാണ് ഇരട്ടക്കുരിശ്. ആസ്ഥാന ദേവാലയത്തിന്റെ പ്രത്യേക അടയാളമാണ് ഇരട്ട കുരിശുകൾ. പുത്തൻചിറ സെന്റ് മേരീസ് ദേവാ ലയത്തിലാണ് ഇരട്ടക്കുരിശ് സ്ഥിതിചെയ്യുന്നത്.
[[പ്രമാണം:Irattakkurisu.jpeg|നടുവിൽ|ലഘുചിത്രം|ഇരട്ടക്കുരിശ്]]