"ജി യു പി എസ് പൂതാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കലാമേള
(യോഗപരിശീലനം)
(കലാമേള)
വരി 1: വരി 1:
[[പ്രമാണം:15373 21 കലാമേള .jpg|ലഘുചിത്രം|കലാമേള ]]
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ് സ്കൂളിൽ ഉണ്ട് .ശാസ്ത്ര പ്രദർശനങ്ങൾ , ക്വിസ് ,ലൈബ്രറി എന്നിവ ഇതിന്റെ ഭാഗമായി സ്കൂളിൽ ഉണ്ട്.സ്കൂളിൽ മികച്ച രീതിയിലുള്ള ഐ ടി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഐ ടി ക്വിസ്, എസ് ടി കുട്ടികൾക്കായി ലാപ്ടോപ്പ് പരിശീലനവും നടത്തി.വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനങ്ങൾ

വരി 51: വരി 52:
സ്റ്റേഡിയം സന്ദർശിക്കാൻ അനുമതി നൽകിയ KCA ഭാരവാഹികൾക്ക് സ്കൂളിന്റെ പേരിൽ നന്ദി അറിയിച്ചു.
സ്റ്റേഡിയം സന്ദർശിക്കാൻ അനുമതി നൽകിയ KCA ഭാരവാഹികൾക്ക് സ്കൂളിന്റെ പേരിൽ നന്ദി അറിയിച്ചു.

'''''10-  കോവിഡ് കാലഘട്ടത്തിലും യോഗ ക്ലാസ്സ് നടത്തി മാതൃകയായി Gups പുതാടി'''''
 
'''''10-  കോവിഡ് കാലഘട്ടത്തിലും യോഗ ക്ലാസ്സ് നടത്തി മാതൃകയായി Gupsപൂ താടി'''''
[[പ്രമാണം:15373 22യോഗപരിശീലനം .jpg|ലഘുചിത്രം|യോഗപരിശീലനം ]]
[[പ്രമാണം:15373 22യോഗപരിശീലനം .jpg|ലഘുചിത്രം|യോഗപരിശീലനം ]]
പൂതാടി ഗവൺമെൻറ് യു പി സ്കൂളിൽ കായിക അദ്ധ്യാപികയായ ദീപ്തി ടീച്ചറിന്റെയും ഷീജ ടീച്ചറിന്റെ യും നേതൃത്വത്തിൽ യോഗാ ക്ലാസും മെഡിറ്റേഷൻ ക്ലാസ്സും ആരംഭിച്ചു. കോവീഡ് എന്ന മഹാമാരിയിൽ നിന്നും മാനസികവും ശാരീരികവുമായ ഉത്സാഹം കുട്ടികളിൽ വളർത്താൻ പ്രയോജനപ്പെട്ടു എന്ന് പ്രധാനാദ്ധ്യാപകനായ കെ.കെ സുരേഷ് സാർ സീനിയർ അദ്ധ്യാപകരായ ബിന്ദു ടീച്ചർ പത്മനാഭൻ സാർ മറ്റ് അദ്ധ്യാപകർ അഭിപ്രായപ്പെട്ടു വളരെ ഉത്സാഹത്തോടെയാണ് കുട്ടികൾ ഇതിൽ പങ്കെടുത്തത്{{PSchoolFrame/Pages}}
പൂതാടി ഗവൺമെൻറ് യു പി സ്കൂളിൽ കായിക അദ്ധ്യാപികയായ ദീപ്തി ടീച്ചറിന്റെയും ഷീജ ടീച്ചറിന്റെ യും നേതൃത്വത്തിൽ യോഗാ ക്ലാസും മെഡിറ്റേഷൻ ക്ലാസ്സും ആരംഭിച്ചു. കോവീഡ് എന്ന മഹാമാരിയിൽ നിന്നും മാനസികവും ശാരീരികവുമായ ഉത്സാഹം കുട്ടികളിൽ വളർത്താൻ പ്രയോജനപ്പെട്ടു എന്ന് പ്രധാനാദ്ധ്യാപകനായ കെ.കെ സുരേഷ് സാർ സീനിയർ അദ്ധ്യാപകരായ ബിന്ദു ടീച്ചർ പത്മനാഭൻ സാർ മറ്റ് അദ്ധ്യാപകർ അഭിപ്രായപ്പെട്ടു വളരെ ഉത്സാഹത്തോടെയാണ് കുട്ടികൾ ഇതിൽ പങ്കെടുത്തത്
 
[[പ്രമാണം:15373 21 കലാമേള .jpg|ലഘുചിത്രം|കലാമേള ]]
 
[[പ്രമാണം:15373 25 കലാമേള .jpg|ലഘുചിത്രം|കലാമേള ]]
 
11- Gups പൂതാടി school- കലോത്സവം 11-3-2022 school അങ്കണത്തിൽ വച്ച് ശ്രീ റെജി ഗോപിനാഥ് ഉദ് ഘാടനം നിർവ്വഹിച്ചു. പിറ്റി എ പ്രസിണ്ടൻറ് ശ്രീ സലീം അദ്ധ്യക്ഷനും MPTA പ്രസിണ്ടൻറ് ശ്രീമതി ഷീജാ അനീഷ് സീനിയർ അസിന്റെന്റ് ആയ ബിന്ദു ടീച്ചർ സ്റ്റാഫ് സെക്രട്ടറി പത്മനാഭൻ സാർ തുടങ്ങിയവരുടെ മഹനീയ സാനിദ്ധ്യത്തിൽ ആയിരുന്നു കലാമേളക്ക് തുടക്കം കുറിച്ചത്{{PSchoolFrame/Pages}}
179

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1773093" എന്ന താളിൽനിന്ന് ശേഖരിച്ചത്