"എ.എം.എൽ.പി.സ്കൂൾ കളത്തിങ്കൽപാറ " എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 104: | വരി 104: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<br /> ചെമ്മാട് തലപ്പാറ റോഡിൽ ആലിൻചുവട് അങ്ങാടിയിൽ നിന്നും കുന്നത്തുപറമ്പ് റൂട്ടിൽ ഒന്നേകാൽ കിലോമീറ്റർ സഞ്ചരിച്ചാൽ പാറക്കാവ് അങ്ങാടിയിൽ എത്തും. അങ്ങാടിയോട് ചേർന്നാണ് കളത്തിങ്ങൽപാറ സ്കൂൾ സ്ഥിതിചെയ്യുന്നത്.... പരപ്പനങ്ങാടി പുത്തരിക്കൽ നിന്നും കുണ്ടംകടവ് പാലം വഴി കുന്നത്തുപറമ്പ് അങ്ങാടി കഴിഞ്ഞ് ആലിൻചുവട് റോഡിൽ മുക്കാൽ കിലോമീറ്റർ സഞ്ചരിച്ചാൽ പാറക്കാവ് അങ്ങാടിയിൽ എത്തും. അങ്ങാടിയോട് ചേർന്നാണ് കളത്തിങ്ങൽപാറ സ്കൂൾ സ്ഥിതിചെയ്യുന്നത്.... പരപ്പനങ്ങാടി റയിൽവേ സ്റ്റേഷനിൽ നിന്നും 5 കിലോമീറ്റർ അകലം | |||
കോഴിക്കോട് എയർപോർട്ടിൽ നിന്ന് 15 കി.മി. അകലം | |||
|} | |} | ||