"ജി യു പി എസ് പുത്തൻചിറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jeenashaji (സംവാദം | സംഭാവനകൾ)
കൂട്ടിചേർത്തു
Jeenashaji (സംവാദം | സംഭാവനകൾ)
ചിത്രം ചേർത്തു
വരി 22: വരി 22:

തിരുവിതാംകൂർ രാജ്യത്തിൽ പെടുന്ന പുത്തൻചിറ ഗ്രാമത്തിന്റെ ചുറ്റും കൊച്ചിരാജ്യമാകയാൽ പുത്തൻചിറ യിലെ കുറ്റകൃത്യങ്ങൾ അമർച്ച ചെയ്യുന്നതിന് മുനമ്പം പോലീസ് സ്റ്റേഷന്റെ കീഴിൽ 1811 ൽ ഒരു പോലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കുകയുണ്ടായി. പുത്തൻചിറയുടെ അതിർത്തിയായ കരിങ്ങച്ചിറയിലാണ്.അത് പ്രവർത്തിച്ചിരുന്നത്. പുത്തൻചിറയിൽ നിന്ന് പുറത്തേക്കോ പുത്തൻചിറയിലേക്കോ ഭക്ഷ്യോൽപ്പന്നങ്ങൾ മുതൽ ഉപ്പുതൊട്ടു പുകയില വരെ കൊണ്ടുവരുന്നതിനും പോകുന്നതിനും ഈ ഔട്ട് പോസ്റ്റിൻ്റെ സഹായം ആവശ്യമായിരുന്നു. ചുങ്കം കൊടുക്കാതെ സാധനങ്ങൾ കടത്താൻ ശ്രമിക്കുന്നവരെ ശിക്ഷിക്കാൻ ഒരു ലോക്കപ്പും ഇവിടെ ഉണ്ടായിരുന്നു.

[[പ്രമാണം:Policestation.jpeg|നടുവിൽ|ലഘുചിത്രം|തിരുവിതാംകൂർ പോലിസ് സ് റ്റേഷൻ]]
[[പ്രമാണം:Policestation.jpeg|നടുവിൽ|ലഘുചിത്രം|തിരുവിതാംകൂർ പോലിസ് സ് റ്റേഷൻ]]'''അഞ്ചൽപ്പെട്ടി'''
 
ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് സന്ദേശങ്ങളും, പണവും മറ്റുസാധനങ്ങ മെത്തിച്ചിരുന്നത് തപാൽ വഴിയായിരുന്നു. തിരിവുതാംകൂറിന് തനതായ ഒരു സംവിധാനം ഉണ്ടായിരുന്നു. കൊച്ചി രാജ്യത്തിലേത് ബ്രിട്ടീഷ് ഗവൺമെന്റിന്റെ മേൽനോട്ടത്തിലായിരുന്നു. തിരുവിതാംകൂറിന്റെ തനത് സംവിധാനമാകയാൽ രാജ്യ ത്തിന്റെ ചിഹ്നമായ ശംഖുമുദ്രയോടുകൂടിയ പെട്ടിക ളാണ് അഞ്ചൽപെട്ടികൾ. തിരുവിതാംകൂറിൽ തപാൽ എന്നത് അഞ്ചൽ എന്നാണറിയപ്പെട്ടിരുന്നത്. അഞ്ചൽ ഉരുപ്പടികൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടു പോയിരുന്നത് അഞ്ചലോട്ടക്കാർ എന്നയാളുകളായിരു അവരുടെ കയ്യിൽ രണ്ടടി നീളമുള്ള വടിയും അതിന്റെ അറ്റത്ത് ഓടുകൊണ്ടുണ്ടാക്കിയ ഒരുമണിയും കാണും. ഓടുമ്പോൾ മണിയിൽ നിന്നും കേൾക്കുന്ന ശബ്ദം കേട്ടാൽ ആളുകൾ വഴിമാറികൊടുക്കണമെന്നാണ് നിയമം. നിശ്ചിത സ്ഥലത്ത് അടുത്ത ഓഫീസിലെ ആളുകൾ നിൽപ്പുണ്ടാകും. സഞ്ചി അയാളെ ഏൽപിച്ച് തന്റെ ആഫിസിലേക്കുളള ഉരുപടിയും വാങ്ങി ഓടി തിരിച്ചെത്തും ഇതാണ് അഞ്ചലോട്ടം. ദിവാൻ മൺറോയുടെ കാലത്താണ് തിരുവിതാംകൂറിൽ അഞ്ചലോട്ടക്കാരനെ നിയമിച്ചത്. 1890 കാലഘ ട്ടത്തെ തിരുവിതാംകൂർ ശംഖുമുദ്രയുള്ള ഒരുഅഞ്ചൽപെട്ടി പുത്തൻചിറയ്ക്ക് സ്വന്തമായുണ്ട്.
[[പ്രമാണം:Anchalpetti.jpeg|നടുവിൽ|ലഘുചിത്രം|അഞ്ചൽപ്പെട്ടി]]