"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('=== ഗണിതശാസ്ത്രക്ലബ്ബ് === കുട്ടികളിൽ ഗണിത ആഭിമു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
=== ഗണിതശാസ്ത്രക്ലബ്ബ് ===
=== ഗണിതശാസ്ത്രക്ലബ്ബ് ===
കുട്ടികളിൽ ഗണിത ആഭിമുഖ്യം വളർത്തുന്നതിനു വേണ്ടി പാലാ സെന്റ്. മേരീസ് ഗേൾസ് സ്കൂളിൽ ഗണിതശാസ്ത്രക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു.  എല്ലാമാസവും  യോഗം ചേർന്ന് വരും മാസത്തേക്കുള്ള  പ്രവർത്തനങ്ങൾ ചർച്ചചെയ്യുകയും പോയ മാസത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ കുട്ടികളിൽ  ഗണ്യമായ ഗണിതപഠന വിടവ് ഉണ്ടാകാതിരിക്കാൻ ആയി ഈ സ്കൂളിലെ ഗണിത അധ്യാപകർ അത്യധ്വാനം ചെയ്തു. കുട്ടികൾ അവ  പ്രയോജനപ്പെടുത്തി. ക്ലാസ് തലത്തിൽ വിവിധങ്ങളായ ഗണിത ചാർട്ടുകളുടെ   മത്സരങ്ങൾ  നടത്തി സമ്മാനാർഹരെ കണ്ടെത്തി.ഡിസംബർ 22 - ഭാരതീയ  ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജന്മദിനം, ദേശീയ ഗണിത ശാസ്ത്ര ദിനമായി നമ്മുടെ സ്കൂളിലും സമുചിതമായി ആചരിച്ചു. കുട്ടികൾ വിവിധങ്ങളായ പോസ്റ്ററുകൾ വരയ്ക്കുകയും അവ സ്കൂൾ പരിസരത്ത് പ്രദർശിപ്പിക്കുകയും ചെയ്തു.മാർച്ച് 14 ന് പൈ ( π ) ദിനം ആഘോഷിച്ചു;ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.ഗണിതപഠനം ലഘുവായും സംക്ഷിപ്തമായും നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ അവതരിപ്പിച്ച് , ആസ്വാദ്യകരമാക്കാൻ ഈ സ്കൂളിലെ ഓരോ അധ്യാപികയും നിസ്വാർത്ഥമായി ശ്രമിച്ചു വരുന്നു.
കുട്ടികളിൽ ഗണിത ആഭിമുഖ്യം വളർത്തുന്നതിനു വേണ്ടി പാലാ സെന്റ്. മേരീസ് ഗേൾസ് സ്കൂളിൽ ഗണിതശാസ്ത്രക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു.  എല്ലാമാസവും  യോഗം ചേർന്ന് വരും മാസത്തേക്കുള്ള  പ്രവർത്തനങ്ങൾ ചർച്ചചെയ്യുകയും പോയ മാസത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു.  
[[പ്രമാണം:31087MathsDay22.jpeg|ഇടത്ത്‌|ലഘുചിത്രം|ഗണിതശാസ്ത്ര ദിനം ]]
കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ കുട്ടികളിൽ  ഗണ്യമായ ഗണിതപഠന വിടവ് ഉണ്ടാകാതിരിക്കാൻ ആയി ഈ സ്കൂളിലെ ഗണിത അധ്യാപകർ അത്യധ്വാനം ചെയ്തു. കുട്ടികൾ അവ  പ്രയോജനപ്പെടുത്തി. ക്ലാസ് തലത്തിൽ വിവിധങ്ങളായ ഗണിത ചാർട്ടുകളുടെ   മത്സരങ്ങൾ  നടത്തി സമ്മാനാർഹരെ കണ്ടെത്തി.ഡിസംബർ 22 - ഭാരതീയ  ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജന്മദിനം, ദേശീയ ഗണിത ശാസ്ത്ര ദിനമായി നമ്മുടെ സ്കൂളിലും സമുചിതമായി ആചരിച്ചു. കുട്ടികൾ വിവിധങ്ങളായ പോസ്റ്ററുകൾ വരയ്ക്കുകയും അവ സ്കൂൾ പരിസരത്ത് പ്രദർശിപ്പിക്കുകയും ചെയ്തു.മാർച്ച് 14 ന് പൈ ( π ) ദിനം ആഘോഷിച്ചു;ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.ഗണിതപഠനം ലഘുവായും സംക്ഷിപ്തമായും നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ അവതരിപ്പിച്ച് , ആസ്വാദ്യകരമാക്കാൻ ഈ സ്കൂളിലെ ഓരോ അധ്യാപികയും നിസ്വാർത്ഥമായി ശ്രമിച്ചു വരുന്നു.

18:37, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഗണിതശാസ്ത്രക്ലബ്ബ്

കുട്ടികളിൽ ഗണിത ആഭിമുഖ്യം വളർത്തുന്നതിനു വേണ്ടി പാലാ സെന്റ്. മേരീസ് ഗേൾസ് സ്കൂളിൽ ഗണിതശാസ്ത്രക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു.  എല്ലാമാസവും  യോഗം ചേർന്ന് വരും മാസത്തേക്കുള്ള  പ്രവർത്തനങ്ങൾ ചർച്ചചെയ്യുകയും പോയ മാസത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു.

ഗണിതശാസ്ത്ര ദിനം